ഈ ശരീരമാണ് സകല ലൗകീക സുഖദുഃഖങ്ങള്‍ക്ക് ആശ്രയം. ശരീരം ഒരു വീടുപോലെ എന്നാണ് ശ്രീ ശങ്കരന്റെ അഭിപ്രായം. ഈ ശരീരത്തില്‍ ആത്മാവ് നിവസിക്കുന്നു. അത് ഒരു വീട്ടില്‍...
Read moreDetailsഈശ്വരന്‍ മനുഷ്യനെ പല പല പരീക്ഷണങ്ങളില്‍ വിഷമിപ്പിച്ച് വിജയിയാകുമ്പോള്‍ ശ്രേഷ്ഠപദവി നല്കി അനുഗ്രഹിക്കും. പലതരം കഷ്ടപ്പെടുത്തലുകള്‍ വിധിപരീക്ഷകളാണ്. സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണത്തെ ഉരുക്കുകയും വെള്ളത്തില്‍ മുക്കുകയും കല്ലില്‍വച്ച് അടിച്ച്...
Read moreDetailsസൃഷ്ടിസ്ഥിതിലയങ്ങളുടെ അനായാസത വ്യക്തമാക്കുന്ന ഭാഗമാണ് ഈ നേത്രദ്വയവര്‍ണ്ണനം. ശിവന്റെ കണ്ണുകളുടെ ഒരു നേരിയ ചലനം മതി ഇതെല്ലാം നടക്കുവാന്‍. അതിനുവേണ്ടുന്ന കാലപരിധിയും ഭഗവാനെ സംബന്ധിച്ചിടത്തോളം തുച്ഛമാണ്. ഇവിടെ...
Read moreDetailsസ്വാമി വിവേകാനന്ദന്‍ ശ്രദ്ധിക്കപ്പെട്ടത് ചിക്കാഗോ പ്രസംഗത്തോടെയാണ്. അതിനുമുമ്പ് ഖേത്രി മഹാരാജാവ്, രാമനാട്ട് രാജാവായ ഭാസ്‌കരസേതുപതി തുടങ്ങി വളരെ കുറച്ചുപേര്‍ മാത്രമേ ആ മഹാപ്രതിഭയെ തിരിച്ചറിഞ്ഞിരുന്നുള്ളു. ശ്രീഹനുമാന്‍ ശ്രദ്ധിക്കപ്പെടുന്നത്...
Read moreDetailsയോഗയുടെ രോഗനിവാരണ ശക്തിയെക്കുറിച്ച് മനസ്സിലാക്കിയ പല രാജ്യങ്ങളിലും ഔഷധസേവയോടൊപ്പമോ അല്ലാതെയോ രോഗികള്‍ക്ക് യോഗപരിശീലനം നല്‍കിവരുന്നുണ്ട്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍നില്‍ക്കുന്നത് വിദേശരാജ്യങ്ങളാണ്.
Read moreDetailsആദ്ധ്യാത്മികതയുടെ സന്ദേശം ലോകത്തിന് ആവശ്യമാണെന്നും അതു ലോകത്തിനു നല്‍കാന്‍ വേണ്ടിയാണ് ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം ഇന്നും നിലനില്‍ക്കുന്നത് എന്നും അതിനായി ഈ പുണ്യഭൂമി ഉണരണമെന്നും സ്വാമി...
Read moreDetailsപൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവകാലം അടുക്കുമ്പോള്‍ ഭര്‍ത്താവും വയോവൃദ്ധരായ സ്ത്രീബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാംവിധം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് തദനുസൃതമായ ആചാരങ്ങളും മന്ത്രോച്ഛാരണങ്ങളുംകൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധി ഉണ്ട്.
Read moreDetailsഒരതിഥിയെ സ്വീകരിക്കേണ്ടത് അതിഥിയുടെ സ്ഥാനവും സ്ഥലവും സ്വഭാവവും എല്ലാമറിഞ്ഞുവേണം. അതിഥി സ്വീകരിക്കണമെന്നുപറയുമ്പോള്‍ മേല്‍പ്പറഞ്ഞവ പാടേ ഉപേക്ഷിച്ചുവേണമെന്നില്ല. ഇവിടെ ഗൗതമന് എന്തുപറ്റി. അതിഥിയെ സ്വീകരിക്കുന്നതിനുമുമ്പ് അയാളെ കുറിച്ച് ഉള്‍ക്കൊള്ളേണ്ട...
Read moreDetailsനശ്വരമായ ശരീരത്തെ പോഷിപ്പിച്ചുകൊണ്ട് ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്നത് ചങ്ങാടം എന്ന് കരുതി മുതലയെ ചുറ്റിപ്പിടിച്ചുകൊണ്ട് നദി കടക്കുന്നതുപോലെ എന്നാണ് അദ്ദേഹം പറയുന്നത്. യാദൃശ്ചികമായി തന്റെ പരിസരത്തെത്തുന്ന ഏതു ജീവിയെയും...
Read moreDetailsശ്രീകൃഷ്ണഭഗവാന്‍ പരബ്രഹ്മമൂര്‍ത്തിയാണ്. അവിടെ, ഞാന്‍, എനിക്ക്, എന്റേത് എന്നീ ഭാവങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഭൗതികചിന്തയെന്ന തൈര്‍ക്കലം പൊട്ടിയിട്ടും മമതയെന്നഭാവം യശോദയെ (ഭക്തയെ) നന്നേ കുഴക്കി. അതുംകൂടി നീങ്ങിയപ്പോഴേ,...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies