ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 48-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ...
Read moreDetailsഅക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണലോക്കറ്റ് വില്പന റെക്കോഡിലെത്തി. ലോക്കറ്റ് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഇക്കുറിയുണ്ടായത്. 71,21,000 രൂപയാണ് ദേവസ്വത്തിന് വരവ്. രാവിലെ...
Read moreDetailsദേവീക്ഷേത്രത്തോടനുബന്ധിച്ച് നിര്‍മിക്കുന്ന ഭജന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി. ക്ഷേത്രംതന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്. കിഴക്കേനടയില്‍ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍വക സ്ഥലത്താണ് ഭജനമണ്ധപം നിര്‍മ്മിക്കുന്നത്.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീരാമനവമി മഹോത്സവം ഇന്നലെ ആറാട്ടോടുകൂടി സമാപിച്ചു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ആശ്രമത്തില്‍ ധ്വജഅവരോഹണം നടത്തിയതോടെ...
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി വിവേകാനന്ദ സമ്മേളനം നടന്നു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമ്മേളനം പ്രശസ്തകവി പി.നാരായണക്കുറുപ്പ്...
Read moreDetailsശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഹനുമദ് ജയന്തിദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സത്യാനന്ദഗുരുസമീക്ഷ നടന്നു. സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം...
Read moreDetailsഹനുമദ് ജയന്തിയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദ വിഗ്രഹപ്രതിഷ്ഠയുടെ അഞ്ചാവാര്‍ഷികവുമായ ഇന്നു പ്രത്യേകം പൂജകള്‍ ഉണ്ടായിരിക്കും.
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ശ്രീരാമദാസ ആശ്രമത്തില്‍ മഹിളാസമ്മേളനം നടന്നു. കോട്ടയ്ക്കല്‍ ആയൂര്‍വേദകോളേജ് മുന്‍ പ്രൊഫ. ഡോ.ടി.കെ. രാധാലക്ഷ്മി ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എന്‍ .എസ്...
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനങ്ങളുടെ ഭാഗമായി ഭാഗവത സമ്മേളനം നടന്നു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം ബ്രഹ്മചാരി ഹരിഹരചൈതന്യ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചരിത്രസമ്മേളനം നടന്നു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ആര്‍.ന്രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് മുന്‍ പ്രൊഫ....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies