ദേശീയം

അരിക്കൊമ്പനെ മുത്തുകുളി വനത്തിനുള്ളില്‍ തുറന്നുവിട്ടു

കമ്പം: അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുകുളി വനത്തിനുള്ളില്‍ തുറന്നുവിട്ടു. തുമ്പിക്കൈയിലേറ്റ മുറിവിന് ചികിത്സ നല്‍കിയ ശേഷമാണ് തമിഴ്‌നാട് വനം വകുപ്പ് ആനയെ വനത്തിനുള്ളില്‍ തുറന്നുവിട്ടത്. 24 മണിക്കൂര്‍...

Read moreDetails

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര അനുവദിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലെ സി പി എം അംഗം എളമരം കരീമിന്റെ കത്തിനുള്ള മറുപടിയില്‍ കേന്ദ്ര റോഡ്...

Read moreDetails

ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം പൂര്‍ത്തിയായി

ബാലസോര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായെന്നും അപകട കാരണമടക്കമുള്ള വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു....

Read moreDetails

ഒഡീഷ ട്രെയിന്‍ ദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യം ഉള്‍പ്പെടെ റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം...

Read moreDetails

ബാലസോറിലെ ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 280 കടന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായ സ്ഥലത്ത് രക്ഷാദൗത്യം പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍പെട്ട ബോഗികള്‍ ഇവിടെനിന്ന് മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍...

Read moreDetails

രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണമെന്ന് ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. കര്‍ശന വ്യവസ്ഥകളോടെ മാത്രമേ നിയമം നടപ്പാക്കാവൂ എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു....

Read moreDetails

രാജ്യത്തെ 150 മെഡിക്കല്‍ കോളജുകള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം റദ്ദാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ 150 മെഡിക്കല്‍ കോളജുകള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കും. നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതുമാണ് നടപടിക്ക് കാരണം. നിലവില്‍ 40 മെഡിക്കല്‍...

Read moreDetails

അരിക്കൊമ്പനെ പിടികൂടാന്‍ പ്രത്യേകം പരിശീലനം നേടിയ ആദിവാസി സംഘം രംഗത്ത്

കമ്പം: അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയില്‍ നിന്ന് ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി സൂചന ലഭിച്ചു. റേഡിയോ കോളറില്‍ നിന്ന് ലഭിച്ച സിഗ്‌നലുകള്‍ പ്രകാരം ആന ഷണ്മുഖനാഥ ക്ഷേത്ര പരിസരം...

Read moreDetails

ജി.എസ്.എല്‍.വി-എഫ് 12: എന്‍.വി.എസ് 01 വിക്ഷേപണം വിജയകരം

ചെന്നൈ: എന്‍ വി എസ് - 01 വിക്ഷേപണം വിജയം. രാവിലെ 10.42ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക്...

Read moreDetails

ഇന്ത്യയുടെ യാത്ര ലോകം ആദരവോടെ കാണുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനാധിപത്യത്തിലെ മറക്കാനാവാത്ത ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ...

Read moreDetails
Page 19 of 393 1 18 19 20 393

പുതിയ വാർത്തകൾ