കചദേവയാനി സൗഹൃദം നല്ലവണ്ണം അറിയാമായിരുന്ന ശുക്രാചാര്യന്‍ കചനോട് ദേവയാനിയെ സ്വീകരിക്കാന്‍ പറയാത്തതും ദേവയാനിയെ ഒഴിവാക്കിയ കചന്റെ നിലപാട് ഉറപ്പുള്ളതാക്കിതീര്‍ക്കുന്നു. അതുകൊണ്ട് കടുത്തശാപം അല്ലെങ്കില്‍പോലും ദേവയാനിയുടെ ശാപത്തിന് കചന്‍...
Read moreDetailsഉളി കൈയ്യിലുള്ളപ്പോഴുള്ള ആശാരിയുടെ പ്രവൃത്തി ഉളിയുടേതല്ല.'ഉളി തുളച്ചുകയറുന്നു'എന്നു പറയാറുണ്ട്. ഇതുകേട്ടാല്‍തോന്നും ഉളിക്ക് തുളച്ചുകയറുന്ന പ്രവൃത്തി ഉണ്ടെന്ന് വാസ്തവത്തില്‍ ഇല്ല. പ്രവൃത്തി ആശാരിയുടേതാണ്. ഈ ദൃഷ്ടാന്തത്തില്‍ ശരീരം ആശാരിയുടെ...
Read moreDetailsസര്‍വ്വജ്ഞനായ ശിവനും പാവനിയായ ഗംഗയുമുള്ളിടത്ത് വിവേകത്തിന്റെ (വസ്തുജ്ഞാനത്തിന്റെ) സാന്നിദ്ധ്യം അനിവാര്യമാണ്. മനഃശുദ്ധിയും ജ്ഞാനവും വിവേകവും സംഗമിക്കുന്നിടം സാക്ഷാല്‍ കാശീനഗരം തന്നെ. സര്‍വ്വജ്ഞനായ വിശ്വനാഥന്റെ സന്നിധി!
Read moreDetailsത്രിഗുണാത്മികയായ പ്രകൃതിയുടെ രജസ്സിനോ തമസ്സിനോ ശിവന്റെ ജ്ഞാനാന്ദങ്ങളെ മറയ്ക്കാനോ നിയന്ത്രിക്കാനോ വേണ്ടുന്ന ശേഷിയില്ല. അതിനാല്‍ സൃഷ്ടിക്കായി പ്രകൃതിയെ അംഗീകരിച്ച് ഈശ്വരഭാവം കൈക്കൊള്ളുമ്പോഴും ശിവന്റെ സര്‍വജ്ഞത്വം അധീശത്വം മുതലായ...
Read moreDetailsഎല്ലാ തെറ്റും കുറ്റവും എല്ലാപേരിലും ഒരുപോലെ പ്രതിഭലനമോ ദോഷമോ ഉണ്ടാക്കി എന്നുവരില്ല. ഇറച്ചിവെട്ടുകാരന്‍ ജന്തുക്കളെ ശിരച്ഛേദം ചെയ്യുന്നു. എന്നാല്‍ ഒരു വൈദികന് അത് പാപമാണ്. അയാള്‍ അത്...
Read moreDetailsയോഗനിദ്രയിലൂടെ മനസ്സിന്റെ അഗാധതലങ്ങളിലേക്കുള്ള കവാടം തുറന്നാല്‍ മനുഷ്യന് പരിപൂര്‍ണ്ണ വിശ്രമം ലഭിക്കുമെന്നു മാത്രമല്ല അവന് നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാകാനും സാധിക്കും. ബോധപൂര്‍വ്വമോ അല്ലാതെയോ നമ്മുടെ ജീവിതത്തില്‍...
Read moreDetailsശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷ തൃതിയിലോ നാലാം മാസത്തില്‍ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയ സമയം തെളിഞ്ഞ അന്തരീക്ഷത്തില്‍ ശിശുവിനെ വീട്ടിനകത്തുനിന്ന് പുറത്ത് നല്ല വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി...
Read moreDetailsസന്ധ്യ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം പണിനിര്‍ത്തുവാനുള്ള സമയം. അമ്മുമ്മയ്ക്ക് രാമനാമം ജപിക്കുവാനുള്ള സമയം. കുട്ടികള്‍ക്ക് കളിനിര്‍ത്തുവാനുള്ള സമയം. പക്ഷികള്‍ക്ക് ചേക്കാറാനുള്ള സമയം. കള്ളന് മോഷണം നടത്തുവാനുള്ള സമയം. ഇങ്ങനെപോകുന്നു...
Read moreDetailsആര്‍ജ്ജിക്കുന്ന നന്മ നിലനിറുത്തുന്നതിന് കഠിനയത്‌നം വേണ്ടിവരും. ഏതും പ്രയത്‌നത്തിലൂടെ സാധിക്കാം. പക്ഷേ, കിട്ടിയ ശ്രേഷ്ഠത നിലനിറുത്തുക വിഷമകരമാണ്. അതിന് അനുനിമിഷം ആത്മപരിശോധനയും സ്വധര്‍മ്മത്തില്‍ അടിയുറച്ചു ദൃഢവ്രതവും ആവശ്യമാണ്....
Read moreDetailsപരിശീലനത്തിന് നല്ല വായു സഞ്ചാരമുള്ള സ്ഥലം തെരഞ്ഞെടുക്കുക. എന്നാല്‍ ശക്തിയായി കാറ്റടിക്കുന്ന സ്ഥലം ആകരുത്. യോഗാസന പരിശീലനം വളരെ ശക്തി ഉപയോഗിച്ചു കൊണ്ടായിരിക്കരുത്. ദിവസേനയുള്ള ലഘുവായ പരിശീലനത്തിലൂടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies