ധര്‍മ്മജയത്തിന്‍ കൊടികളുയര്‍ത്തിയ ഭാരതമെന്നൊരു നാട്ടില്‍ വീര്യമുയര്‍ന്നഭിമാനത്തിന്‍ ഗാഥകള്‍ പാടിയ നാട്ടില്‍ വേദനിഷേവിത മഹിമയെഴും നവ വേദാന്താധിപനായി പാരം ഭൂവിനെയാകെയൊരുത്തമ ഗേഹമതാക്കാന്‍ വെമ്പി സര്‍വ്വസഹോദരസഖ്യമിയന്നൊരു ശുഭസന്ദേശം നല്‍കി ലോകം...
Read moreDetailsസ്വാമി സത്യാനന്ദ സരസ്വതി, ശ്രീരാമദാസ ആശ്രമം, ചേങ്കോട്ടുകോണം ശ്രീലളിതാസഹസ്രനാമം വിഷയം വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ് ഇവിടെ കേള്‍ക്കൂ ലളിതാസഹസ്രനാമം പഠനക്രമം 70.1 MB 77...
Read moreDetailsഏറെ നേരം കാത്തുനിന്ന് പതിനെട്ടാം പടിചവിട്ടി ശ്രീകോവിലിന്റെ നടയിലെത്തുമ്പോള്‍, നിമിഷങ്ങള്‍കൊണ്ടു പരതി കണ്ടെത്തി വന്ദിക്കേണ്ട കമനീയമായ, ചെറിയ ശ്രീ അയ്യപ്പ വിഗ്രഹം! അഴുതമേട്, കരിമല, നീലിമല എന്നീ...
Read moreDetailsവേദശാസ്ത്രങ്ങളഭ്യസിക്കുകയും ഉറപ്പിക്കുകയും അത് ധര്‍മ്മാചരണത്തിലൂടെ സ്ഥാപിക്കുകയും ശിഷ്യനിലേയ്ക്ക് പകര്‍ത്തുകയും സ്വയം ആചരിക്കുകയും ചെയ്യുന്നവന്‍ ആചാര്യന്‍. വേദതത്ത്വങ്ങളഭ്യസിക്കുന്നതിലൂടെ ചരാചരങ്ങളെ സമഭാവനയോടെ വീക്ഷിക്കുകയും (ചരാചരസമത്വതഃ ) യമാദി യോഗസിദ്ധികളുണ്ടായിരിക്കുകയും ചെയ്യുന്നവര്‍...
Read moreDetailsപൂര്‍വ്വജന്‍ അവനതി പുണ്യചരിതന്‍ എന്നുളള ആപ്തവചനം ജ്യേഷ്ഠ സഹോദരനോടു കാണിക്കേണ്ട ബഹുമാനത്തെ സൂചിപ്പിക്കുന്നു. 'രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം' എന്നീ വരികളിലടങ്ങിയിരിക്കുന്ന ആശയവും ജ്യേഷ്ഠ...
Read moreDetailsഭര്‍ത്താവ് എന്ന വാക്കിന് ഭരിക്കുന്നവന്‍ എന്നാണര്‍ത്ഥം. ഭാര്യ ഭരിക്കപ്പെടുന്ന തത്ത്വമാണ്. ഭരണം അധികാരമോഹം കൊണ്ടുള്ള അധീശത്വമല്ല. വിനയപൂര്‍ണ്ണമായ സേവനമാണ്. ത്യാഗമേറ്റെടുക്കേണ്ട ചുമതലയും അതിലുണ്ട്. നിയന്ത്രണംകൊണ്ടും സേവനംകൊണ്ടും മാത്രമേ...
Read moreDetailsഗുരുര്‍വിഷ്ണു:- ഗുരു വിഷ്ണുവാകുന്നു. വിഷ്ണു എന്ന വാക്കിന് വ്യാപനശീലന്‍ എന്നാണര്‍ത്ഥം. വിശ ധാതുവില്‍ നിന്നാണ് ഈ നാമം ഉണ്ടായത്. (വിശ+നുക്) പ്രവേശിക്കുന്നവന്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം. അന്തര്‍യാമിയായും...
Read moreDetailsഅര്‍ത്ഥം അര്‍പ്പിക്കുമ്പോള്‍ ആഗ്രഹങ്ങളില്‍ നിന്നുണ്ടാകുന്ന വികാരങ്ങളും അര്‍പ്പിക്കപ്പെടുന്നു. പുത്രൈഷണ, ദാരൈഷണ, അര്‍ത്ഥൈഷണ എന്നിങ്ങനെ ദു:ഖകാരണമായ ഏഷണത്രയങ്ങളും ഗുരുസങ്കല്‍പ്പത്തില്‍ സമര്‍പ്പിക്കുന്നു. പ്രാണനെ അര്‍പ്പിക്കുമ്പോള്‍ ആദ്ധ്യാത്മികം, ആധിദൈവികം, ആധിഭൗതികം എന്നീ...
Read moreDetailsഗു' ശബ്ദമന്ധകാരം താന്‍ 'രു' ശബ്ദം തന്നിരോധകം ഇരുട്ടു നീക്കീടുകയാല്‍ ഗുരുവെന്നരുളുന്നിതേ 'ഗു' എന്ന ശബ്ദം അജ്ഞാനത്തെയും 'രു' ശബ്ദം ജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ജ്ഞാനമാകുന്ന ചൈതന്യംകൊണ്ട് (പ്രകാശം...
Read moreDetailsഗുരുശബ്ദത്തിനുള്ള നാനാര്‍ത്ഥങ്ങള്‍:- ഗുരു എന്ന ശബ്ദത്തിന് ഏറ്റവും വലുത് എന്നാണര്‍ത്ഥം. വ്യാഴന്‍ ഏറ്റവും വലിയ ഗ്രഹമായതുകൊണ്ടാണ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ബൃഹസ്പതി (ദേവഗുരു) എന്ന അര്‍ത്ഥത്തില്‍ ജ്ഞാനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies