ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹ്യക്ഷേമ പരിപാടിയുടെ ഭാഗമായി നടത്തിവരുന്ന സമൂഹവിവാഹത്തിന് നിര്‍ദ്ധനരായ യുവതീ-യൂവാക്കളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആഗസ്റ്റ് / സെപ്റ്റംബര്‍ മാസത്തില്‍ നടത്തുന്ന...
Read moreDetailsശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആടിച്ചൊവ്വ ഉത്സവവും സംഗീതോത്സവവും 19ന് ആരംഭിച്ച് ആഗസ്ത് 17ന് അവസാനിക്കും. 19ന് രാവിലെ 8ന് ലക്ഷാര്‍ച്ചന. രാത്രി 7ന് നാടക അക്കാഡമി...
Read moreDetailsകര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്രം 16 ന് വൈകുന്നേരം 5.30ന് തുറന്ന് 21 ന് രാത്രി പത്തിന് അടയ്ക്കും. 17 മുതല്‍ 21 വരെ...
Read moreDetailsരാമപുരം: ഈവര്‍ഷത്തെ നാലമ്പലദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാമായണ മാസമായ കര്‍ക്കിടകത്തില്‍ ഒരു ദിവസം ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ദര്‍ശനം...
Read moreDetailsഗുരുവായൂര്‍ ദേവസ്വം വക ആനകള്‍ക്ക് സുഖചികിത്സാകാലം ആരംഭിച്ചു. കുളിയും പോഷകാഹാരവും പ്രത്യേക പരിചരണവുമായി ദേവസ്വത്തിന്‍റെ ആനകള്‍ക്ക് വിശ്രമകാലം. ദേവസ്വത്തിലെ 60 ആനകള്‍ക്കാണ് സുഖചികിത്സ. ചികിത്സ 31-ന് സമാപിക്കും.
Read moreDetailsആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈ മാസം 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.
Read moreDetailsമിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം നാളെ വൈകിട്ട് 5.30ന് തുറക്കും. ജൂണ്‍ 15 മുതല്‍ 19 വരെ പതിവ് പൂജകള്‍ക്ക് പുറമേ പുഷ്പാഭിഷേകവും പടിപൂജയും ഉദയാസ്തമ...
Read moreDetailsപുനരുദ്ധാരണ പണികള്‍ നടന്നുവരുന്ന കന്യാകുമാരി ദേവസ്വത്തിന്റെ അധീനതയിലുള്ള വെള്ളിമല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ 21ന് കുംഭാഭിഷേകം നടക്കും. കുംഭാഭിഷേക ഉത്സവം 16ന് തുടങ്ങും. 21ന് 6ന് അഷ്ടബന്ധനം. 10ന്...
Read moreDetailsഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ ശനീശ്വര ജയന്തി ആഘോഷവും ശനി ശാന്തി ഹോമ യജ്ഞവും ഇന്ന് നടക്കും. രാവിലെ 5.30 ന് ചടങ്ങുകള്‍ ആരംഭിക്കും. പള്ളിയുണര്‍ത്തല്‍, അഭിക്ഷേകം, ഉഷപൂജ,...
Read moreDetailsആറയൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന്റെ കാല്‍നാട്ടുകര്‍മം ക്ഷേത്ര മേല്‍ശാന്തി ഗോപകുമാര്‍ നിര്‍വഹിച്ചു. മഹാരുദ്രയജ്ഞവും സഹസ്രകലശാഭിഷേകവും ജൂണ്‍ 24 മുതല്‍ ജൂലൈ 7 വരെ നടക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies