മനുഷ്യശരീരത്തിന് അഞ്ചു രൂപങ്ങളായ പഞ്ചമയകോശങ്ങള്‍ ഉണ്ടെന്ന ആചാര്യമതം ശാസ്ത്രീയമായി തെളിയിക്കാനും കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയുടെ പിന്‍ബലത്തോടെ സാധിക്കുന്നതാണ്. പ്രാണയാമത്തിലും യോഗാഭ്യാസത്തിലും ഊര്‍ജ്ജപ്രവാഹം മാറുന്നതായി കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയിലൂടെ കാണാന്‍ കഴിയും.
Read moreDetailsമാനുഷിക ഗുണങ്ങളുടെ രക്ഷയ്ക്ക് ജീവകാരുണ്യത്തിന് മഹത്തായ സ്ഥാനമാണ്. അതിനാലാണ് മഹാത്മാക്കളായ മഹര്‍ഷിമാര്‍ പറഞ്ഞത്. പണ്ഡിതന്‍ അല്ലെങ്കില്‍ വിദ്വാന്‍ സകല ജീവികളുടെയും സുഖ ദുഃഖങ്ങള്‍ തന്റെ സുഖ ദുഃഖങ്ങളായി...
Read moreDetailsലോകത്തിലെ സമസ്ത വ്യാപാരങ്ങളും അദ്ദേഹത്തെ ആശ്രയിച്ചുമാത്രമേ നടക്കു എന്നതിനാല്‍ രാമായണ കാവ്യരചനയ്ക്കായി പുറപ്പെടുമ്പോള്‍ എഴുത്തച്ഛന്‍ കൃഷ്ണന്റെ അനുഗ്രഹം തേടിയത് ഉചിതം തന്നെ. പോരാത്തതിനു വിശ്വാത്മാവായ കൃഷ്ണന്റെ ത്രേതായുഗത്തിലെ...
Read moreDetailsകോല്‍ഹാപൂര്‍ രാജ്യത്തിന്റെയും ബ്രീട്ടീഷ് സംസ്ഥാനത്തിന്റെയും അതിര്‍ത്തിയില്‍ ഘുന്ദുകി എന്നൊരു ചെറിയ ഗ്രാമമുണ്ട്. ഏതാനും കശാപ്പുകാര്‍ കോല്‍ഹാപ്പൂര്‍ ദേശത്തുനിന്നും കന്നുകാലികളെ വാങ്ങി ബ്രിട്ടീഷ് ഭരണപ്രദേശത്തേക്കു കൊണ്ടുപോകുംവഴി ഈ ഗ്രാമത്തിലെ...
Read moreDetailsകാമക്രോധ ലോഭമോഹ മദമാത്സര്യാദികളാണ് ഉള്ളിലെ ശത്രുക്കള്‍. യാഥാര്‍ത്ഥ്യത്തില്‍ അവരാണു വെളിയില്‍ ശത്രുക്കളെ സൃഷ്ടിക്കുന്നത്. പക്ഷേ അവയെ ജയിക്കുക അത്ര എഴുപ്പമല്ല. ലോകം മുഴുവന്‍ കീഴടക്കി ഭരിക്കുന്ന ചക്രവര്‍ത്തിമാര്‍പോലും...
Read moreDetailsഒരു വസ്തുവിനെക്കുറിച്ചുള്ള ബോധത്തിന് ആലംബനമായിരിക്കുന്ന മറ്റൊരു വസ്തുവാണ് പ്രതീകം അഥവാ പ്രതിരൂപം. വാക്കുകള്‍ തന്നെ ചിന്തയുടെ പ്രതീകങ്ങളാണെന്ന് ആചാര്യന്മാര്‍ ഘോഷിക്കുന്നത്. ഇതേമാതിരിതന്നെയാണ് മതപരമായ പ്രതീകങ്ങളും. ഇതെല്ലാം പ്രകൃത്യാ...
Read moreDetailsസ്വന്തമായ അവ്യക്തരൂപങ്ങളോടും അറിവല്ലായ്മയുടെ അര്‍ദ്ധവെളിച്ചങ്ങളോടും മനസ്സിനോടും സ്‌നായുക്കളോടും, ഭൗതിക ശരീരത്തോടും നിരന്തരം ബന്ധപ്പെട്ട് നില്ക്കുന്ന മനുഷ്യബുദ്ധിയ്ക്ക് ഇത്തരം ആത്മാനുഭൂതിയുണ്ടാവുക വളരെ വിഷമമാണ്.
Read moreDetailsആകാര കല്പനയും അതോടൊപ്പം വേര്‍പിരിയാതെ നില്ക്കുന്നു. നാദരൂപത്തിലുള്ള അത്യന്തസൂക്ഷ്മാകൃതി മുതല്‍ വീണാ പുസ്തകധാരിണിയായി സ്ഥൂലരൂപത്തിലുള്ള ആകാരകല്‍പ്പനവരെ ഉപാസകന്റെ സൗകര്യമനുസരിച്ച് സരസ്വത്യുപാസനയ്ക്കു സ്വീകരിക്കപ്പെടാം.
Read moreDetailsസരസ്വതി വേദാത്മികയാണെന്നു ഋഷിമാര്‍ പറഞ്ഞുവച്ചതിന്റെ കാരണമിതാകുന്നു. വേദമെന്ന വാക്കിന് അറിവ് എന്നര്‍ത്ഥം. സര്‍വ പ്രകാരേണയുള്ള അറിവും വേദമാകുന്നു. മനസ്സിലാക്കാനുള്ള സൗകര്യത്തിനായി ആദ്ധ്യാത്മികമെന്നും ഭൗതികമെന്നും അറിവിനെ രണ്ടായി തിരിക്കാം....
Read moreDetailsപ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവിയുടേയും ഹൃദയത്തില്‍ ഒരു രഹസ്യ ശക്തിയുടെ രൂപത്തില്‍ കാലപുരുഷനായ ഈശ്വരന്‍ ഇരിക്കുന്നു. പ്രകൃതിശക്തി വഴി ഉത്ഭവിക്കുന്നു. പ്രകൃതിഗുണങ്ങളിലൂടെയും അതിന്റെ പ്രവര്‍ത്തനോര്‍ജ്ജത്തിലൂടെയും സ്വരഹസ്യത്തിന്റെ അല്പം വെളിപ്പെടുത്തുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies