സന്നിധാനത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നും 6.30നും ഇടയ്ക്കുള്ള കര്‍ക്കിട രാശിയില്‍ ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. കതിര്‍ കറ്റകള്‍ കൊടിമര ചുവട്ടില്‍നിന്നും തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി...
Read moreDetailsവിഴിഞ്ഞത്തിനു സമീപം പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ ചിങ്ങം 1ന് (ആഗസ്റ്റ് 17) ഇളനീര്‍ അഭിഷേകവും പ്രസാദ ഊട്ടും കണിക്കുല സമര്‍പ്പണവും നടക്കും. രാവിലെ 4ന് പള്ളിഉണര്‍ത്തല്‍, 4.10ന്...
Read moreDetailsപുളിമൂട് ഗാന്ധാരികോവില്‍ ആഞ്ജനേയ ക്ഷേത്രത്തില്‍ കര്‍ക്കിടകചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 16 വരെ രാവിലെ 9 മുതല്‍ 11 വരെ അധ്യാത്മരാമായണ പാരായണവും കഥാപ്രവചനവും.ഇന്നു വൈകുന്നേരം 7ന്...
Read moreDetailsതിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള അമൂല്യ ശേഖരത്തിന്റെ മൂല്യനിര്‍ണയം നടത്തുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി രൂപവല്‍ക്കരിച്ചു. ആഗസ്ത് ഒന്നിന് ഇവര്‍ യോഗം ചേരും. നാഷണല്‍ മ്യൂസിയം...
Read moreDetailsഗും ഗുരുഭ്യോ നമ:
Read moreDetailsആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈമാസം 14-ാം തീയതി വൈകുന്നേരം 5ന് നടക്കുന്നതാണ്. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.
Read moreDetailsതോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ സത്യസായി ബാബയുടെ ക്ഷേത്രനിര്‍മാണം ആരംഭിച്ചു. ബാബയുടെ കേരളത്തിലെ ആദ്യ ക്ഷേത്രമാണിത്.
Read moreDetailsകോവളം കവികള്‍ നഗര്‍ ദുര്‍ഗാ ചാമുണ്ഡേശ്വരി ക്ഷേത്ര പുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും.
Read moreDetailsതിരുവനന്തപുരം: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബി നിലവറ തുറക്കരുതെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. അമൂല്യശേഖരം സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും രാജകുടുംബവും നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Read moreDetailsശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി പ്രതിവര്‍ഷം മുപ്പതോളം കോടി രൂപയുടെ പദ്ധതി തയ്യാറാകുന്നു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്‍കീഴില്‍ കണക്കെടുപ്പ് തുടരുന്നതിനാല്‍ താത്കാലിക സുരക്ഷാസംവിധാനമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies