ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈദിക സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം സരസ്വതി വൈദികകുലം ഉപകുലപതി വാനപ്രസ്ഥി രാജു പൂഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാമായണ സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്‍റെ ഭാഗമായ ശ്രീരാമനവമി സമ്മേളനം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നടന്നു. ശ്രീരാമദാസ ആശ്രമത്തിലെ ബ്രഹ്മശ്രീ സ്വാമി യോഗാനന്ദ സരസ്വതി ഭദ്രദീപം...
Read moreDetailsആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈ മാസം 25ന് വ്യാഴാഴ്ച വൈകുന്നേരം 5ന് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ക്ഷേത്രം കൗണ്ടറില്‍...
Read moreDetailsശ്രീരാമനവമി ദിനത്തില്‍ കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിച്ച പാദുകസമര്‍പ്പണ ശോഭായാത്ര പാളയം ഹനുമത് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള 23-ാമത് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഇന്നു (ഏപ്രില്‍ 18ന് ) വൈകുന്നേരം 6.30ന് നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസാശ്രമം...
Read moreDetailsകാളിമല തീര്‍ഥാടനം 19ന് തുടങ്ങും. ചിത്രപൗര്‍ണമി പൊങ്കാല 25 ന്. 19ന് വൈകീട്ട് 5.30ന് സരസ്വതിസഹസ്രനാമം, 22ന് രാവിലെ 11ന് ഹിന്ദുസമ്മേളനം, 23ന് രാവിലെ 7ന് നവകലശപൂജയും...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീരാമനവമി രഥയാത്ര അനന്തപുരിയിലെ രാമായണകാണ്ഡങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി.
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മുകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശ്രീരാമരഥയാത്ര ഇന്നു രാവിലെ 8ന് കടമ്പാട്ടുകോണം വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു.
Read moreDetailsതൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.30 ന് തിരുവമ്പാടിയിലും 12 ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. രണ്ടു ഭഗവതിമാരും കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളും. പൂരത്തിനായുള്ള ഒരുക്കങ്ങള്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies