കരിച്ചയില്‍ അമ്പലത്തുംവാതുക്കല്‍ മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ വൈകുന്നേരം 6.30ന് സഹസ്രദീപാഞ്ജലിയും പ്രത്യേകപൂജയും നടക്കും.
Read moreDetailsമണലിക്കര ആഴ്‌വാര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സപ്താഹം 10ന് തുടങ്ങും. 10ന് വൈകീട്ട് നാലിന് സ്വാമി വൈകുണേ്ഠശ്വരദാസ് സപ്താഹം ഉദ്ഘാടനംചെയ്യും. മണ്ണടി ഹരിയാണ് യജ്ഞാചാര്യന്‍. 11 മുതല്‍ 17 വരെ...
Read moreDetailsഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ കൃഷ്ണനാട്ടം കളി ആരംഭിക്കും. രാത്രി തൃപ്പുക കഴിഞ്ഞ് ശ്രീകോവില്‍ നടയടച്ചതിനു ശേഷം വടക്കേനടയിലാണു കൃഷ്ണനാട്ടം അരങ്ങേറുന്നത്. കൃഷ്ണനാട്ടം അണിയറയിലെ കെടാവിളക്കില്‍ നിന്നുള്ള...
Read moreDetailsകേരളത്തിന്റെ സൃഷ്ടിയുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന മണ്ണാറശാല ക്ഷേത്രം ഉണ്ടായതു സംബന്ധിച്ച് ഐതിഹ്യങ്ങള്‍ ഒട്ടേറെയാണ്. ക്ഷത്രിയ നിഗ്രഹം കൊണ്ടുണ്ടായ പാപങ്ങള്‍ തീരുവാന്‍ യോഗീശ്വരന്മാരെ സമീപിച്ചപ്പോള്‍ സ്വന്തമായൊരു ഭൂമി ബ്രാഹ്മണര്‍ക്കു...
Read moreDetailsആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭം ഒക്ടോബര്‍ 6ന് നടത്തുന്നതാണ്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Read moreDetailsപഴകുറ്റി കോളക്കോട് സനാതനാശ്രമം വൈഷണവി ദേവീക്ഷേത്ര വാര്‍ഷികോല്‍സവം 29ന് ആഘോഷിക്കും. രാവിലെ ക്ഷേത്രചടങ്ങുകള്‍, 8.30ന് നാരങ്ങാവിളക്ക്, സമൂഹപുഷ്പാര്‍ച്ചന, 10.30ന് സത്‌സംഗം, സമൂഹപ്രാര്‍ഥന, ഭജന, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ...
Read moreDetailsഏകലവ്യാശ്രമത്തിന്റെ നേതൃത്വത്തില്‍ 28-ാം ചോറ്റാനിക്കര, ഗുരുവായൂര്‍, ചിങ്ങന്‍ചിറ തീര്‍ഥാടനം പുറപ്പെട്ടു. അമ്മേ നാരായണ മന്ത്രജപത്തിന്റെ പ്രചാരണാര്‍ഥം തീര്‍ഥാടനം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിച്ചു ഹിന്ദുക്കളുടെ അഞ്ച് യജ്ഞങ്ങളായ...
Read moreDetailsആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശുന്നതിനുള്ള നടപടി ആരംഭിച്ചു. സ്വര്‍ണ്ണം പൂശുന്നതിന് ആവശ്യമായ സ്വര്‍ണ്ണം ഭക്തജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചാണ് നടത്തുന്നത്.
Read moreDetailsആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ 17ന് രാവിലെ 7.00ന് അഷ്ടദ്രവ്യാഭിഷേകം. വൈകുന്നേരം 7.15ന് പുഷ്പാഭിഷേകവും, 18നും 19നും രാവിലെ 7ന് കളഭാഭിഷേകവും 7.15ന് ഭഗവതി സേവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി...
Read moreDetailsകേരള തലസ്ഥാനമായ തിരുവനന്തപുരം നഗരമദ്ധ്യത്തിലാണ് പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വരം മഹാദേവര്‍ ക്ഷേത്രം നിലകൊള്ളുന്നത്. തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ഈ ശിവക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആരാധനാലയവുമായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies