അനന്തന്‍ ഭൂമണ്ഡലം അതില്‍വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂമണ്ഡലം ചാഞ്ഞും ചരിഞ്ഞും വീഴാന്‍ തുടങ്ങി. എന്നാല്‍ വസിഷ്ഠമഹര്‍ഷി തന്നതായ ഒരു നിമിഷത്തെ സല്‍സംഗത്തിന്റെ ഫലത്തെ അങ്ങോട്ട് സമര്‍പ്പിച്ചു. അനന്തന്‍ ഭൂമണ്ഡലമാകെ...
Read moreDetailsആത്മസംസ്‌കാരത്തിന്ന് ആസ്പദങ്ങളായി ചില മൂല്യതത്വങ്ങളുണ്ട്. അവയില്‍ പ്രധാനമായ ഒന്നാണ് ശുചിത്വം. ഈ ഗുണം കൊണ്ടല്ലാതെ ആത്മസംസ്‌ക്കാരം സമ്പാദിക്കാവുന്നതല്ല. സ്ഥൂലമായും അഭ്യന്തരമായും ശുചിത്വം രണ്ടുവിധം. സ്‌നാനാദികളെക്കൊണ്ടു ശരീരത്തെ നിര്‍മ്മലമാക്കുന്നതു...
Read moreDetailsമനുഷ്യരെല്ലാവരും ആഗ്രഹിക്കുന്നതും അനവരതം പരിശ്രമിക്കുന്നതും സുഖത്തിനുവേണ്ടിയാണല്ലോ. ദുഃഖം വരണമെന്നു ആരും വിചാരിക്കുന്നില്ല. ജീവിതത്തില്‍ ഒരധികപ്പറ്റായിട്ടാണ്, ദുഃഖത്തെ അവന്‍ കണക്കാക്കിയിരിക്കുന്നത്.
Read moreDetailsആദ്ധ്യാത്മികമായ പ്രവണതയും പാരമ്പര്യവുമാണ് ഭാരതത്തിന്റെ മേന്മ. ഗീതയെ പെററമണ്ണിന്, സീതയെ പ്രസവിച്ച നാടിന്ന്, ആ സുവിശേഷം വന്നതില്‍ അതിശയിക്കേണ്ടതില്ല. യശസ്‌കാമമില്ലാത്ത സത്യാന്വേഷികളാണ് നമ്മുടെ ജീവിതമാതൃകകള്‍.
Read moreDetailsഓരോ മതവും ഈശ്വരനിലേക്കു നയിക്കുന്ന പ്രത്യേക മാര്‍ഗ്ഗമാണെന്നുള്ള ശ്രീരാമകൃഷ്ണന്റെ സാര്‍വലൗകികമായ സിദ്ധാന്തത്തെ സ്വാംശീകരിക്കുന്നതിന് രണ്ടുവര്‍ഷത്തോളം കേശബ് യത്‌നിക്കുകയും അനന്തരം അതേപ്പറ്റിയുള്ള തന്റെ നിഗമനം നവവിധാനം എന്ന പേരില്‍...
Read moreDetailsസത്യം, അഹിംസ, സേവനം എന്നിവയില്‍ ശ്രദ്ധിക്കണം. സല്‍സംഗം മനുഷ്യനു സമാധാനവും ദുര്‍ജ്ജന സംഗംമനുഷ്യന് അശാന്തിയും നല്‍കുന്നു. ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിങ്ങനെ ക്രമത്തില്‍ മുക്തി സാധനകളെ സ്വീകരിക്കണം,...
Read moreDetailsസപ്താശ്വരഥനായ ആദിത്യദേവന്‍ ഉദിക്കുന്നു. 30 നാഴികയാകുമ്പോള്‍ അംബുധിയില്‍ മറയുന്നു. ഇങ്ങനെ ദിനരാത്രങ്ങള്‍ നീങ്ങുന്നതോടൊപ്പം മനുഷ്യന്‍ മരണപ്പുരയുടെ കവാടത്തിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. ലൗകികകുതികിയായ മനുഷ്യന്‍ ഇതറിയുന്നില്ല. ആദിത്യനുക്കുന്നതിനുമുമ്പ് ഉണര്‍ന്നെഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം...
Read moreDetailsഈശ്വരന്‍ സര്‍വശക്തനും പ്രാര്‍ത്ഥനകള്‍ കേട്ട് അഭീഷ്ടം സാധിച്ചുതരുന്ന കാരുണ്യശാലിയുമാണെന്നുള്ള ഉറപ്പിന്‍മേലാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനകളെ ഒന്നു വിശകലനംചെയ്തു നോക്കിയാല്‍ അതിന് പലപ്പോഴും രണ്ടു ഭാഗങ്ങള്‍ ഉള്ളതായി കാണാം....
Read moreDetailsനിത്യവും ഭഗവാനുമൊത്ത് കളിക്കയും ചിരിക്കയും ഭുജിക്കുകയും മേളിക്കയും ചെയ്തിട്ടും ഹാ! താന്‍ വെന്തില്ലന്നോ പാകമായില്ലെന്നോ എന്തൊരുധിക്കാരം? ഭഗവാനേ! ഈ അപമാനം ഈ ദുഷ്‌കൃതം എങ്ങിനെ സഹിക്കാനാണ്! നാമദേവന്‍...
Read moreDetails'വാല്‍മീകേവര്‍ചനം സര്‍വ്വം സത്യം' എന്നു വാല്‍മീകി രാമായണത്തെക്കുറിച്ചുപറയാറുണ്ട്. ഇതുതന്നെയാണ് ഹിന്ദീ സാഹിത്യത്തില്‍ തുളസീദാസിനെക്കുറിച്ചും പറയാനുള്ളത്, സഗുണോപാസകനായ തുളസീദാസന്‍ നിരാകാരനായ ഈശ്വരന്റെ സഗുണാവതാരമായ ശ്രീരാമനെ വാഴ്ത്തിസ്തുതിച്ചു. തുളസീദാസന്റെ 'രാമചരിതമാനസം'...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies