തിരമാലയിലും ചുഴിയിലും നുരിലും പതയിലുമെല്ലാം സമുദ്രജലമാണല്ലോ ഉള്ളത്. യഥാര്‍ത്ഥത്തില്‍ ആത്മാരാമന്‍ മാത്രമേ ഉള്ളു. അതാണു നാമോരോരുത്തരും. നമ്മുടെ ഉള്ളില്‍ ഞാന്‍ ഞാന്‍ എന്ന അറിവിനെ അനുഭവപ്പെടുത്തുന്നത് അഥവാ...
Read moreDetailsപ്രപഞ്ചം മുഴുവന്‍ ഭഗവല്‍സ്വരൂപമായി - ശ്രീരാമചന്ദ്രനായി - തന്റെ ഉള്ളില്‍ കളിക്കുമ്പോള്‍ തനിക്കു നേടാനും നഷ്ടപ്പെടാനുമായി എന്തിരിക്കുന്നു? ഭഗവാന്റെ പ്രപഞ്ചീലയില്‍ പങ്കാളിയായി ആനന്ദാസ്വാദസ്വരൂപമായി വിഹരിക്കുകമാത്രമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്....
Read moreDetailsചരിത്രപുരുഷനായ രാവണനായിരുന്നു ലങ്കയിലെ പടക്കളത്തില്‍ കൊല്ലപ്പെട്ടത്. പക്ഷേ രാവണത്വം ഇന്നും മനുഷ്യമനസ്സുകളില്‍ സ്പന്ദിക്കുന്നു. കാമക്രോധ ലോഭമോഹമദമാത്സര്യാദികളായ ക്രൂരവികാരങ്ങളുടെ ഉത്പത്തിസ്ഥാനമായ രജോഗുണമാണ് രാവണന്‍. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉള്ളിലിരുന്നുകൊണ്ട് ക്രൂരകര്‍മ്മങ്ങളിലേക്ക്...
Read moreDetailsഭാരത പുണ്യഭൂമിയുടെ തെക്കേ അറ്റത്ത് പടിഞ്ഞാറുഭാഗത്തേയ്ക്കു ചേര്‍ന്ന് നീണ്ടുകിടക്കുന്ന ഈ കൊച്ചു കേരളത്തില്‍ പെരിയാറ്റിന്റെ തീരഭൂമിയായ കാലടി എന്ന കൊച്ചുഗ്രാമത്തില്‍ ജാതനായി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ...
Read moreDetailsതന്റേതായ കഴിവുകള്‍ ലോകനന്മയ്ക്കായി സേവനരൂപത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ഭഗവാന്റെ പ്രപഞ്ചലീലയില്‍ പങ്കാളിയായിത്തീരുമ്പോള്‍ ഓരോ അണുവിലും ആനന്ദം അലയടിക്കുന്നത് അനുഭവപ്പെടും. അതാണു രാമായണം മുന്നോട്ടു വയ്ക്കുന്ന ജീവിതതത്ത്വശാസ്ത്രം. വ്യക്തികള്‍ക്കു സൗഖ്യമുണ്ടാകാനും...
Read moreDetailsപ്രപഞ്ച ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും വ്യാപിക്കുന്ന മഹാനുഗ്രഹമാണ് അഭിരാമപദവി. അതു കൈവരിക്കാന്‍ സ്വന്തം ഹൃദയത്തിനുള്ളിലിരിക്കുന്ന സീതാഭിരാമനെ ഉപസിച്ചാല്‍ മതി. ജീവിതം ആനന്ദമയമായിത്തീരുമെന്നതിനു സംശയം വേണ്ട. കൊച്ചുകുഞ്ഞുങ്ങളും മുതിര്‍ന്നവരില്‍ സാത്വികബുദ്ധികളായ...
Read moreDetailsകൂടുതല്‍ ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ഭൂമിയിലേക്ക് ശിരസ്സ് നമിച്ചു നില്ക്കും. കൂടുതല്‍ നെന്മണികള്‍ ഉള്ള കതിരും കനിഞ്ഞുനില്ക്കുന്നതു കാണാം. അതുപോലെ യോഗ്യതയും പ്രാപ്തിയും നിപുണതയുമുള്ള...
Read moreDetails' നാരായണാ' എന്ന മന്ത്രോച്ചാരണം അവസാനനിമിഷത്തില്‍ വിളിക്കുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച പുണ്യപുരുഷന്‍കൂടിയാണ് ഈ വ്യക്തി. അപ്പോള്‍ അജാമിളന്റെ സകല പാപങ്ങളും വേരോടു നശിച്ചുകഴിഞ്ഞു. മരണസമയത്ത് നാരാണനാമം ഉച്ചരിക്കുക...
Read moreDetailsഇന്നു ഭാരതത്തിന്റെ അന്തരീക്ഷത്തെ വലയം ചെയ്തിരിക്കുന്ന മ്ലാനത, നമ്മുടെ പൂര്‍വ്വകാലചരിത്രത്തെപ്പറ്റിയുള്ള അജ്ഞത വരുത്തിവച്ചതാണ്. ആധുനികസയന്‍സിന്റെ അന്തമറ്റ ശാഖകള്‍ ഇന്നു വികാസം പ്രാപിച്ചുവരികയാണ്. ഈ വേളയില്‍, നമ്മുടെ സംസ്‌കാരത്തിന്റെ...
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യാത്മരാമായണത്തിനു രചിച്ച പാദപൂജാ വ്യാഖ്യാനത്തില്‍ ശ്രീരാമഭദ്ര ശബ്ദത്തിനു മംഗള സ്വരൂപനെന്ന് സ്വാനുഭവത്തില്‍നിന്നും അര്‍ത്ഥം പറഞ്ഞിരിക്കുന്നു. അലൗകികാനന്ദമായ ശ്രീരാമനാണ് യഥാര്‍ത്ഥമായ മംഗളം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies