നശ്വരമായ ശരീരത്തെ പോഷിപ്പിച്ചുകൊണ്ട് ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്നത് ചങ്ങാടം എന്ന് കരുതി മുതലയെ ചുറ്റിപ്പിടിച്ചുകൊണ്ട് നദി കടക്കുന്നതുപോലെ എന്നാണ് അദ്ദേഹം പറയുന്നത്. യാദൃശ്ചികമായി തന്റെ പരിസരത്തെത്തുന്ന ഏതു ജീവിയെയും...
Read moreDetailsശ്രീകൃഷ്ണഭഗവാന്‍ പരബ്രഹ്മമൂര്‍ത്തിയാണ്. അവിടെ, ഞാന്‍, എനിക്ക്, എന്റേത് എന്നീ ഭാവങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഭൗതികചിന്തയെന്ന തൈര്‍ക്കലം പൊട്ടിയിട്ടും മമതയെന്നഭാവം യശോദയെ (ഭക്തയെ) നന്നേ കുഴക്കി. അതുംകൂടി നീങ്ങിയപ്പോഴേ,...
Read moreDetailsയാതൊരുവന്‍ കാമം ക്രോധം തുടങ്ങിയ സമസ്ത ദോഷത്തെയും വെടിഞ്ഞ് രാമനാമജപമാകുന്ന അമൃതകണങ്ങളാല്‍ ഹൃദയത്തെ അഭിഷേകം ചെയ്തു സാധുക്കളെ അനുഗ്രഹിക്കുന്ന മാര്‍ഗത്തിലൂടെ ദ്യോവിലേക്ക് ഉയര്‍ന്നുവോ (മോക്ഷം പ്രാപിച്ചുവോ) അങ്ങനെയുള്ള...
Read moreDetailsവേദതുല്യമെന്നു പ്രസിദ്ധമായ അദ്ധ്യാത്മരാമായണം നിരന്തരം ഉപാസിച്ച് ആത്മാരാമനായിത്തീര്‍ന്ന ആ മഹാഗുരുവിന് ലോകം മുഴുവന്‍ ശ്രീരാമചന്ദ്രന്‍ തന്നെയായിരുന്നു. മനുഷ്യരിലും ജന്തുക്കളിലും പക്ഷിവൃക്ഷാദികളിലും സമുദ്ര പാഷാണാദികളിലും സൂര്യചന്ദ്രാദികളിലും അദ്ദേഹം രാമനെത്തന്നെ...
Read moreDetailsശ്രീരാമായണ നവാഹയജ്ഞം (പാദം1) രചന: ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ ആലാപനം: വട്ടപ്പാറ സോമശേഖരന്നായരും സംഘവും
Read moreDetailsസ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചമണ്ഡലങ്ങളില്‍ എവിടെയെല്ലാം സൗന്ദര്യപ്രവാഹം കണ്ടാലും അതു ശിവനില്‍ നിന്നുണ്ടായതാണെന്ന് അറിഞ്ഞുകൊള്ളണം. ഭൗതിക പദാര്‍ത്ഥങ്ങള്‍ക്കു സ്വന്തമായി സൗന്ദര്യമില്ല. റോസാച്ചെടിയുടെ ചുവട്ടിലിടുന്ന ചാണകത്തിനും ചാരത്തിനും സൗന്ദര്യമെന്തിരിക്കുന്നു?
Read moreDetailsഒരു വ്യക്തി പൂര്‍ണ്ണാരോഗ്യവാനായിരിക്കുവാന്‍ പതിവായി യോഗാസനങ്ങള്‍ പരിശീലിച്ചാല്‍ മതിയെന്ന് ഋഷിവര്യന്മാര്‍ ഉപദേശിക്കുന്നു. ആസനങ്ങള്‍ രോഗങ്ങളില്‍നിന്ന് മുക്തിയേകുന്ന മഹത്തായ ജീവതചര്യയയും വ്യായാമമുറയുമാണ്.
Read moreDetailsഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിയ്ക്കും ഗര്‍ഭിണിയിലൂടെ ഗര്‍ഭസ്ഥശിശുവന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും ആനായാസമായ വളര്‍ച്ചയ്ക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്‌കാരമാണ് സീമന്തോന്നയനം.
Read moreDetailsഇന്ദ്രന്‍ കുറ്റക്കാരനാണെന്ന് നിരുപാധികം തെളിഞ്ഞിട്ടും അയാള്‍ക്കുപോലും നല്‍കാത്ത നിഷ്ഠൂരമായ ശിരഛേദമെന്ന ശിക്ഷ പരമസാത്വികയായ അഹല്യയ്ക്കു കൊടുത്തിരിക്കുന്നു. ഇതെങ്ങനെ ന്യായീകരിക്കും.
Read moreDetailsഏതനുഷ്ഠാനകലകളുടെയും ആത്യന്തികലക്ഷ്യം ഭക്തിയാണ്. ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള ഭക്തരുടെ അഭിവാഞ്ഛയില്‍ നിന്നാണ് അതുണ്ടാവുന്നത്. എന്നാല്‍ സംസ്‌കാരത്തിന്റെ മൂലസ്രോതസ്സായി അതിനെ പരിഗണിക്കുന്നതില്‍ തെറ്റില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies