സനാതനം

നാമദേവന്‍

നിത്യവും ഭഗവാനുമൊത്ത് കളിക്കയും ചിരിക്കയും ഭുജിക്കുകയും മേളിക്കയും ചെയ്തിട്ടും ഹാ! താന്‍ വെന്തില്ലന്നോ പാകമായില്ലെന്നോ എന്തൊരുധിക്കാരം? ഭഗവാനേ! ഈ അപമാനം ഈ ദുഷ്‌കൃതം എങ്ങിനെ സഹിക്കാനാണ്! നാമദേവന്‍...

Read moreDetails

തുളസീദാസ്

'വാല്‍മീകേവര്‍ചനം സര്‍വ്വം സത്യം' എന്നു വാല്‍മീകി രാമായണത്തെക്കുറിച്ചുപറയാറുണ്ട്. ഇതുതന്നെയാണ് ഹിന്ദീ സാഹിത്യത്തില്‍ തുളസീദാസിനെക്കുറിച്ചും പറയാനുള്ളത്, സഗുണോപാസകനായ തുളസീദാസന്‍ നിരാകാരനായ ഈശ്വരന്റെ സഗുണാവതാരമായ ശ്രീരാമനെ വാഴ്ത്തിസ്തുതിച്ചു. തുളസീദാസന്റെ 'രാമചരിതമാനസം'...

Read moreDetails

ലക്ഷ്മീപൂജ മുടക്കിയാല്‍

മുന്‍പൊരുകാലത്ത് വംഗദേശത്തുള്ള ഓരു സാധുഗൃഹത്തില്‍ ഭാര്യ മരിച്ചുപോയ ഒരുത്തമബ്രാഹ്മണന്‍ വാത്സല്യ ഭാജനങ്ങളായ തന്റെ രണ്ടു പെണ്‍മക്കളുമൊത്ത് സസുഖം ജീവിച്ചിരുന്നു. ആ പെണ്‍കുട്ടികള്‍ രണ്ടും ദേവീപൂജയില്‍ ആരെയും അതിശയിക്കത്തക്ക...

Read moreDetails

മിഥിലാധിപനായ ജനകനും യാജ്ഞവല്ക്യ മഹര്‍ഷിയും

ഒരുകാലത്തു മിഥിലയ്ക്കടുത്തുള്ള വനപ്രദേശത്തില്‍ യാജ്ഞവല്ക്യന്‍ എന്നൊരു മഹര്‍ഷി തപസ്സുചെയ്തു താമസിച്ചിരുന്നു. അദ്ദേഹത്തിനു കാഷായവസ്ത്രധാരികളായ അനവധി സന്യാസിമാര്‍ ശിഷ്യന്മാരായിട്ടും ഉണ്ടായിരുന്നു. അവരോടൊത്തു മിഥിലാധിപനായ ജനകനും ശിഷ്യനായി ചെന്നുകൂടി. ഗൃഹസ്ഥാശ്രമിയായിരുന്നിട്ടും...

Read moreDetails

ഒരു രാമഭക്തന്റെ കഥ

സമപ്രാപയക്കാരായ കുട്ടികള്‍ പലതരത്തിലുള്ള വിനോദങ്ങളിലേര്‍പ്പെടുമ്പോഴും 'ഗോപണ്ണ' എന്നു പേരായ കൊച്ചുബാലന്‍ തന്റെ ഇഷ്ടദേവനായ ശ്രീരാമചന്ദ്രന്റെ പൂജയിലും ഭജനത്തിലും സദാ മുഴുകിയിരുന്നു. വീട്ടില്‍ പൂജാമുറിയില്‍ പരിശുദ്ധമായൊരിടത്ത് ഒരു പെട്ടിയിലായിരുന്നു...

Read moreDetails

അസൂയ

തനിക്കില്ലാത്ത യോഗ്യത മറ്റൊരാളില്‍ കാണുമ്പോഴാണ് സാധാരണ അസൂയ ഉണ്ടായിത്തീരുന്നത്. നിര്‍ദ്ധനന് ധനികന്റെ പേരിലും കള്ളന് സത്യവാന്റെ പേരിലും അജ്ഞാനികള്‍ക്ക് ജ്ഞാനികളുടെ പേരിലും അങ്ങിനെ തന്നെക്കാള്‍ യോഗ്യതയുള്ളവരെക്കാണുമ്പോള്‍ മിക്കവര്‍ക്കും,...

Read moreDetails

ആചാര്യാഹ്വാനം

ഏതുരീതിയില്‍ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. പണവും, പ്രതാപവും, സുഖലോലുപതയും, ഇന്ദ്രിയ സുഖങ്ങളും മാത്രം ആഗ്രഹിക്കുന്നവര്‍, തീവ്രയത്‌നത്തില്‍ കൂടി അവ നേടണം. അതല്ല, സ്‌നേഹം, സമാധാനം, നിര്‍വൃതി,...

Read moreDetails

ഭൂമിയിലെ വൈകുണ്ഠം – ഗുരുവായൂര്‍

ദക്ഷിണദ്വാരകയെന്ന അപരനാമം കൂടിയുള്ള ഭൂമിയിലെ വൈകുണ്ഡം സ്ഥിതി ചെയ്യുന്നത് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിലാണ്. ഭാരതത്തിലെ പ്രസിദ്ധങ്ങളായ ചില മഹാക്ഷേത്രങ്ങളുമായി പറയത്തക്ക സവിശേഷതകള്‍ ഉള്‍ക്കൊണ്ടതാണ് ഗുരുവായൂര്‍ക്ഷേത്രം. ഗുരുവായൂര്‍...

Read moreDetails

മഥുരയും വൃന്ദാവനവും

പുരാണേതിഹാസങ്ങളിലെല്ലാം മഥുരയെപ്പറ്റിയുള്ള വിസ്തൃതമായ വര്‍ണ്ണനകള്‍ കാണാം. മധുര മധുപുരി, മധുപഘ്‌നം - എന്നീ മൂന്നു പേരുകളും മഥുരാപുരിയുടെ പര്യായങ്ങള്‍തന്നെയാണ്. ഈവക പേരുകളൈല്ലാം 'മധു' വെന്ന ദൈത്യനെ അനുസ്മരിപ്പിക്കുന്നവയുമത്രെ....

Read moreDetails

മന്ഥര

സ്‌നേഹത്തിന്റെ പരകോടിയില്‍ വിനാശത്തിന്റെ വിത്തുകള്‍ പാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സ്‌നേഹാധിക്യത്താല്‍ മനുഷ്യമനസ്സ് എന്തുതന്നെ ചെയ്യില്ല? അന്ധമായ താത്പര്യം സ്വന്തം അസ്തിത്വത്തെപ്പോലും തകര്‍ത്തെന്നുവരാം. കുടുംബത്തിന്റെ...

Read moreDetails
Page 56 of 70 1 55 56 57 70

പുതിയ വാർത്തകൾ