ദേശീയം

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: കച്ച്, ജുനഗഢ് മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് കരതൊടുമെന്ന മുന്നറിയിപ്പിനിടെ കച്ച്, ജുനഗഢ്, ദ്വാരക തുടങ്ങിയ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുകയാണ്. ജുനഗഢില്‍ മത്സ്യത്തൊഴിലാളികളടക്കം താമസിക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി....

Read moreDetails

ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി. രാവിലെ പത്തരയോടെ ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സ്റ്റാലിന്‍ എത്തിയത്....

Read moreDetails

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം: ഐക്യരാഷ്ട്രസഭാ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി യോഗ സെഷന്‍ നയിക്കും

ഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷന്‍ നയിക്കും. ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പാണ്...

Read moreDetails

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; കേരളത്തില്‍ ആര്‍.എസ്.ആര്യയ്ക്ക് ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനത്തിനുള്ള അഖിലേന്ത്യാ പ്രവേശനപരീക്ഷയായ നീറ്റ്-യുജി ഫലം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രഭഞ്ജന്‍ ജെ.യും ആന്ധ്രപ്രദേശില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയും 99.99 ശതമാനം മാര്‍ക്ക്...

Read moreDetails

‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് ഇന്ത്യ പാക് തീരങ്ങളിലേക്ക് നീങ്ങുന്നു; ഗുജറാത്തില്‍ ഒഴിപ്പിക്കല്‍ തുടരുന്നു

മസ്‌കറ്റ്/ ഗാന്ധിനഗര്‍: അറബി കടലില്‍ രൂപം കൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് മാറിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെ വിവിധ...

Read moreDetails

ഭാരത് ഗൗരവ് ട്രെയിനില്‍ പുണ്യക്ഷേത്രദര്‍ശനത്തിന് പുതിയ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

കൊല്‍ക്കത്ത: പുണ്യക്ഷേത്ര സങ്കേതങ്ങളിലെത്താന്‍ തീര്‍ത്ഥാടകര്‍ക്കും സഞ്ചാരപ്രിയര്‍ക്കും അവസരമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. വൈഷ്ണോ ദേവി-ഹരിദ്വാര്‍ ടൂര്‍ പാക്കേജുമായാണ് റെയില്‍വേ രംഗത്തുവന്നത്. ഐആര്‍സിടിസിയുടെ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസായ ഭാരത് ഗൗരവ്...

Read moreDetails

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ദില്ലിയില്‍ മൂന്നു മരണം; ഗുജറാത്തില്‍ കനത്ത ജാഗ്രത

ദില്ലി: ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഭുജില്‍ കനത്ത കാറ്റില്‍ മതില്‍ ഇടിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു. രാജ്‌കോട്ടില്‍ ബൈക്കില്‍ മരം വീണ് യുവതി...

Read moreDetails

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2277 കോടി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1.18 ലക്ഷം കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കേരളത്തിന് നികുതി വിഹിതമായി 2277 കോടി രൂപ ലഭിക്കും, തമിഴ്‌നാട്...

Read moreDetails

മോശം കാലാവസ്ഥ: ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ കടന്നു

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ കടന്നു. മോശം കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വഭാവികമാണെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും...

Read moreDetails

സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ വികസനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്: അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ വികസനത്തിലും വളര്‍ച്ചയിലും വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ വികസനമാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നതെന്നും...

Read moreDetails
Page 18 of 394 1 17 18 19 394

പുതിയ വാർത്തകൾ