ക്ഷേത്രവിശേഷങ്ങള്‍

പ്ലാക്കാട് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍മകയിരം ഉത്സവം ആരംഭിച്ചു

പ്ലാക്കാട് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ മകയിരം ഉത്സവത്തിന് തുടക്കമായി. ഏപ്രില്‍ അഞ്ചിന് എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. എല്ലാദിവസവും രാവിലെ 7.30ന് ഭാഗവതപാരായണം, വൈകുന്നേരം 6.30ന് ദീപാരാധന, വെടിക്കെട്ട് എന്നിവ...

Read moreDetails

മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

മീനമാസ പൂജകള്‍ക്കായി ഇന്നലെ വൈകുന്നേരം 5.30ന് ശബരിമല ക്ഷേത്രനട തുറന്നു. മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി നട തുറന്നു ദീപം തെളിച്ചു. ഇന്നു പുലര്‍ച്ചെ വന്‍ തിരക്കാണ്...

Read moreDetails

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈ മാസം 16ന് ഞായറാഴ്ച വൈകുന്നേരം 5ന് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.

Read moreDetails

ഗുരുവായൂര്‍ ആനയോട്ടം: 11-ാമതും രാമന്‍കുട്ടി ജേതാവായി

ക്ഷേത്രോത്സവത്തിനു തുടക്കം കുറിച്ച് ഇന്നലെ നടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി ഒന്നാം സ്ഥാനത്തെത്തി. അച്യുതന്‍ രണ്ടാമതും പിടിയാന നന്ദിനി മൂന്നാമതുമെത്തി. ഇതു പതിനൊന്നാംതവണയാണ് രാമന്‍കുട്ടി വിജയം നേടുന്നത്.

Read moreDetails

ശ്രീരാമരഥം മൂകാംബികയിലേക്ക് തിരിച്ചു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്കുള്ള ശ്രീരാമരഥം തിരുവന്തപുരം പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും മൂകാംബികയിലേക്ക് തിരിച്ചു. മാര്‍ച്ച് 15ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തില്‍...

Read moreDetails

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്ക് പുണ്യദര്‍ശനമായി

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്ക് പുണ്യദര്‍ശനമായി. ഇന്നലെ രാത്രി 12ന് ആസ്ഥാനമണ്ഡപത്തില്‍ നടന്ന ഏഴരപ്പൊന്നാന ദര്‍ശനത്തിനും വലിയകാണിക്കയ്ക്കും സാക്ഷ്യംവഹിക്കാന്‍ വിവിധ ദേശങ്ങളില്‍നിന്നായി ഭക്തജനപ്രവാഹമായിരുന്നു.

Read moreDetails

വെള്ളായണി കാളിയൂട്ട് മഹോത്സവം: കല്ലിയൂരില്‍ നിറപറ ഇന്ന്

വെള്ളായണി ഭദ്രകാളി ക്ഷേത്രത്തിലെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വീടുകളില്‍ നിറപറ എഴുന്നള്ളിപ്പ് നടക്കും. കല്ലിയൂരില്‍ എഴുന്നൂറ്റി തൊണ്ണൂറു വീടുകളില്‍ എഴുന്നള്ളിപ്പ് ഉണ്ടാകും. 11...

Read moreDetails

ശ്രീ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി

എടയപ്പുറം ശ്രീ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് തന്ത്രി ആമ്പല്ലൂര്‍ പുരുഷന്‍ ശാന്തിയുടെയും മേല്‍ശാന്തി ചേര്‍ത്തല അനീഷിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി.

Read moreDetails

ആലുവയില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ശിവരാത്രിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി നഗരസഭാ ചെയര്‍മാന്‍ എം. ടി. ജേക്കബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന വ്യാപാരമേളയും വിനോദ പരിപാടികളും ശിവരാത്രി ആഘോഷ പരിപാടികള്‍ക്കൊപ്പം നഗരസഭ...

Read moreDetails

ഭക്തിയിലാറാടി ചിമ്മിണ്ടി നിലകേശീക്ഷേത്ര ഘോഷയാത്ര

കുന്നത്തുകാല്‍ ചിമ്മിണ്ടി നീലകേശി ദേവീക്ഷേത്രത്തിലെ അമ്മയിറക്കു മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സാസംക്കാരിരിക ഘോഷയാത്ര ഭക്തി സാന്ദ്രമായി. രാത്രി അഗ്നിക്കാവടി അഗ്നി വിളയാട്ടം, പാല്‍ക്കാവടി, മരങ്ങള്‍ നീരാട്ടും എന്നിവയും...

Read moreDetails
Page 25 of 67 1 24 25 26 67

പുതിയ വാർത്തകൾ