സനാതനം

കൃത്യനിഷ്ഠ

ജീവിതം സ്ഥിരതയോടും കൃത്യനിഷ്ഠയോടും കൂടി വളര്‍ത്തികൊണ്ടു വന്നാല്‍മാത്രമേ അതിന് അനുസരിച്ച് ആദ്ധ്യാത്മിക ജീവിതത്തിലും സ്ഥിരചിത്തരായിത്തീരാന്‍ കഴിയുകയുള്ളൂ. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് സ്ഥിരതയും കൃത്യനിഷ്ഠയും ഇല്ലാതായിത്തീരുമ്പോള്‍ നമുക്ക് യാതൊരു നിലയും...

Read moreDetails

ഭാഗവതകഥകള്‍

ജനങ്ങള്‍ക്ക് ശ്രീകൃഷ്ണനില്‍ ഇളകാത്ത ഭക്തി ഉണ്ടായാല്‍ ആ പ്രവൃത്തിയാണ് ശാശ്വതമായ ഫലം ഉളവാക്കുന്ന പരമധര്‍മ്മം. ഭഗവാനില്‍ ഭക്തി ഉറയ്ക്കുന്തോറും മറ്റു വിഷയങ്ങളില്‍ ആഗ്രഹം ഉണ്ടാകാതെ മനസ്സ് പരിശുദ്ധമാകുന്നു....

Read moreDetails

ദേവപൂജ

വിശക്കുന്നവരുടെ നേരെ, ദീനന്മാരുടെ നേരെ, അവശന്മാരുടെ നേരെ കണ്ണും കാതും കൊട്ടിയടച്ച് ഈശ്വരപ്രീതിക്കുവേണ്ടി യജ്ഞങ്ങള്‍ കഴിക്കുന്നവര്‍ ഈശ്വരനെ കാണുകയില്ല. ഇതാ ആയിരം യാഗങ്ങളുടെ ഫലം നിങ്ങള്‍ നേടിയിരിക്കുന്നു....

Read moreDetails

നിര്‍വൃതിയുടെ നീര്‍ത്തുള്ളികള്‍

സഹജീവികളെ സ്‌നേഹിക്കാത്ത ഒരാള്‍ ഒരു കാലത്തും ഒരു നല്ല ഈശ്വരവിശ്വാസിയാകില്ല. അവരെ വിശ്വസിക്കുവാനും പറ്റില്ല. നമ്മുടെ നാലുചുറ്റും ഈശ്വരന്‍ തന്നെ! അതിനെ സ്‌നേഹിക്കുക; എന്നുവച്ചാല്‍ ഈശ്വര സൃഷ്ടിയായ...

Read moreDetails

ശ്രീ ഗംഭീരനാഥന്‍

ആരാദ്ധ്യദേവതകള്‍ തമ്മില്‍ വ്യത്യാസം കാണരുത്. നാമരൂപങ്ങളില്‍ മാത്രമാണ് വിഭിന്നത. പക്ഷേ സാരാംശത്തില്‍ എല്ലാം ഏകമാണ്. വിവിധ മതസ്ഥന്മാര്‍ വിവിധ രീതികളില്‍ പരമാത്മാവിനെ ആരാധിക്കുന്നുവെന്നുമാത്രം പരിപാവനങ്ങളായ എല്ലാ നാമരൂപങ്ങളെയും...

Read moreDetails

മന്ത്രസിദ്ധി

ദിവസംതോറും ആദിത്യന്‍ ഉദിക്കുന്ന സമയത്ത് കുളികഴിഞ്ഞ് ആയിരം ഉരൂവീതം ജപിച്ചാല്‍ ആയുസ്സും ആരോഗ്യവും ഐശ്വര്യവും ധനവും ഉണ്ടാകും. മന്ത്രത്തിലുള്ള അക്ഷരലക്ഷം ക്രമപ്പെടുത്തി യഥാക്രമം, മൂന്നുമാസമോ, ആറുമാസമോ, ഒരുവര്‍ഷമോ...

Read moreDetails

ഭക്തകവി സൂര്‍ദാസ്

ആര്‍ഷഭാരതം പ്രാചീനകാലം മുതല്‍ക്കുതന്നെ അനേകം പുണ്യശ്ലോകന്മാര്‍ക്കും മഹാത്മാക്കള്‍ക്കും ജന്മം നല്‍കിവരുന്നുണ്ട്. ഭാരതാംബയെ സൗഭാഗ്യസോപാനത്തിലേക്ക് ഉന്നതിയുടെ ഉത്തുംഗശൃംഗത്തിലേക്ക് ആനയിക്കുന്നതിന് അനവരതം അതിപ്രയത്‌നം ചെയ്തിട്ടുള്ള മഹാന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്.

Read moreDetails

മതവും ആദ്ധ്യാത്മികതയും

സുഖാനുഭവങ്ങളില്‍ സംതൃപ്തിയുണ്ടാവുക എന്നതു സാധ്യമല്ല. സംതൃപ്തിയില്‍ നിന്നല്ലാതെ സുഖമുണ്ടാകയുമില്ല. അതുകൊണ്ട് സുഖേച്ഛുവായ മനുഷ്യന്റെ കര്‍ത്തവ്യം സംതൃപ്തിയുണ്ടാക്കുവാന്‍, ആഗ്രഹങ്ങള്‍ ശമിക്കുവാന്‍, എന്താണു മാര്‍ഗ്ഗമെന്നാരായുകയാണ്. ആ മാര്‍ഗ്ഗമാണ് ആദ്ധ്യാത്മികശാസ്ത്രം നമുക്കു...

Read moreDetails

ഭക്തിയുടെ മാഹാത്മ്യം

ശിവദാസിന്റെ ഭക്തിയും ധ്യാനവും കൊണ്ടാണ് ഇപ്രകാരം ആയുസ്സു കൂടിയത്. കുട്ടികള്‍ ഭക്തിയുള്ളവരായിത്തീരണം. എന്നും പ്രാര്‍ത്ഥിക്കണം. 'പ്രഭാത പ്രാര്‍ത്ഥന ദൈവത്തിന്റെ കാരുണ്യത്തിലേക്കുള്ള കവാടം തുറക്കുന്ന താക്കോലാണ്'.

Read moreDetails

സുഖം എവിടെ?

സൂര്യനെ മേഘങ്ങള്‍ മറയ്ക്കപ്പെടുമ്പോള്‍ വെയില്‍ അനുഭവപ്പെടാത്തതുപോലെ, ആത്മാവിനെ മറയ്ക്കപ്പെടുന്ന അവസ്ഥയാണു ദുഃഖം. സുഖവും ദുഃഖവും ഇല്ലാത്ത ഒരവസ്ഥയില്ലയെന്നു സാധാരണക്കാര്‍ ചോദിച്ചേക്കാം. ഇല്ല, സുഖമില്ലാത്ത അവസ്ഥില്‍ നാം ദുഃഖിതരാണ്....

Read moreDetails
Page 54 of 70 1 53 54 55 70

പുതിയ വാർത്തകൾ