ഡിസംബര്‍ 29 മുതല്‍ ജനുവരി 5വരെ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന നാരായണീയ മഹോത്സവ പന്തലിന്‍റെ കാല്‍നാട്ടുകര്‍മ്മം ക്ഷേത്ര മേല്‍ശാന്തി എന്‍. നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിച്ചു....
Read moreDetailsസന്നിധാനത്ത് ധൂപചൂര്‍ണ്ണ സുഗന്ധവുമായി ഗവ. ആയുര്‍വേദ ആശുപത്രിയുടെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍. കാലാവസ്ഥ മാറുന്നതിനനുസരിച്ച്. സംഭവിക്കുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അന്തരീക്ഷത്തെ അണുവിമുക്തമാക്കുന്ന ധൂപചൂര്‍ണ്ണമാണ് ഇവര്‍ രംഗത്തിറക്കിയിരിക്കുന്നത്.
Read moreDetailsസന്നിധാനത്ത് പതിനെട്ടാംപടിക്കു സമീപത്തെ ആഴി വൃത്തിയാക്കി. ആഴിയിലെ കരിയും അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് പ്രവൃത്തി നടന്നത്. ഈ മണ്ഡലകാലത്ത് ഇതാദ്യമായാണ് ആഴി...
Read moreDetailsശുചീന്ദ്രം സ്ഥാണുമാലയക്ഷേത്രത്തിലെ ധനുമാസ തേരോട്ടം 17 ന് നടക്കും. 9ന് രാവിലെ 9ന് ക്ഷേത്രതന്ത്രി ഉത്സവം കൊടിയേറ്റും. ഉത്സവ ആഘോഷങ്ങള്‍ ചുമതലയേറ്റ് നടത്താന്‍ പിടാക പ്രമാണിമാര്‍ക്ക് ക്ഷണക്കത്ത്...
Read moreDetailsപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 13,14,15 തിയ്യതികളില്‍ അഷ്ടമംഗലദേവപ്രശ്‌നംനടക്കും. ക്ഷേത്രസന്നിധിയിലാണ് ദേവപ്രശ്‌നം നടക്കുക. ഡിസംബര്‍ 13ന് രാവിലെ 7.30ന് ആചാര്യവരണവും 8ന് ക്ഷേത്രതന്ത്രി തെക്കേടത്ത് സുബ്രഹ്മണ്യന്‍ നാരായണന്‍ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ രാശിപൂജയും...
Read moreDetailsടി.ആര്‍. എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റിന്റെ ഈ വര്‍ഷത്തെ ശ്രീനാരായണ അവാര്‍ഡിനു ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമികള്‍ അര്‍ഹനായി. 50,000 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം ടി.ആര്‍. രാഘവന്റെ...
Read moreDetailsചക്കുളത്തുകാവു ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 15ന്. രാവിലെ ഒമ്പതിന് മുംബൈ ധീരുഭായി അംബാനി ട്രസ്റ് ചെയര്‍പേഴ്സണ്‍ നിത അംബാനി പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്കാലയുടെ നടത്തിപ്പിന് ക്ഷേത്രകാര്യദര്‍ശി...
Read moreDetailsശ്രീപത്മനാഭക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ച് പത്മതീര്‍ത്ഥത്തില്‍ സ്ഥാപിച്ച അനന്തശയനം
Read moreDetailsപരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഏഴാമത് മഹാസമാധി വാര്‍ഷികം (നവംബര്‍ 24, 25 തീയതികളില്‍) ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും...
Read moreDetailsതിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇരുപത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചതായി ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. നവീകരിച്ച ക്ഷേത്രക്കുളം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies