Home » Archives by category » ലേഖനങ്ങള്‍ (Page 2)

സേവനത്തിന്റെ ദര്‍ശനപ്പൊരുള്‍

സേവനത്തിന്റെ ദര്‍ശനപ്പൊരുള്‍

ഭാരതത്തിന്റെ സംസ്‌കാരത്തിനു സനാതനധര്‍മ്മം എന്നാണല്ലോ പ്രസിദ്ധി. ധരിക്കുന്നതിനെ നിലനിറുത്തുന്നതിനെ ആണ് ധര്‍മ്മം എന്നു പറയുന്നത്. ധാരണത്തിനു നിലനില്പിനു വിപരീതമായത് അധര്‍മ്മമാകുന്നു. ആരുടെ നിലനില്പ് എന്ന ചോദ്യത്തിനു മുഴുപ്രപഞ്ചത്തിന്റെയും എന്നുത്തരം.

ചരിത്രമുറങ്ങുന്ന പുലയനാര്‍കോട്ട

ചരിത്രമുറങ്ങുന്ന പുലയനാര്‍കോട്ട

വേളീക്കായലിന് അഭിമുഖമായിട്ടാണ് പുലയനാര്‍കോട്ട സ്ഥിതിചെയ്തിരുന്നത്. തലസ്ഥാനനഗരിയില്‍ നിന്നും നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തോടു സമീപിച്ച് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കുന്നിന്‍പ്രദേശമാണ് പുലയനാര്‍കോട്ട.

ത്രിശ്ശിവപേരൂര്‍ പണ്ടൊരു ദീപായിരുന്നു (ഭാഗം 2)

ത്രിശ്ശിവപേരൂര്‍ പണ്ടൊരു ദീപായിരുന്നു (ഭാഗം 2)

നൂറ്റാണ്ടുകളായി സാമൂതിരിയില്‍നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ശല്യം അവസാനിപ്പിക്കാനാണ് കൊച്ചി തിരുവിതാംകൂറുമായി സന്ധിചെയ്‌തെങ്കിലും അതു തൃശ്ശൂരിലെ നമ്പൂതിരിമാരുടെയും അവരുടെ ആചാര്യനായ യോഗാതിരിയുടെയും പ്രതാപത്തിന് അറുതിവരുത്തകകൂടി ചെയ്തു.

ത്രിശ്ശിവപേരൂര്‍ പണ്ട് ഒരു ദ്വീപായിരുന്നു (ഭാഗം- 1)

ത്രിശ്ശിവപേരൂര്‍ പണ്ട് ഒരു ദ്വീപായിരുന്നു (ഭാഗം- 1)

ദ്വീപുസമാനമായ ഈ കിടപ്പാണ് പില്‍ക്കാലത്ത് ഈ പ്രദേശത്തെയാകെ കോട്ടകെട്ടി സംരക്ഷിതമാക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്. ആ കോട്ടയൊന്നും ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും പടിഞ്ഞാറേക്കോട്ട കിഴക്കേക്കോട്ട എന്നീ സ്ഥലപേരുകള്‍ ആ കോട്ടസ്ഥിതിചെയ്യുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു.

ക്ഷേത്രങ്ങളും കലാപോഷണവും

ക്ഷേത്രങ്ങളും കലാപോഷണവും

സാഹിത്യാദി കലാപോഷണത്തിലും ക്ഷേത്രങ്ങള്‍ ഒട്ടും പിന്നിലല്ല. സാഹിത്യപ്രസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങള്‍ക്കുള്ള സ്ഥാനം അദ്യുതീയമാണ്. രചനാഗുണത്തിലും രസഭാവപൂര്‍ണ്ണതയിലും സ്‌തോത്രങ്ങളെ അതിശയിക്കുന്ന ഒരു സാഹിത്യപ്രസ്ഥാനമില്ല. നാരായണാദികളും ശങ്കരാചാര്യരുടെ സ്‌തോത്രങ്ങളും അതിനുദാഹരണമാണ്.

മാരുതി

മാരുതി

രാമായണത്തില്‍ ഹനുമാന്‍ കിഷ്‌കിന്ധാകാണ്ഡത്തില്‍ വന്ന് സുന്ദരകാണ്ഡത്തില്‍ ഒരു മുഖ്യകഥാനായകനായി മാറി യുദ്ധകാണ്ഡത്തില്‍ വീരധീര പരാക്രമങ്ങളാല്‍ ഏവരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഹനുമാന്‍ അഗാധപാണ്ഡിത്യമുള്ളവനും, നല്ലയോദ്ധാവുമായി കൃത്യങ്ങള്‍ വേറെ ഏതൊരുവനും ചെയ്തതായി ഏതു

പ്രാര്‍ത്ഥന ജീവന്റെ ആധാരം

പ്രാര്‍ത്ഥന ജീവന്റെ ആധാരം

പ്രാണനില്‍ അമൃത് വര്‍ഷിക്കുന്ന സഞ്ജീവിനിയാണ് പ്രാര്‍ത്ഥന. ജീവന്റെ ആധാരശക്തി തപിക്കുന്ന പ്രാണനില്‍ കുളിര്‍നീരായ്, മനുഷ്യജീവിതത്തെ ധന്യമാക്കുവാന്‍ ഉപകരിക്കുന്ന സാധനയാണ് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ നിസ്സീമമായ ശക്തി അറിയാതെ മനുഷ്യര്‍ പലപ്പോഴും അധരവ്യായമാം

ആര്യനധിനിവേശ സിദ്ധാന്തം നാം പഠിക്കണോ? പഠിപ്പിക്കണോ?

ഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. - ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ''ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു....... ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്.....'' മഹാനായ

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് ആ പ്രഭാ

ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി

ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി

ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും കാലഘട്ടത്തില്‍ നിരവധി നവോത്ഥന നായകന്‍ന്മാരുടെ ധര്‍മ്മ കര്‍മ്മ മുന്നേറ്റങ്ങളിലൂടെ ഉണര്‍ന്നെണീറ്റ കേരളീയ ഹിന്ദുസമൂഹം ക്രമേണ ആലസ്യത്തിലേയ്ക്കും സാമുദായിക നേതൃത്വത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളില്‍പ്പെട്ട് ദിശാബോധമില്ലായ്മയിലേക്കും

Page 2 of 3123