സനാതനം

ഫാലനേത്ര ദര്‍ശനം

അജ്ഞാനമാണു പ്രപഞ്ചകാരണമെന്നുകണ്ടു. സൂര്യോദയത്തില്‍ അന്ധകാരമെന്നപോലെ ജ്ഞാനോദയത്താല്‍ അതു നീങ്ങിക്കൊള്ളും. അജ്ഞാനം നീങ്ങുമ്പോള്‍ പ്രപഞ്ചാനുഭവം അവസാനിച്ച് 'അഹംബ്രഹ്മാസ്മി' എന്ന അനുഭവം, ശിവാഭിന്നത്വം സിദ്ധിക്കും. ഇതാണു നെറ്റിക്കണ്ണു തുറക്കുമ്പോള്‍ മൂന്നു...

Read moreDetails

യോഗാഭ്യാസപാഠങ്ങള്‍ – 6

വ്യായാമം ശരീരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ അത് ഏതു തരത്തിലുള്ളതായിരിക്കണമെന്ന് അധികമാര്‍ക്കുമറിയില്ല. ജീവിതചര്യകള്‍ക്കിടയില്‍ത്തന്നെ ഓരോരുത്തര്‍ക്കും മതിയായ വ്യായാമം കിട്ടിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ശരീരമനങ്ങാതെ ജീവിക്കാനാണ്...

Read moreDetails

ഷോഡശ സംസ്‌കാരങ്ങള്‍ – ഭാഗം 4

ശരീരരക്ഷമാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളതല്ല മനുഷ്യധര്‍മ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതുതന്നെ ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മകിവുമത്രേ. ശരീരമാദ്യം ഖലു ധര്‍മ്മസാധനം - മാത്രമാണ്.

Read moreDetails

പുരാണങ്ങളിലൂടെ – ബിന്ദുഗന്റെ പാപമോചനം

സഹിച്ചും പൊറുത്തും പരോപകാരം ചെയ്യുന്നതും മാനുഷികധര്‍മ്മം മാത്രം. ബുദ്ധിമോശം കൊണ്ട് കുത്സിത പ്രവൃത്തികള്‍ ചെയ്ത് ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ രക്ഷിച്ചുകൊണ്ടുവരേണ്ട ചുമതല ആ കുടുംബത്തില്‍ ആരെങ്കിലും നല്ലനിലയില്‍ എത്തിയെങ്കില്‍...

Read moreDetails

ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – ഭാഗം 6

സംസാരസാഗരത്തില്‍ നിന്നു മോചനം ആഗ്രഹിക്കുന്ന ഒരു വ്യക്തി യോഗ്യനായ ആചാര്യന്റെ സഹായത്തോടും ഉപദേശത്തോടും കൂടിയുള്ള ഒരു ജീവിചതചര്യ സ്വീകരിക്കണം. രോഗിയുടെ രോഗം മാറ്റാന്‍ ഡോക്ടര്‍ ഉപദേശിക്കുന്നതുപോലെ അജ്ഞാനത്തെ...

Read moreDetails

ഗര്‍ഗ്ഗഭാഗവതസുധ – രാമകൃഷ്ണരാധാനാമകരണം

ശ്രീഭഗവാന്റെ അര്‍ദ്ധാംഗിനിയാണ് രാധ! ഒരു അര്‍ദ്ധം രാധയും മറ്റേ അര്‍ദ്ധം കൃഷ്ണനും. ഭാരതീയമായ അര്‍ദ്ധനാരീശ്വരസങ്കല്പത്തിന്റെ മറ്റൊരു കല്പനതന്നെയാണ് രാധാകൃഷ്ണ സങ്കല്പവും. രാധയെകൂടാതെ കൃഷ്ണനോ കൃഷ്ണനെക്കൂടാതെ രാധയോ ഇല്ല!...

Read moreDetails

നിടില ദര്‍ശനം

ജട കഴിഞ്ഞാല്‍ പിന്നെ കണ്ണിനുവിഷയമാകുന്നത് നെറ്റിത്തടമാണ്. ആ പഞ്ചമിച്ചന്ദ്രന്റെ ആകൃതിയോടിടയുകയും കനകകാന്തിയെ വെല്ലുകയും ചെയ്യുന്നു. നെറ്റിയുടെ ആഹ്ലാദകരമായ വശ്യസൗന്ദര്യം ഇവിടെ പ്രകടമാണ്. വിസ്തൃതമായ നെറ്റിത്തടം ബൗദ്ധിക ശേഷിയെ...

Read moreDetails

യോഗാഭ്യാസപാഠങ്ങള്‍ – 5

രോഗം വരുമ്പോള്‍ മാത്രമാണ് ശരീരത്തെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്. രോഗം വന്നാല്‍ ചികിത്സിക്കണം. അതിനായി അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രികള്‍ വേണ്ടുവോളമുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരും ധാരാളം. എന്നാല്‍ അടുത്തകാലത്തായി ഇത്തരം...

Read moreDetails

ഷോഡശ സംസ്‌കാരങ്ങള്‍ – ഭാഗം 3

ഈശ്വരഭക്തി, ആശ്രമധര്‍മ്മതത്ത്വം മുതലായ സദ്ഭാവനകളാല്‍ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികള്‍ ഗര്‍ഭാധാന സംസ്‌കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്തു ഗര്‍ഭാധാനം നിര്‍വഹിക്കണമെന്ന് ധര്‍മ്മശാസ്ത്രങ്ങളില്‍ വിധിച്ചിരിക്കുന്നു.

Read moreDetails

പുരാണങ്ങളിലൂടെ – കുബേരന്റെ അസൂയ

പൂര്‍വ്വജന്മത്തില്‍ ഈ കുബേരന്‍ ഉഗ്രമായ ശിവതപസ്സ് അനുഷ്ഠിക്കാന്‍ ലഭിച്ചതായ ഐശ്വര്യവുംകൊണ്ട് അളകാപുരിയുടെ രാജാവായി തീര്‍ന്നു. ഈ അളകാപുരി വിശ്വകര്‍മ്മാവ് സൃഷ്ടിച്ചതാണ്. കുബേരന്‍ കാശികാപുരിയില്‍ പോയി ചദ് രൂപമായ...

Read moreDetails
Page 40 of 70 1 39 40 41 70

പുതിയ വാർത്തകൾ