ക്ഷേത്രവിശേഷങ്ങള്‍

ശബരിമല മണ്ഡല മഹോത്സവം: നാളെ വൈകുന്നേരം നടതുറക്കും

മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്രം നാളെ വൈകുന്നേരം 5.30ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇടമന ദാമോദരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്നു...

Read moreDetails

പാല്‍ക്കുളങ്ങര ദേവീക്ഷേത്ര നവീകരണത്തിന് 32 ലക്ഷം: മന്ത്രി വി.എസ്.ശിവകുമാര്‍

തിരുവനന്തപുരം പാല്‍ക്കുളങ്ങര ദേവീക്ഷേത്രം 32 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇതിലൂടെ നിറവേറുന്നതെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ശ്രീകോവിലിന് 10 ലക്ഷവും...

Read moreDetails

മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിനു വന്‍ഭക്തപ്രവാഹം

വിശ്വപ്രസിദ്ധമായ മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിനു വന്‍ ഭക്തജനപ്രവാഹം. ഭക്തജനങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ക്ഷേത്രം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

Read moreDetails

പി.എന്‍.നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; പി.എം.മനോജ് മാളികപ്പുറം മേല്‍ശാന്തി

പി.എന്‍.നാരായണന്‍ നമ്പൂതിരിയെ ശബരിമലയിലെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഉഷഃപൂജയ്ക്കു ശേഷം രാവിലെ എട്ടിന് തന്ത്രി കണ്ഠര് മഹേശ്വരര് , ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ...

Read moreDetails

മണ്ണാറശ്ശാല: ആയില്യം ഉത്സവം 26ന് ആരംഭിക്കും

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം 26ന് ആരംഭിക്കും. 28ന് ആയില്യം എഴുന്നള്ളത്ത്, ആയില്യം പൂജ എന്നീ ചടങ്ങുകളോടെ ഉത്സവത്തിന് കൊടിയിറങ്ങും. ആയില്യത്തിന് മുന്നോടിയായി മണ്ണാറശ്ശാല മുഖ്യകാര്യദര്‍ശി...

Read moreDetails

ശബരിമല ക്ഷേത്രനട ഇന്നു തുറക്കും

തുലാംമാസ പൂജകള്‍ക്കും അടുത്ത വര്‍ഷത്തെ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുമായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തിലാണ് നട തുറന്ന് ദീപം തെളിയിക്കുന്നത്....

Read moreDetails

തിരുവെങ്കിടം ദേശവിളക്കിന് സ്വാഗതസംഘം രൂപീകരിച്ചു

ഡിസംബര്‍ പതിനഞ്ചിന് ഗുരുവായൂര്‍ തിരുവെങ്കിടം ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ഗുരുവായൂര്‍ അയ്യപ്പഭജന സംഘത്തിന്റെ ദേശവിളക്കിന് സ്വാഗതസംഘമായി. 251 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. മഠത്തില്‍ രാധാകൃഷ്ണന്‍ നായര്‍ പ്രസിഡന്റും...

Read moreDetails

കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ അധീനതയിലുള്ള കൊട്ടിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം അഞ്ചിന് ആരംഭിച്ചു.14 വരെ ദിവസവും രാവിലെ ഗണപതി ഹോമവും വിശേഷാല്‍ പൂജയും വൈകുന്നേരം...

Read moreDetails

കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര നവരാത്രി ആഘോഷം അഞ്ചിനു ആരംഭിച്ചു

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് അഞ്ചിനു തുടക്കം കുറിച്ചു. രാവിലെഏഴിനു നടക്കുന്ന വിനായകപൂജയോടെയാണ്‌ ഉത്സവം ആരംഭിക്കുന്നത്. മഹാനവമി വരെ രാത്രി കലാപരിപാടികളും നൃത്തനൃത്യങ്ങളും ഉണ്ടാകും.

Read moreDetails

മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ പൂജവെയ്പ് ഉത്സവം

ശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂജവെയ്പ് മഹോത്സവം ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് വിദ്യാരംഭ ചടങ്ങുകളോടുകൂടി 14ന് സമാപിക്കും. ഒക്ടോബര്‍ അഞ്ചിന് രാത്രി 7ന് മാര്‍ഗി ഉഷ...

Read moreDetails
Page 30 of 67 1 29 30 31 67

പുതിയ വാർത്തകൾ