സനാതനം

അനുഷ്ഠാനം കൊണ്ട് ആര്‍ജ്ജിച്ച ഐശ്വര്യം

ജനിയ്ക്കുന്നതിനു മുമ്പ് അച്ഛനും, ജനിച്ച് നിമിഷങ്ങള്‍ക്കകം അമ്മയും നഷ്ടപ്പെട്ട കുഞ്ഞിന്റെ കരുണാര്‍ദ്രമായ കഥകേട്ട ബ്രാഹ്മണി ഭിക്ഷുദേവനോട് അന്വേഷിച്ച്-’സുഖസൗകര്യത്തില്‍ ആറാടിയിരുന്ന ധര്‍മിഷ്ഠനായ സത്യരഥനെ ശത്രുക്കള്‍ കൊല്ലാന്‍ കാരണമെന്തു? അദ്ദേഹത്തിന്റെ...

Read moreDetails

ഗൃഹസ്ഥാശ്രമം വേദങ്ങളില്‍

വ്യക്തിയുടെയും സമൂഹത്തിന്റെയും ഇടയ്ക്ക് കുടുംബം വളരെ പ്രധാനപ്പെട്ട ഘടകമാണ്. വ്യക്തികളടങ്ങിയ കുടുംബങ്ങളാണ് സമൂഹം. അതിനാല്‍ കുടുംബത്തില്‍ വ്യക്തിയുടെ പെരുമാറ്റം സമൂഹത്തിലും പ്രതിഫലിക്കും. വേദങ്ങള്‍ കേവലം ആദ്ധ്യാത്മിക കാര്യങ്ങള്‍...

Read moreDetails

അറിയുക അതു നീ തന്നെ

ലോകത്തില്‍ പലതരത്തില്‍പ്പെട്ട എണ്‍പത്തിനാലു ലക്ഷത്തോളം ജീവജാലങ്ങളുണ്ടെന്നാണ് ഭാഗവതത്തില്‍ വിവരിച്ചിരിക്കുന്നത്. മനുഷ്യരെക്കൂടാതെ, പക്ഷികളും, മൃഗങ്ങളും, വൃക്ഷങ്ങളും, ചെടികളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഏറ്റവും താണപടിയിലുള്ള ജീവികളാണു വൃക്ഷങ്ങളും,...

Read moreDetails

ഗുരു കഥ പറയുന്നു: ‘ഒരു കുടുക്ക നെയ്യ്’

ഒരു കഥ കേള്‍ക്കണോ, നല്ല രസമുള്ള കഥയാ, കഥ നടക്കുന്ന സ്ഥലം വളരെ അകലെയാണ്. നമ്മുടെ സിറ്റിയെപ്പോലെ നല്ല റോഡോ, നല്ല ബസ്സോ, ഓട്ടോറിക്ഷയോ ഒന്നും അവിടെയില്ല....

Read moreDetails

നാം മരുഭൂവിലേയ്‌ക്കോ?

ഇക്കാണുന്ന പ്രകൃതിയെ പരിരക്ഷിച്ചു നിലനിര്‍ത്തുന്നതില്‍ അടിയുറച്ച ഒരു ധര്‍മ്മമാണ് ഭാരതീയനും പ്രകൃതിയും തമ്മിലുള്ള ഗാഢബന്ധത്തെ തലമുറകളായി കൈമാറിയത്. ഇന്നാകട്ടെ ആ ധര്‍മ്മം ആദ്യന്തം ഒരു ധര്‍മ്മാധര്‍മ്മ പരീക്ഷണത്തില്‍പ്പെട്ടിരിക്കുകയാണ്....

Read moreDetails

ശിവസങ്കല്‍പം

ഇത് ആദ്യത്തേതും ഇരുപത്തിയഞ്ച് അധ്യായങ്ങളോടുകൂടിയതുമാണ്. ശിവപുരാണമാഹാത്മ്യം ഇതില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. ശിവനില്‍ അളവറ്റ ഭക്തിക്കും മുക്തിക്കുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള ഔന്നത്യമത്സരം ശിവന്‍ എങ്ങനെ പരിഹരിച്ചുവെന്ന്...

Read moreDetails

ക്ഷേത്രപ്പഴമ

1942-ല്‍ ശബരിമല ദര്‍ശനത്തിന് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് എത്തിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന അനുജന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡമര്‍മ്മ അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം.

Read moreDetails

‘ഓം പ്രജ്ഞാനഘനരൂപിണൈ്യ നമ:’

സാഹചര്യങ്ങളും വിദ്യാഭ്യാസവും പലപ്പോഴും ഉപരിപ്ലവതലങ്ങളില്‍ കുടുക്കിയിടുന്ന മനുഷ്യമനസ്സിനെ ഒരു യജ്ഞകുണ്ഡമാക്കി ആഴത്തില്‍ അറിയാനുള്ള ഒരു ഉപാധിയാക്കുവാന്‍ ഉള്ള ഉദ്‌ബോധനമാണ് നവരാത്രിയുടെ സന്ദേശം. ആ അറിവാണ് വ്യക്തിത്വത്തിന്റെ പരിമിതികളെ...

Read moreDetails

രാമായണ വിഹാരം

പുരുഷോത്തമ ലക്ഷണം:- ആരാണ് സര്‍വഗുണ സമ്പന്നനായ മനുഷ്യന്‍? അയാള്‍ക്ക് ഉണ്ടാകേണ്ട ഗുണങ്ങള്‍ ഏതൊക്കെ? ചോദ്യകര്‍ത്താവായ വാല്മീകിക്ക് ഗുണവാന്‍ എങ്ങനെയൊക്കെ ആയിരിക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം നാരദനോടു...

Read moreDetails
Page 58 of 70 1 57 58 59 70

പുതിയ വാർത്തകൾ