ക്ഷേത്രവിശേഷങ്ങള്‍

അങ്കാളമ്മന്‍ കോവിലില്‍ ശിവരാത്രി ഉത്സവം

അങ്കാളമ്മന്‍ കോവിലില്‍ ശിവരാത്രി മഹോത്സവം 27 നു നടക്കും. കാവടി ഘോഷയാത്ര, മഹാപ്രസാദമൂട്ട്, ശിവരാത്രിപൂജ തുടങ്ങിയവയാണു പ്രധാന പരിപാടികള്‍.

Read moreDetails

കൊഞ്ചിറവിള ക്ഷേത്രത്തില്‍ പൊങ്കാല മാര്‍ച്ച് നാലിന്

കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മാര്‍ച്ച് നാലിന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ പള്ളിയുണര്‍ത്തലോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. വൈകുന്നേരം ആറിന് നിര്‍മാണം പൂര്‍ത്തിയാക്കിയ അലങ്കാര ഗോപുരത്തിന്റെ...

Read moreDetails

വെള്ളറട കാളിയൂട്ട് മഹോത്സവം ഇന്നു മുതല്‍

ചൂണ്ടിക്കല്‍ ശ്രീഭദ്രകാളി ദേവീ ക്ഷേത്രോത്സവത്തിന് ഇന്നു തുടക്കം. മാര്‍ച്ച് 14 ന് സമാപിക്കും. ഗണപതിഹോമം, ഉഷപൂജ, അത്താഴപൂജ, അന്നദാനം,ബ്രഹ്മകലശപൂജ, മുളപൂജക,അധിവാസ പൂജ, അനുരഞ്ജനപ്രാര്‍ഥന, ശാന്തിഹോമം, മണ്ഡപശുദ്ധി, കണ്ഠശുദ്ധി,...

Read moreDetails

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കുംഭാഷ്ടമി ഇന്ന്

വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തപ്പന്‍ ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ചുള്ള കുംഭാഷ്ടമി ഇന്ന് നടക്കും. ഇന്നു പുലര്‍ച്ചെ 5.30ന് അഷ്ടമി ദര്‍ശനം, വൈകിട്ട് നാലിന് ഉദയനാപുരത്തപ്പന്റെ വരവ്, 4.30ന് ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും...

Read moreDetails

വെള്ളായണി കാളിയൂട്ട് മഹോത്സവം ആരംഭിച്ചു

വെള്ളായണി ദേവീ ക്ഷേത്രത്തില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6.45ന് ദേവിയുടെ തങ്കതിരുമുടി ക്ഷേത്രത്തിന് പുറത്ത് എഴുന്നള്ളിക്കും. അന്നേദിവസം രാത്രി ഏഴിന് തിരുമുടി...

Read moreDetails

ഗുരുവായൂര്‍ സ്രാമ്പിക്കല്‍ ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവം

സ്രാമ്പിക്കല്‍ ഭഗവതിക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 3 വരെ നടക്കും. 21ന് രാവിലെ ഗണപതിഹോമത്തോടെ ഉത്സവത്തിനു തുടക്കമാവും. രാത്രി നാഗക്കളമാണ്. മാര്‍ച്ച് ഒന്നിന്...

Read moreDetails

ആറ്റുകാലില്‍ ഇന്ന്

അകത്തെഴുന്നള്ളിപ്പ് രാവിലെ 8.30ന്, ദീപാരാധന രാവിലെ 8.50ന്, 9.30ന്, 10.15, ഉച്ചയ്ക്ക് 12ന്, വൈകിട്ട് 6.45ന്, രാത്രി എട്ടിന്, കാപ്പഴിപ്പ് രാത്രി 9.30ന്, കുരുതി തര്‍പ്പണം രാത്രി...

Read moreDetails

കൊല്ലങ്കോട് ശ്രീഭദ്രകാളീ ക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം

കൊല്ലങ്കോട് ഭദ്രകാളീ ക്ഷേത്രത്തിലെ ഉപദേവ പുനഃപ്രതിഷ്ഠ, നാലമ്പല സമര്‍പ്പണം മഹാ കുംഭാഭിഷേകം എന്നിവ നാളെ മുതല്‍ 12 വരെ നടക്കും. കുംഭാഭിഷേക ചടങ്ങുകള്‍ക്ക് ദേവസ്വം തന്ത്രി തെക്കേടത്തുമന...

Read moreDetails

ശ്രീരാമനവമി രഥയാത്ര: സംസ്ഥാനതല സ്വഗതസംഘം രൂപീകരിച്ചു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 23 വര്‍ഷക്കാലമായി തുടര്‍ന്നു വരുന്ന ശ്രീരാമനവമി രഥയാത്രയുടെ നടത്തിപ്പിനായി 250 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.

Read moreDetails

ഫിബ്രവരി നാലിന് ഗുരുവായൂര്‍ ക്ഷേത്രം നേരത്തേ അടയ്ക്കും

ഇടത്തരികത്തുകാവില്‍ ദേവസ്വം വക താലപ്പൊലി ഫിബ്രവരി നാലിന് നടക്കുന്നതിനാല്‍ അന്ന് ക്ഷേത്രനട രാവിലെ 11.30ന് അടയ്ക്കും. വൈകീട്ട് 4.30ന് തുറക്കും. അതിനാല്‍ ചോറൂണ്, തുലാഭാരം, വിവാഹം എന്നിവ...

Read moreDetails
Page 26 of 67 1 25 26 27 67

പുതിയ വാർത്തകൾ