നമ്മുടെ നാടിന്റെ അധഃപതനത്തിനും ധര്‍മ്മക്ഷയത്തിനുമുള്ള പ്രധാനകാരണം ധര്‍മ്മബോധത്തിന്റെ രാഹിത്യമാണ്. ആശ്രമത്തിലെ സന്യാസിമാരും ആരണ്യത്തില്‍ തപം ചെയ്യുന്ന മഹര്‍ഷിമാരും മനുഷ്യര്‍ക്കു നല്‍കാനുള്ള ഉപദേശം ധര്‍മ്മോപദേശം തന്നെയാണ്. പുരാതനകാലത്തും ഭാരതത്തിലെ...
Read moreDetailsനീലനിറമുള്ള, മഞ്ഞപ്പട്ടുടുത്ത വില്ലേന്തി നില്ക്കുന്ന അതിസുന്ദരനായ ശ്രീരാമന്റെ രൂപം സീത അഥവാ മൂലപ്രകൃതിയാണ്. പ്രസ്തുത രൂപമായി കാണപ്പെടുന്ന രൂപരഹിതമായ ആനന്ദമാണ് രാമന്‍. സ്വര്‍ണവും മാലയും തമ്മിലുള്ള ബന്ധമാണിത്....
Read moreDetailsചാഞ്ചല്യമോ നഷ്ടഭീതിയോ തീണ്ടാത്ത അഖണ്ഡമായ ഈ അലൗകികാനന്ദമാണ് രാമന്‍. ആ തലത്തില്‍ രാമന്‍ എന്നത് ഒരു മനുഷ്യവ്യക്തിമാത്രമല്ല ഏതൊരു വ്യക്തിയുടെയും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവ തത്ത്വംകൂടിയാണ്. ഇങ്ങനെ...
Read moreDetailsഭൗതിക പദാര്‍ത്ഥങ്ങളിലൊന്നിലും ആനന്ദമിരിപ്പില്ല. ആനന്ദത്തിന്റെ ഉറവിടം അവരവരുടെ ഹൃദയകമലം തന്നെയാണ്. അവരവരുടെ സ്വരൂപം തന്നെയാണ് ആനന്ദമെന്ന് അദ്ധ്യാത്മരാമായണം വ്യക്തമാക്കിത്തരും. അതാണ് ആ മഹാഗ്രന്ഥത്തിന്റെ ദര്‍ശനവൈഭവം. ഉറവവറ്റാത്ത ആനന്ദാനുഭൂതി...
Read moreDetailsപുരാണകഥകള്‍ സശ്രദ്ധം വായിച്ചാല്‍ മധ്യമാര്‍ഗം അവലംബിച്ചിരുന്നവര്‍ കഠിനതപസ്സ് അനുഷ്ഠിച്ചവരെക്കാള്‍ ശ്രേയസ്സു നേടിയതായി കാണാം. ഊര്‍ദ്ധ്വരേതസ്സുകളായ യോഗികളെക്കാള്‍ ദാമ്പത്യ - ജീവിതം നയിച്ചവരാണ് ശ്രേയസ്സും അനായാസമായ മുക്തിയും നേടിയിട്ടുള്ളത്.
Read moreDetailsപഠിപ്പില്ലാത്തവര്‍ക്ക് വെളിച്ചം നല്ക്കുക. പഠിപ്പുള്ളവര്‍ക്കതിലുമേറെ നല്‍കുക. കാരണം ഇക്കാലത്തെ പഠിപ്പിലുള്ള പൊള്ളത്തരം വമ്പിച്ചതാണ്. അങ്ങനെ എല്ലാവര്‍ക്കും വെളിച്ചം വിതരണം ചെയ്യുക. 'എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഒരു...
Read moreDetails'ശുദ്രമാക്ഷരസംയുക്തം ദൂരതഃ പരിവര്‍ജ്ജയേല്‍' എന്ന ചൊല്ലിന്റെ നിരര്‍ത്ഥതയെ തുറന്നുകാണിച്ച മഹര്‍ഷിവര്യനായിരുന്നു ചട്ടമ്പിസ്വാമികള്‍. ആദ്ധ്യാത്മികജ്ഞാനം ആഹാരംപോലെ ആര്‍ക്കും അത്യന്താപേക്ഷിതമാകയാല്‍ അതു നിഷേധിക്കുന്ന ഏതൊരു ശക്തിയോടും പൊരുതാന്‍ ഓരോ മനുഷ്യനും...
Read moreDetailsഅഭിവൃദ്ധിക്ക് പ്രഥമസ്ഥാനം വഹിക്കുന്നത് ആത്മവിശ്വാസവും, ഈശ്വരവിശ്വാസവും ആകുന്നു. തന്നില്‍തന്നെ വിശ്വാസമില്ലാത്ത ഒരുവന് ഒരിക്കലും ഈശ്വരവിശ്വാസം ഉണ്ടാകുന്നതല്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ട് കുട്ടികളില്‍ ആത്മവിശ്വാസവും, ഈശ്വരവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ഒരു...
Read moreDetailsജീവിതം സ്ഥിരതയോടും കൃത്യനിഷ്ഠയോടും കൂടി വളര്‍ത്തികൊണ്ടു വന്നാല്‍മാത്രമേ അതിന് അനുസരിച്ച് ആദ്ധ്യാത്മിക ജീവിതത്തിലും സ്ഥിരചിത്തരായിത്തീരാന്‍ കഴിയുകയുള്ളൂ. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് സ്ഥിരതയും കൃത്യനിഷ്ഠയും ഇല്ലാതായിത്തീരുമ്പോള്‍ നമുക്ക് യാതൊരു നിലയും...
Read moreDetailsജനങ്ങള്‍ക്ക് ശ്രീകൃഷ്ണനില്‍ ഇളകാത്ത ഭക്തി ഉണ്ടായാല്‍ ആ പ്രവൃത്തിയാണ് ശാശ്വതമായ ഫലം ഉളവാക്കുന്ന പരമധര്‍മ്മം. ഭഗവാനില്‍ ഭക്തി ഉറയ്ക്കുന്തോറും മറ്റു വിഷയങ്ങളില്‍ ആഗ്രഹം ഉണ്ടാകാതെ മനസ്സ് പരിശുദ്ധമാകുന്നു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies