ഭാരതീയ പ്രതിഭയുടെ സ്ത്രീസങ്കല്പത്തെക്കുറിച്ചുള്ള ഉദാത്തവും ബൃഹത്തുമായ ഭാവം സ്വരൂപപ്പെട്ടതാണ് പാണ്ഡവമാതാവായ കുന്തിഭോജതനയ, ലജ്ജാവതിയായ കുമാരി, പരിചരണതല്പരയായ ബാലിക, പതിപരായണയായ ഭാര്യ, വാത്സല്യനിധിയും ശിക്ഷണപ്രവീണയും, ലക്ഷ്യബോധമുള്ള ഉപദേഷ്ടാവുമായ അമ്മ,...
Read moreDetailsനാം എവിടെനിന്നു ജനിച്ചു വന്നുവെന്നോ, എവിടെ മരിച്ചുപോകുന്നുവെന്നോ, ഇവിടെ എന്താവശ്യത്തിനുവേണ്ടി വന്നുവെന്നോ അറിയാതെതന്നെയാണ് അധികപേരും ജീവിക്കുന്നത്. ദുര്‍ല്ലഭം ചിലര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നു താല്‍പ്പര്യമുദിക്കാറുണ്ട്. അങ്ങനെയുള്ളവര്‍...
Read moreDetailsഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളായി സ്ഥിതിചെയ്യുന്നതു വേദപുരാണേതിഹാസങ്ങളാണല്ലോ. ഇവയുടെയെല്ലാം സ്രഷ്ടാക്കള്‍ ഏകാന്തധ്യാനനിരതരായി ജടാവല്കലധാരികളായി മഹാഗിരികളിലെ വനാന്തരങ്ങളില്‍ തപോവൃത്തിയില്‍ കഴിഞ്ഞുകൂടിയ മഹര്‍ഷീശ്വരന്മാരായിരുന്നു. 'പാരിനുളളടിക്കല്ല് പാര്‍ത്തുകണ്ടറിഞ്ഞ' ഭാരതത്തിലെ ആ പുരാതന മഹര്‍ഷിമാര്‍...
Read moreDetailsപഞ്ചേന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളെ ഉപേക്ഷിച്ച് അന്തര്‍മുഖങ്ങളായി, സങ്കല്പാത്മകമായ മനസ്സിനേയും കൂട്ടി ആത്മാവില്‍ സ്ഥിരമായുറച്ച്, ആത്മാവുമായി ഏകീഭവിക്കുന്ന അവസ്ഥയാണ് പരമമായ സത്യപ്രാപ്തി എന്നതത്രെ. ഉപനിഷത്തുക്കളുടെ ഉല്‍ഘോഷണം. അദ്ധ്യാത്മ സാധനകളുടെ അന്മലക്ഷ്യമായ...
Read moreDetailsസാധനാകാലത്ത് നാം സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ പ്രലോഭനങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ കഴിയുന്നത്ര ശ്രമിക്കണം. നമ്മെ പ്രലോഭിപ്പിക്കാവുന്ന വസ്തുവിനെ അകലത്തുനിന്നു വന്ദിക്കണം. അടുത്തു പോകാതിരിക്കുക. കുറേക്കാലത്തേക്ക് നാം സ്വന്തം ശക്തിയില്‍...
Read moreDetailsഭൗതികസുഖങ്ങളില്‍ മതിമയങ്ങി മനുഷ്യ ജീവിതത്തിന്റെ പരമവും പാവനവുമായ ലക്ഷ്യം അറിയാതെ മൃഗീയജീവിതം നയിക്കുന്ന സമൂഹത്തെയാണ് നമുക്കിന്ന് കാണാന്‍ കഴിയുക. സുഖം കണ്ടെത്താന്‍ സമ്പത്തിനുവേണ്ടി പരക്കം പായുന്ന മനുഷ്യര്‍,...
Read moreDetailsപ്രാണനില്‍ അമൃത് വര്‍ഷിക്കുന്ന സഞ്ജീവിനിയാണ് പ്രാര്‍ത്ഥന. ജീവന്റെ ആധാരശക്തി തപിക്കുന്ന പ്രാണനില്‍ കുളിര്‍നീരായ്, മനുഷ്യജീവിതത്തെ ധന്യമാക്കുവാന്‍ ഉപകരിക്കുന്ന സാധനയാണ് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ നിസ്സീമമായ ശക്തി അറിയാതെ...
Read moreDetailsകേരള തലസ്ഥാനമായ തിരുവനന്തപുരം നഗരമദ്ധ്യത്തിലാണ് പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വരം മഹാദേവര്‍ ക്ഷേത്രം നിലകൊള്ളുന്നത്. തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ഈ ശിവക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആരാധനാലയവുമായിരുന്നു. രാജാക്കന്മാരുടെ തിരുനാളിന് അവര്‍...
Read moreDetailsഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ മുഖ്യമാണ് ഭഗവത്ഗീത. ഗീതയില്‍ 700 ശ്ലോകമേയുള്ളൂ. അവയില്‍ മിക്കതും ചെറിയ ശ്ലോകങ്ങളാണ്. ദിവസം രണ്ടു ശ്ലോകം വീതം പഠിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഗീത...
Read moreDetailsവ്യാഘ്രപാദ മുനിയുടെ പുത്രനായിരുന്നു ഉപമന്യു. മുന്‍ ജന്മത്തില്‍ തന്നെ സിദ്ധി കൈവരിച്ചിരുന്ന അദ്ദേഹം ഈ ജന്മത്തില്‍ മുനി കുമാരനായിട്ടാണ് ജനിച്ചത്. ശൈശവ കാലത്ത് ആ കുട്ടി അമ്മയോടൊപ്പം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies