ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണിദര്‍ശനം പുലര്‍ച്ചെ 2.30ന്

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം ഞായറാഴ്ച പുലര്‍ച്ചെ 2.30ന് തുടങ്ങും. ശനിയാഴ്ച രാത്രി അത്താഴപ്പൂജയ്ക്കുശേഷം ശ്രീലകത്ത് വിഷുക്കണി ഒരുക്കും. സ്വര്‍ണ്ണം, പുതുപ്പണം, ചക്ക, വെള്ളരിക്ക, മാമ്പഴം, കൊന്നപ്പൂവ്, അലക്കിയ...

Read moreDetails

ശ്രീരാമനവമി മഹോത്സവം: ശ്രീരാമലീല ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമലീല അയോദ്ധ്യാകാണ്ഡം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ആരംഭിച്ചു. ശ്രീരാമലീലയുടെ ഉദ്ഘാടനം ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍ ഭദ്രദീപം...

Read moreDetails

ശ്രീരാമനവമി ഉത്സവം

ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിലെ ശ്രീരാമനവമി ഉത്സവം വ്യാഴാഴ്ച ആരംഭിക്കും. വൈകീട്ട് 5.30 ന് വിഷ്ണുസഹസ്രനാമ പാരായണം, 6.45 ന് ഭജന. 12ന്6.45 ന് ഉഡുപ്പി എസ്.ശ്രീനാഥിന്റെ സംഗീതക്കച്ചേരി....

Read moreDetails

ശബരിമല: ഇന്നു നടതുറക്കും

വിഷു മഹോത്സവത്തിനായി ശബരിമല ഇന്നു വൈകുന്നേരം 5.30നു നടതുറക്കും. 18നു രാത്രി പത്തിനു അടയ്ക്കും. 11 മുതല്‍ പതിവുപൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമന പൂജ...

Read moreDetails

ശ്രീരാമരഥയാത്രയ്ക്ക് പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ സ്വീകരണം നല്‍കി

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്‍റെ ഭാഗമായ ശ്രീരാമരഥയാത്രയ്ക്ക് പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകര​ണം നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍...

Read moreDetails

വിഷുപൂജകള്‍ക്ക് ശബരിമല നട നാളെ തുറക്കും

വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച വൈകീട്ട് 5.30ന് തുറക്കും. 18ന് രാത്രി 10വരെ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനം ലഭിക്കും. 14ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. തുടര്‍ന്ന് തന്ത്രി കണ്ഠര്...

Read moreDetails

ശ്രീവഹാരം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് നാളെ

ശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ ഊരൂട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള പറയ്‌ക്കെഴുന്നള്ളത്ത് 10ന് രാവിലെ ഏഴിന് ആരംഭിക്കും. നിറപറകള്‍ സ്വീകരിച്ചതിനുശേഷം 11ന് രാവിലെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. രാവിലെ പത്തിന് പൊങ്കാല ആരംഭിക്കും....

Read moreDetails

എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു

ഹിന്ദു മതത്തെപ്പറ്റിയും ഭാരതീയ സംസ്‌കാരത്തെപ്പറ്റിയും അവബോധമുണര്‍ത്താന്‍ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ശബരിമല ക്ഷേത്രത്തിന് അന്യ സംസ്ഥാനങ്ങളില്‍ പ്രചാരണം നല്‍കുന്നതിന് രണ്ടു...

Read moreDetails
Page 35 of 67 1 34 35 36 67

പുതിയ വാർത്തകൾ