ദേശീയം

തമിഴ് ജനതയുടെ കരുത്തിന്റെ പ്രതീകമാണ് ചെങ്കോല്‍: രജനീകാന്ത്

ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റുവാങ്ങിയ സ്വര്‍ണച്ചെങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. തമിഴ്...

Read moreDetails

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് പ്രധാനമന്ത്രി സ്ഥാപിച്ചു. തുടര്‍ന്ന്...

Read moreDetails

ചരിത്ര ചെങ്കോല്‍ പൂജാരിമാരില്‍ നിന്നും പ്രധാനമന്ത്രി ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: നാളെ നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ചരിത്ര പ്രാധാന്യമുള്ള ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ...

Read moreDetails

പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഔദ്യോഗികിമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന്...

Read moreDetails

മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: മിഗ് 21 വിഭാഗത്തിലുള്ള യുദ്ധവിമാനങ്ങളുടെ സേവനം അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തിവെച്ചതായി അറിയിച്ച് ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനില്‍ മിഗ്-21 വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനാലാണ്...

Read moreDetails

കേന്ദ്ര ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി മൂന്നംഗ അതോറിറ്റിയെ നിയോഗിച്ചു കൊണ്ടുള്ള കേന്ദ്ര ഓര്‍ഡിനന്‍സിനെ നിശിതമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. സര്‍ക്കാരിന്റെ അധികാര...

Read moreDetails

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു; അച്ചടിയും വിതരണവും നിറുത്തിവയ്ക്കാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതിന് മുന്നോടിയായി 2000 രൂപ നോട്ടുകളുടെ അച്ചടിയും വിതരണവും നിറുത്തിവയ്ക്കാന്‍ ആര്‍.ബി.ഐ...

Read moreDetails

കെ.വി. വിശ്വനാഥന്‍ ഇന്ന് സുപ്രീംകോടതി ജസ്റ്റീസായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: മലയാളി ആയ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്‍ ഇന്ന് സുപ്രീംകോടതി ജസ്റ്റീസായി ചുമതലയേല്‍ക്കും. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റീസ് സി.ജെ. പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി...

Read moreDetails

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായത്. കോണ്‍ഗ്രസ്...

Read moreDetails

റോസ്ഗര്‍ മേള പദ്ധതി: 71000 നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും

ന്യൂഡല്‍ഹി: ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ജോലിയിലേയ്ക്ക് നിയമിക്കുന്ന റോസ്ഗര്‍ മേള പദ്ധതിയുടെ ഭാഗമായി 71000 നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും...

Read moreDetails
Page 20 of 393 1 19 20 21 393

പുതിയ വാർത്തകൾ