ക്ഷേത്രവിശേഷങ്ങള്‍

വെള്ളയാണി ദേവീക്ഷേത്രത്തില്‍ കാളിയൂട്ട് ഉത്സവം ഫെബ്രുവരി 21 ന് ആരംഭിക്കും

വെള്ളായണി ദേവീക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവം ഫെബ്രുവരി 21 മുതല്‍ ആരംഭിക്കും. 21ന് രാവിലെ 6.45ന് തങ്കതിരുമുടി പുറത്ത് എഴുന്നെള്ളിക്കും. രാത്രി 7ന് കളങ്കാവല്‍...

Read moreDetails

പായിപ്പാട് പുത്തന്‍കാവ് ക്ഷേത്രത്തില്‍മകരഭരണി പൊങ്കാല

പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മകരഭരണി പൊങ്കാല ഫെബ്രുവരി ആറിനു നടക്കും. 29 മുതല്‍ നാലുവരെ ഭാഗവത സപ്താഹ യജ്ഞം നടക്കും. നീലംപേരൂര്‍ പുരുഷോത്തമ ദാസ് യജ്ഞാചാര്യനായിരിക്കും.

Read moreDetails

ശ്രീരാമനവമി മഹോത്സവം: സ്വാഗതസംഘ രൂപീകരണയോഗം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ 2014 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 19 വരെ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം 26ന് ശനിയാഴ്ച സ്റ്റാച്യൂ,...

Read moreDetails

ശ്രീരാമനവമി മഹോത്സവം – 2014 ആലോചനായോഗം ചേര്‍ന്നു

. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഈ വര്‍ഷത്തെ ശ്രീരാമനവമി മഹോത്സവത്തിനു...

Read moreDetails

മകരവിളക്ക്: ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പാസ് ഏര്‍പ്പെടുത്തും

ശബരിമലയില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മകരജ്യോതി ദര്‍ശിക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രത്യേക പാസ് ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ പാസ് എടുക്കുന്നവര്‍ക്ക് ഫ്‌ളൈ ഓവറില്‍ നിന്ന് മകരജ്യോതി...

Read moreDetails

സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ സേവനം ക്ഷേത്രമുറ്റത്തും

പതിനെട്ടാംപടി കയറിവരുമ്പോള്‍ ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ശാരീരിക അവശതകളും പ്രകടിപ്പിക്കുന്നവര്‍ക്കായി സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ നേതൃത്വത്തില്‍ ക്ഷേത്രമുറ്റത്ത് കൊടിമരത്തിന് സമീപമായി ജനുവരി ആറ് മുതല്‍ പ്രത്യേക ചികിത്സാകേന്ദ്രം...

Read moreDetails

സേവനത്തിന്റെ പുതിയ മാതൃകയായി ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദേ്യാഗസ്ഥര്‍

ശബരിമലയില്‍ സേവന മാതൃകയുടെ പുതിയൊരദ്ധ്യായം രചിക്കുകയാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദേ്യാഗസ്ഥര്‍. മണ്ഡലകാലം തൊട്ട് മകരവിളക്കു മഹോത്സവം കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ അയ്യപ്പസന്നിധാനവും മാളികപ്പുറവും അടക്കം ക്ഷേത്രസന്നിധി...

Read moreDetails

മകരവിളക്കു മഹോത്സവം: ശബരിമലയില്‍ നട ഇന്നു തുറക്കും

മകരവിളക്കു മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു വൈകുന്നേരം 5.30നു തുറക്കും. മണ്ഡലപൂജ കഴിഞ്ഞു മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം നട തുറക്കുന്നതും കാത്ത് നിരവധി അയ്യപ്പഭക്തന്മാര്‍ പമ്പയില്‍ എത്തിയിട്ടുണ്ട്....

Read moreDetails

നാരായണീയ മഹോത്സവത്തിന് ഇന്ന് തിരി തെളിയും

അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രസന്നിധിയില്‍ നാരായണീയ മഹോത്സവത്തിന് ഇന്ന് തിരി തെളിയുന്നു. വിവിധ സംഘടനകളും, ആശ്രമങ്ങളും, ക്ഷേത്രങ്ങളും സഹകരിച്ച് നടത്തുന്ന...

Read moreDetails

മണ്ഡല പൂജ കഴിഞ്ഞു : ഡിസംബര്‍ 30 ന് മകരവിളക്കിനായ് തുറക്കും

തങ്കഅങ്കി ചാര്‍ത്തി സ്വര്‍ണ്ണ വിഭൂഷിതമായ മണ്ഡലപൂജയോടെ ശബരിമലയില്‍ ഒരു വ്രതകാലത്തിനുകൂടി ഭക്തി നിര്‍ഭരമായ പര്യവസാനമായി. ശരണ മുഖരിതമായിരുന്ന സന്നിധാനം ഇനി ഡിസംബര്‍ 30 മാത്രമേ സജീവമാകൂ. 30...

Read moreDetails
Page 27 of 67 1 26 27 28 67

പുതിയ വാർത്തകൾ