കായികം

ടെസ്റ്റ് സമനിലയില്‍: പരമ്പര കിവീസിന്

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ് സമനിലയില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെട്ടു (1-0). വിദേശത്ത് ഇന്ത്യ തോല്‍ക്കുന്ന തുടര്‍ച്ചയായ നാലാം പരമ്പരയാണിത്. ഓക്ലന്‍ഡില്‍ നടന്ന ആദ്യടെസ്റില്‍ ജയം...

Read moreDetails

ഐ.ഒ.സി ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മൂന്ന് ഐ.ഒ.സി. നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

Read moreDetails

സച്ചിന് ഭാരതരത്ന സമ്മാനിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാരം നല്‍കിയത്. സച്ചിന് പുറമേ...

Read moreDetails

ദേശീയ സ്‌കൂള്‍ കായികമേള: കേരളം കിരീടം ചൂടാനൊരുങ്ങുന്നു

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം തുടര്‍ച്ചയായ പതിനേഴാം കിരീടം ചൂടാനൊരുങ്ങുന്നു. പി യു ചിത്ര ഇന്ന് നാലാം സ്വര്‍ണം നേടി. ട്രിപ്പിള്‍ സ്വര്‍ണം വി വി ജിഷയും...

Read moreDetails

പി.യു ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

ദേശീയ സ്‌കൂള്‍ മേളയിലെ സുവര്‍ണതാരം പി.യു ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അറിയിച്ചു. മുമ്പും ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സായ് അറിയിച്ചിരുന്നെങ്കിലും...

Read moreDetails

വനം കായികമേള ഇന്നുമുതല്‍

24-ാമത് സംസ്ഥാന വനം കായികമേള ജനുവരി 8 മുതല് 10വരെ കോട്ടയം അതിരമ്പുഴ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. 9ന് രാവിലെ ഏറ്റുമാനൂര്‍ എം.എല്‍.എ. സുരേഷ് കുറുപ്പിന്റെ...

Read moreDetails

സഞ്ജു സാംസണ് സെഞ്ചുറി

അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ് സെഞ്ചുറി. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 87 പന്തിലാണ് സെഞ്ച്വറി തികച്ചത്. സഞ്ജു സാംസണ് സെഞ്ചുറിയില്‍ എട്ട് ഫോറും...

Read moreDetails

രഞ്ജി ട്രോഫി: കേരളം പരാജയപ്പെട്ടു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആതിഥേയരായ ഗോവയോട് പരാജയപ്പെട്ടു. 3 വിക്കറ്റിനാണ് ഗോവ കേരളത്തെ പരാജയപ്പെടുത്തിയത്. അര്‍ധസെഞ്ച്വറി നേടിയ ഹര്‍ഷദ് ഗഡേക്കറുടെ (57*) പ്രകടനമാണ് ഗോവയ്ക്ക് ജയം...

Read moreDetails

ദേശീയ സീനിയര്‍ വോളിബോള്‍: കേരളം ക്വാര്‍ട്ടറില്‍

ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ വിഭാഗത്തില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റെയില്‍വേയെ തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. സ്കോര്‍ 22-25,...

Read moreDetails

സ്കൂള്‍ കായികമേള: പാലക്കാട് മുന്നില്‍

സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനത്തില്‍ പാലക്കാട് മുന്നില്‍. 6 സ്വര്‍ണം മൂന്നു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 44 പോയിന്റുമായി പാലക്കാട് ഒന്നാമതും 3 സ്വര്‍ണവും 4...

Read moreDetails
Page 31 of 53 1 30 31 32 53

പുതിയ വാർത്തകൾ