വ്യാഴാഴ്ച ഗുരുവായൂരപ്പന് കളഭാഭിഷേകം നടക്കും. കോഴിക്കോട് സാമൂതിരി രാജാവിന്റെ വക വഴിപാടായാണ് കളഭാഭിഷേകം നടക്കുന്നത്. ഇതിനായി 35,000 രൂപ അടച്ചു. തന്ത്രി നമ്പൂതിരിപ്പാടാണ് അഭിഷേകച്ചടങ്ങ് നിര്‍വഹിക്കുക. വൃശ്ചികം...
Read moreDetailsശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്‍മാനും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍, ഹൈക്കോടതി ജഡ്ജി സി.ടി രവികുമാറും അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തെത്തി. ശബരിമലയെ ശുചിത്വസുന്ദരമായി സൂക്ഷിക്കാനുള്ള...
Read moreDetailsമണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി ഇന്ന് (ഡിസംബര്‍ 23) വൈകിട്ട് ആറിന് ദീപാരാധനയ്ക്ക് ശേഷം നടക്കും. മേല്‍ശാന്തിയും തന്ത്രിയും സന്നിധാനത്തുള്ള കൊടിമരത്തിന് ചുവട്ടിലെത്തി അവിടെയുള്ള ഓട്ടുരുളിയില്‍...
Read moreDetailsസന്നിധാനത്തെത്തുന്ന ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും ഔഷധകുടിവെള്ളവും സൗജന്യമായി ലഭ്യമാക്കി ശ്രീ ഭൂതനാഥ ധര്‍മ്മസ്ഥാപനം മാതൃകയാകുന്നു. ദിവസവും പതിനായിരത്തോളം പേര്‍ക്ക് അന്നദാനം നടത്തുന്നുണ്ട്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു...
Read moreDetailsകോട്ടയം അരുമാനൂര്‍ വൃദ്ധാവന്‍ ഭജന്‍സ് സന്നിധാനത്തെ ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച നാമജപഘോഷലഹരി ഭജന ഭക്തരുടെ മനംകുളിര്‍പ്പിച്ചു. പ്രദീഷ്, സനില്‍, അഖില്‍, അഭിഷേക് എന്നിവരുടെ നേതൃത്വത്തില്‍...
Read moreDetailsമണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഡിസംബര്‍ 21 ന് രാവിലെ 10 ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ അധ്യക്ഷതയില്‍ വകുപ്പുതല അവലോകനയോഗം കൂടുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍...
Read moreDetailsസന്നിധാനത്തും പരിസരവും ശുചിത്വപൂര്‍ണമായി സൂക്ഷിക്കുന്നതിനു നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണ യജ്ഞത്തില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യയും പങ്കാളിയായി. ദ്രുതകര്‍മസേനാംഗങ്ങള്‍ക്കും പൊലീസുകാര്‍ക്കും മറ്റുജീവനക്കാര്‍ക്കുമൊപ്പം...
Read moreDetailsലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല 2014 ഫെബ്രുവരി 16ന് നടക്കും. ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 8 മുതല്‍ 17 വരെ നടക്കും. പൊങ്കാല മഹോത്സവത്തിന്റെ കാല്‍ നാട്ടുകര്‍മ്മം...
Read moreDetailsആമച്ചല്‍ ഭദ്രകാളി ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന 15ന് നടക്കും. തൃക്കാര്‍ത്തികനാളില്‍ ക്ഷേത്രതന്ത്രി പി.ടി. ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. 15ന് രാവിലെ 7.30ന് ലക്ഷാര്‍ച്ചന, ഉച്ചയ്ക്ക് 12.30ന് അന്നദാനം,...
Read moreDetailsസന്നിധാനത്ത് രാവും പകലും അയ്യപ്പഭക്തരെ സഹായിക്കുന്ന പോലീസ് -അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ചുക്കുകാപ്പിയുമായി അഖില ഭാരത അയ്യപ്പസേവാ സംഘം. അതിരാവിലെ നാലിന് ആരംഭിക്കുന്ന കാപ്പി വിതരണം രാത്രി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies