ക്ഷേത്രവിശേഷങ്ങള്‍

ബി നിലവറ തുറക്കരുതെന്ന്‌ സുപ്രിംകോടതി

തിരുവനന്തപുരം: ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ ബി നിലവറ തുറക്കരുതെന്ന്‌ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. അമൂല്യശേഖരം സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും രാജകുടുംബവും നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Read more

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി മുപ്പതുകോടിയുടെ പദ്ധതി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി പ്രതിവര്‍ഷം മുപ്പതോളം കോടി രൂപയുടെ പദ്ധതി തയ്യാറാകുന്നു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്‍കീഴില്‍ കണക്കെടുപ്പ് തുടരുന്നതിനാല്‍ താത്കാലിക സുരക്ഷാസംവിധാനമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Read more

ലക്ഷ്മീമംഗലം ദേവീക്ഷേത്ര പുനപ്രതിഷ്ഠാ വാര്‍ഷികം ഒന്‍പതിന്

ഉഴമലയ്ക്കല്‍ ചക്രപാണിപുരം ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം ഒന്‍പതിനു നടക്കും.

Read more

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മഹാവിഷ്ണുവിന്റെ സ്വര്‍ണ പ്രതിമ കണ്ടെത്തി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയില്‍ നിന്ന് മഹാവിഷ്ണുവിന്റെ സ്വര്‍ണ പ്രതിമ കണ്ടെത്തി. അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച പ്രതിമയാണിത്.

Read more

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിഗ്രഹപ്രതിഷ്‌ഠാ വാര്‍ഷികം ആഘോഷിച്ചു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദര്‍ പ്രതിഷ്‌ഠിച്ച ശ്രീരാമസീതാ ആഞ്‌ജനേയ വിഗ്രഹങ്ങളുടെ 49-ാമത്‌ വാര്‍ഷികാഘോഷം ജൂലൈ 4ന്‌ നടന്നു.

Read more

ഭരണിക്കാവ്‌ ദേവീ ക്ഷേത്രത്തില്‍ ഉത്സവം

ഭരണിക്കാവ്‌ ദേവീ ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണം, ധ്വജപ്രതിഷ്‌ഠ, ഉല്‍സവം എന്നിവ ജൂലൈ രണ്ടു മുതല്‍ 15 വരെ നടക്കും. രണ്ടിന്‌ രാവിലെ ആറിന്‌ ഗണപതിഹോമം, സുകൃതഹോമം, വൈകിട്ട്‌...

Read more

ദര്‍ശനപുണ്യം തേടി: അമര്‍നാഥ്‌ യാത്ര ആരംഭിച്ചു

ദക്ഷിണ കാശ്മീരിലെ ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള ഈ വര്‍ഷത്തെ യാത്രക്ക്‌ ഇന്നലെ ആരംഭിച്ചു.

Read more
Page 62 of 63 1 61 62 63

പുതിയ വാർത്തകൾ