സജ്ജനമെന്നാല്‍ സത്തില്‍ സ്ഥിതിചെയ്യുന്ന ജനമെന്നര്‍ത്ഥം. സത്ത് എന്നത് സത്യം അഥവാ ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മംതന്നെ എന്നനുഭവിച്ചറിയുന്നവനാണു സജ്ജനമെന്നു ചുരുക്കം. അതാണു ഗുരുത്വത്തിന്റെ അടിസ്ഥാനയോഗ്യത.വിവേക ചൂഡാമണിയില്‍ ശങ്കരാചാര്യസ്വാമികള്‍ ഗുരുവിനു...
Read moreDetailsഗുരുത്വത്തെ ആധാരമാക്കുമ്പോഴാണു ഭാരതീയ സംസ്‌കാരമുണരുന്നത് എന്നതാണു വാസ്തവം. ഗുരുത്വമാണു സംസ്‌കാര ബീജം. ഗുരുത്വത്തെ കൈവിട്ടാല്‍ ഒന്നിനും നിലനില്പുണ്ടാവുകയില്ല. നൂലുപൊട്ടിയ പട്ടത്തിന്റെ വിനാശകരമായ അവസ്ഥയായിരിക്കും അവയെ കാത്തിരിക്കുക. പരബ്രഹ്മം...
Read moreDetailsപരമാത്മാവെന്നും ശ്രീരാമനെന്നും പ്രതിപാദിച്ചിട്ടുള്ള തത്ത്വത്തെയാണു ബ്രഹ്മമെന്നു പറയുന്നത്. അണുവിനെക്കാള്‍ അണുവായി അത്യന്തസൂക്ഷ്മമായിരിക്കുന്ന ആ തത്ത്വം വലുതായ ലോകമായി വളരുന്നതിനാലാണ് ബ്രഹ്മമെന്നു പേര്‍കൊണ്ടിട്ടുള്ളത്. അത് നീയാകുന്നു - തത്ത്വമസി...
Read moreDetailsഅദ്ധ്യാത്മരാമായണത്തില്‍ വര്‍ണ്ണിച്ചിട്ടുള്ള അനേകസംഭവങ്ങള്‍ ജ്ഞാനോദയത്തോടെ അവരവരുടെ ഉള്ളില്‍ നിന്നുദ്ഗമിക്കുന്ന മഹാമന്ത്രങ്ങള്‍ വേദാദിവിദ്യകളെന്നു ഉദ്‌ഘോഷിക്കുന്നവയാണ്. ഇക്കാര്യത്തില്‍ മനുഷ്യനെന്നോ മൃഗമെന്നോ പക്ഷിയെന്നോ രാക്ഷസനെന്നോ ഭേദമില്ലെന്നും അവതന്നെ പഠിപ്പിക്കുന്നു.
Read moreDetailsമറ്റെല്ലാ ചിന്തകളും വെടിഞ്ഞ് ഇഷ്ടദേവതയുടെ പാദത്തിലേക്കുതന്നെ മനസ്സ് നിരന്തരം പ്രവഹിക്കുന്ന അവസ്ഥയാണു ഭക്തി. അതാണു ഭക്തന്‍റെ അനുഭവതലം. അത് അയാളെ ഭഗവാന്‍റെ സേവകനാക്കിമാറ്റുന്നു. അതാണു ദാസഭാവം. ഹനുമാന്...
Read moreDetailsഗിരിഗഹ്വരങ്ങളില്‍നിന്നും ബഹിര്‍ഗമിക്കുന്ന രാമമഹാമന്ത്രധ്വനികള്‍ ഇന്നും തരുതല്ലജങ്ങളെ തഴുകിത്തലോടുന്നു. ഇത്ര ഉദാത്തമായ ഉപാഖ്യാനവും ഉപാഖ്യായിയും രാമനാമം പോലെ മറ്റൊന്നില്ല ഉപവാസവും ഉഗ്രതപസ്സും ഉപലബ്ധമാക്കി ഉപാസനാശേഷി ഉപസംഗ്രഹിക്കുവാന്‍ രാമനാമ ജപത്തിനു...
Read moreDetailsവേദജ്ഞോത്തമന്മാരുടെ മാഹാത്മ്യങ്ങള്‍ അനന്തമാണ്. അതറിയുക സാധാരണര്‍ക്കു ദുഷ്‌കരം തന്നെ. രക്ഷിക്കേണ്ടുന്നവരെ വളരെ വിദൂരങ്ങളിലിരുന്നുകൊണ്ടുതന്നെ രക്ഷിക്കാന്‍ അവര്‍ക്ക് യാതൊരു പ്രയാസവുമില്ല. കാലദ്ദേശങ്ങളുടെ അകലങ്ങള്‍ ആത്മസാക്ഷാത്കാരം നേടിയവരുടെ മുന്നില്‍ കൊഴിഞ്ഞുപോകുന്നു.
Read moreDetailsപാദപൂജയെന്ന അദ്ധ്യാത്മരാമായണ വ്യാഖ്യാനത്തില്‍ ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ബ്രാഹ്മണശബ്ദത്തിന് ബ്രഹ്മത്തെ അറിഞ്ഞയാള്‍ എന്നു പ്രാചീന വൈദിക പാരമ്പര്യമനുസരിച്ചും ശാസ്ത്രസിദ്ധാന്തത്തെ മുന്‍നിര്‍ത്തിയും സംസ്‌കൃത വ്യാകരണവ്യവസ്ഥയെ പുരസ്‌കരിച്ചും അര്‍ത്ഥം പറഞ്ഞിട്ടുണ്ട്.
Read moreDetailsലോകമുണ്ടാകുന്നതിനുമുമ്പ് പരമാത്മാവ് അഥവാ പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ പ്രപഞ്ചസൃഷ്ടിക്കായി സങ്കല്പിച്ചു. അതോടെ ഏകനായ പരമാത്മാവുതന്നെ നാനാത്വങ്ങള്‍ നിറഞ്ഞ ലോകമായി വികസിച്ചു. അതാണു പരബ്രഹ്മമെന്ന പേര് അതിനുനേടിക്കൊടുത്തത്....
Read moreDetailsലോകം ഇതുവരെ അറിഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി. സീതയില്‍ സൗന്ദര്യം പരിശുദ്ധിയോടും, ലാളിത്യത്തോടും, ഭക്തിയോടും തന്‍റെ ഭര്‍ത്താവിനോടുള്ള പരിശുദ്ധവും ആത്മാര്‍ത്ഥവുമായ വിശ്വസ്തതയോടും കൂടി കലര്‍ന്നിരിക്കുന്നു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies