Home » Archives by category » ലേഖനങ്ങള്‍ (Page 3)

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് ആ പ്രഭാ

ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി

ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി

ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും കാലഘട്ടത്തില്‍ നിരവധി നവോത്ഥന നായകന്‍ന്മാരുടെ ധര്‍മ്മ കര്‍മ്മ മുന്നേറ്റങ്ങളിലൂടെ ഉണര്‍ന്നെണീറ്റ കേരളീയ ഹിന്ദുസമൂഹം ക്രമേണ ആലസ്യത്തിലേയ്ക്കും സാമുദായിക നേതൃത്വത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളില്‍പ്പെട്ട് ദിശാബോധമില്ലായ്മയിലേക്കും

ഐതിഹാസികമായി പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് സുവര്‍ണ ജൂബിലി

ഐതിഹാസികമായി പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് സുവര്‍ണ ജൂബിലി

തിരുവിതാംകൂറില്‍ ഐതിഹാസികമായി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശനവിളംബരത്തിന് ഇന്ന് 75വര്‍ഷം തികയുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തം തുടങ്ങിയ അനാചാരങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം

ഓണാഘോഷം കലാരൂപങ്ങളിലൂടെ

ഓണാഘോഷം കലാരൂപങ്ങളിലൂടെ

കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തില്‍ നിന്നും ഉടലെടുത്തതാണ് ചിങ്ങമാസത്തിലെ പൊന്നോണം. ഈ ഓണാഘോഷം കേരളീയരുടെ ഹൃദയങ്ങളില്‍ അനിര്‍വചനീയമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാവും കടന്നുവരുന്നത്.

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിര്‍മ്മിച്ച ഒന്‍പതു കോട്ടകള്‍ നാശത്തിന്റെ വക്കില്‍

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിര്‍മ്മിച്ച ഒന്‍പതു കോട്ടകള്‍ നാശത്തിന്റെ വക്കില്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും അതിലെ അളവറ്റ സ്വത്തുക്കളും സംരക്ഷിക്കാന്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച കോട്ടകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവയില്‍ ചിലത് പുരാവസ്തു വകുപ്പിന്റെ കീഴിലാണെങ്കിലും അവരും സംരക്ഷിക്കുന്നകാര്യത്തില്‍ പുറകിലാണ്.

ആശയവിനിമയത്തിനു വേണ്ടത് നല്ല ഭാഷ

ആശയവിനിമയത്തിനു വേണ്ടത് നല്ല ഭാഷ

ആശയവിനിമയത്തിന് ഭാഷയുടെ ലക്ഷ്യം. അത് ശുദ്ധവും സൂക്ഷ്മവും ആയിരിക്കണം '' ഏകഃശബ്ദഃസമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വര്‍ഗലോകേകാമധുക് ഭവതി (ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്ന പദം സ്വര്‍ഗത്തില്‍ ആശിക്കുന്നതു തരും) എന്ന പതഞ്ജലി വാക്യം നല്ല ഭാഷയുടെ മഹത്വപ്രകീര്‍ത്തനമാണ്.

ദേശനാമങ്ങളുടെ ചരിത്രം

ദേശനാമങ്ങളുടെ ചരിത്രം

മല, ആളം എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നു മലയാളമുണ്ടായെന്നാണ് പണ്ഡിതന്മാരുടെ പൊതുവിധി. സഹ്യപര്‍വ്വതത്തിനു താഴെയുള്ള അളം (=സ്ഥലം) എന്നര്‍ത്ഥകല്‍പ്പനയുണ്ടായിട്ടുണ്ട്. സ്ഥാണുരവിയുടെ കാലംവരെയും ഈ പ്രദേശത്തിനു 'അളതേയം' എന്നു വിളിച്ചിരുന്നു.

ദേശനാമങ്ങളുടെ ചരിത്രം

ദേശനാമങ്ങളുടെ ചരിത്രം

മലയാളികളുടെ മാതൃരാജ്യമായ കേരളത്തിന്‌ പ്രാചീനകാലം മുതലേ കേരളം, മലയാളം, ഭാര്‍ഗ്ഗവക്ഷേത്രം, മലൈനാട്‌, മലബാര്‍ എന്നിങ്ങനെ വിവിധ പേരുകള്‍ പ്രസിദ്ധമായിരുന്നു. ഈ പദങ്ങളുടെ ഉത്‌പത്തി സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്‌. അവയുടെ

ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം

ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം

അഹിതം ചെയ്യാതിരിക്കുക എന്നത് നിഷേധാത്മകമായ സേവനമാണല്ലോ. ഭാവാത്മകമായ സേവനം ഹിതം ചെയ്യുക എന്നതാണ്. അതിനുമുണ്ട് താരതമ്യം. തന്റെ സ്വാര്‍ത്ഥത്തിനു ഹാനി വരാത്തിടത്തോളം മറ്റുള്ളവരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുക എന്നതൊന്ന്. സ്വാര്‍ത്ഥം ഉപേക്ഷിച്ചും പരഹിതമാചരിക്കുന്നത് മറ്റൊന്ന്.

ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോയും ആദ്യ മലയാള സിനിമ വിഗതകുമാരനും

ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോയും ആദ്യ മലയാള സിനിമ വിഗതകുമാരനും

എണ്‍പതു വര്‍ഷം മുന്‍പാണ്‌ തിരുവിതാംകൂറിന്റെ ഭാഗമായ അഗസ്‌തീശ്വരത്തുകാരന്‍ ജെ.സി.ഡാനിയേല്‍ (ജോസഫ്‌ ചെല്ലയ്യ ഡാനിയേല്‍) എന്ന ചെറുപ്പക്കാരന്‍ മലയത്തില്‍ ആദ്യത്തെ സിനിമയ്‌ക്ക്‌ തുടക്കം കുറിച്ചത്‌, മലയാള സിനിമ നിര്‍മ്മാണത്തിനല്ല ഡിനിയേലിന്റെ ശ്രമം. കളരിപയറ്റിനെ ക്കുറിച്ച്‌ ചിത്രം

Page 3 of 3123