ക്ഷേത്രവിശേഷങ്ങള്‍

ശബരിമല നടവരവില്‍ 20 കോടിയുടെ അധികവര്‍ദ്ധന

ശബരിമല: മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് 54 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 155,08,46,562 രൂപയായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിരിക്കുന്നത്.

Read moreDetails

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ധനസഹായ വിതരണം

ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും അവശതയനുഭവിക്കുന്നവരുമായ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തികസഹായം മുന്‍കൊല്ലങ്ങളിലെപ്പോലെ ഇക്കൊല്ലവും നല്‍കുന്നു. ഒക്ടോബര്‍ 20 (വ്യാഴാഴ്ച) ക്ഷേത്രപരിസരത്തുള്ള അംബാ ആഡിറ്റോറിയത്തില്‍ കൂടുന്ന യോഗത്തില്‍...

Read moreDetails

മുംബൈ ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പാദപൂജാവ്യാഖ്യാനവും

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയും അനുഗ്രഹാശിസുകളോടെ മുംബൈ രാമഗിരി ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം പാദപൂജാ വ്യാഖ്യാനത്തോടുകൂടി 22ന് ആരംഭിച്ചു....

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിജയദശമി ദിനമായ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതികളുടെ മുഖ്യകാര്‍മികത്വത്തില്‍ കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കും.

Read moreDetails

കരിക്കകം ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം 27 മുതല്‍

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ സംഗീതോത്സവം 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കും. സംഗീതോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ഉണ്ടായിരിക്കും. 27 ന് വൈകുന്നേരം അഞ്ചിന് എം.എ.വാഹിദ് എംഎല്‍എയുടെ...

Read moreDetails

ശക്തിത്രയ തത്ത്വസമീക്ഷാ സത്രവും സഹസ്രകലശവും

നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നാളെ മുതല്‍ ഒക്ടോബര്‍ ആറുവരെ ശക്തിത്രയ തത്ത്വസമീക്ഷാ സത്രം നടക്കും. ഭാഗവതോത്തംസം ശിവാഗമ ചൂഡാമണി അഡ്വ. വടക്കന്‍പറവൂര്‍ രാമനാഥന്‍ യജ്ഞാചാര്യനും അതൂര്‍...

Read moreDetails

നീലംപേരൂരില്‍ നാളെ പൂരം മഹോത്സവം

നീലംപേരൂര്‍ ഗ്രാമത്തിലെ പളളി ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മകം പടയണി. നാളെ പൂരം പടയണി. പൂരം പടയണി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമവാസികള്‍. ഒരു ഗ്രാമത്തിന്റെ ഭക്തിയും വിശ്വാസവും...

Read moreDetails

ഗുരുവായൂരപ്പന് ഉത്രാടദിനം കാഴ്ചക്കുല സമര്‍പ്പണത്തിന്റെ സുദിനമായി

ഉത്രാടത്തിന് ഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി ഭക്തര്‍ സമര്‍പ്പിച്ചത് 1600 ഓളം കാഴ്ചക്കുലകള്‍. രാവിലെ ശീവേലിക്കുശേഷം ഏഴരയോടെ തുടങ്ങി രാത്രി തൃപ്പുക കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ കാഴ്ചക്കുലകളുമായി ഭക്തര്‍ ക്ഷേത്രത്തില്‍എത്തിക്കൊണ്ടിരുന്നു....

Read moreDetails

സഹസ്രദീപാഞ്ജലി

കരിച്ചയില്‍ അമ്പലത്തുംവാതുക്കല്‍ മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ വൈകുന്നേരം 6.30ന് സഹസ്രദീപാഞ്ജലിയും പ്രത്യേകപൂജയും നടക്കും.

Read moreDetails

മണലിക്കര ആഴ്‌വാര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സപ്താഹം 10ന് തുടങ്ങും

മണലിക്കര ആഴ്‌വാര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സപ്താഹം 10ന് തുടങ്ങും. 10ന് വൈകീട്ട് നാലിന് സ്വാമി വൈകുണേ്ഠശ്വരദാസ് സപ്താഹം ഉദ്ഘാടനംചെയ്യും. മണ്ണടി ഹരിയാണ് യജ്ഞാചാര്യന്‍. 11 മുതല്‍ 17 വരെ...

Read moreDetails
Page 63 of 67 1 62 63 64 67

പുതിയ വാർത്തകൾ