രാമായണത്തിലെ നായകന്റെ മാതൃപദവി ലഭിച്ച കൗസല്യയാണ് ദശരഥപത്‌നിമാരില്‍ അധികം ശ്രേഷ്ഠം. വാല്മീകിയാല്‍ അവരോധിതമായ ആ പദവിയില്‍ നിന്ന് അല്പംപോലും പുറകോട്ടു പോയിട്ടില്ല. പലപ്പോഴും തന്റെ ദുഃഖത്തിനു കടിഞ്ഞാണിടാന്‍...
Read moreDetailsമഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ...
Read moreDetailsഅദ്ധ്യാത്മരാമായണം മന്ത്രകവിതയാണ്. കിളിപ്പാട്ടെന്ന പേര് അക്കാര്യം കൂടി സൂചിപ്പിക്കുന്നു. ശ്രദ്ധയോടുകൂടി അദ്ധ്യാത്മരാമായണം വായിക്കുകയോ ഹൃദയപൂര്‍വം വായിച്ചു കേള്‍ക്കുകയോ ചെയ്യുന്നവര്‍ സ്വാനുഭവത്തെ ശാസ്ത്രീയമായി അപഗ്രഥിച്ചുനോക്കുകയണെങ്കില്‍ വ്യക്തമായിക്കൊള്ളും.
Read moreDetailsഎഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണമെഴുതുന്നതു മഹര്‍ലോകത്തിരുന്നുകൊണ്ടാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ നൈമിശാരണ്യത്തിലെ വ്യാസ ഗദ്ദിക്കുമുന്നില്‍വച്ച് ഈയുള്ളവനോടു പറഞ്ഞു. വ്യാസഭഗവാന്‍ മഹാഭാരതം രചിച്ചത് മഹര്‍ലോകത്തിരുന്നാണ്.
Read moreDetails'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പ്രാര്‍ത്ഥിക്കുന്ന ഒരു സംസ്‌കാരം ലോകത്തിനു കാഴ്ചവച്ചത് ഹിന്ദുമതമാണ്. സ്വഭാവ രൂപീകരണത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും മനസ്സിനെയും ചിന്തയെയും അത്യുന്നത തലങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തമായ...
Read moreDetailsമനുഷ്യമനസ്സിലും സമൂഹമനസ്സാക്ഷിയിലും ദൂരവ്യാപകമായ പരിവര്‍ത്തനങ്ങളുളവാക്കാന്‍ ആ കവിതയ്ക്കു സാധിച്ചത് ഈ നിഗമനത്തിനു അടിവരയിടുന്നു. എഴുത്തച്ഛന്റെ കാവ്യകലയ്ക്കു സമാനമായി ആ മഹാഗുരുവിന്റെ കാവ്യകലമാത്രമേ ഉള്ളു. അത് ആകണ്ഠം പാനം...
Read moreDetailsഈ ലോകത്തു കാണപ്പെടുന്ന ജീവനുള്ളതും ജീവനില്ലാത്തതുമായ പദാര്‍ത്ഥങ്ങളാണു നാരങ്ങള്‍. അവയുടെ ഉള്ളില്‍ വസിക്കുന്നവന്‍ നാരായണന്‍. അവനായിക്കൊണ്ടാണ് തന്റേതായ സമസ്തവും സമര്‍പ്പിച്ച് അഹന്തയില്‍ നിന്നു മുക്തിനേടുന്നത്. ഒരൊറ്റനാള്‍കൊണ്ടു കൈവരിക്കാവുന്ന...
Read moreDetailsഎവിടെ ഈശ്വര ചിന്തയുണ്ടോ അവിടെ ലക്ഷ്മിയുണ്ട്. ഈശ്വര ഭക്തിക്കു തടസ്സമുണ്ടായാല്‍ മഹാലക്ഷ്മിയുടെ അകലെയാകും ലക്ഷ്മി ഭഗവാന്റെ പത്‌നിയും ഭഗവാന്‍ ലക്ഷ്മിയുടെ പതിയുമാണെന്നതാണ് അതിനു കാരണം. വാക്കും അര്‍ത്ഥവും...
Read moreDetailsസര്‍വ്വഭൂതങ്ങളേയും ഈശ്വരാവാസ കേന്ദ്രങ്ങളായിക്കരുതി അവയെ ആദരിച്ചും, അനുഭുതിയിലൂടെ ഈശ്വരസാക്ഷാത്കാരം നേടിയ സിദ്ധന്മാരെ ആരാധിച്ചും, ദുഃഖതപ്തരായ പ്രാണികളുടേയെല്ലാം ആര്‍ത്തിനാശനം ആഗ്രഹിച്ചും, സഹജീവികളോട് കാരുണ്യം പ്രദര്‍ശിപ്പിച്ചും എന്റെ കഥകള്‍ ശ്രവിച്ചും...
Read moreDetailsബാലിയെ ശ്രീരാമന്‍ കാരണമൊന്നുമില്ലാതെ ഒളിയമ്പെയ്തുകൊന്നു. സീതയെ കാട്ടില്‍ ഉപേക്ഷിച്ചു. ലക്ഷ്മണനെ വധശിക്ഷയ്ക്കു വിധിച്ചു. തപസ്സുചെയ്ത ശൂദ്രനെ വധിച്ചു. ഇവയെല്ലാം നീതിയ്ക്കുതകുന്ന വസ്തുക്കളാണോ? ഇവയെ നമുക്കനുകരിക്കാമോ? അവയെക്കുറിച്ച് അല്പം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies