ദേശീയം

പാതയോര പൊതുയോഗം: സ്‌റ്റേ ഇല്ല

പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. എതിര്‍കക്ഷിക്ക്...

Read moreDetails

പ്രണബിനെതിരെ സാങ്മ സുപ്രീംകോടതിയില്‍

രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എ. സാങ്മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ പ്രണബ് ലാഭകരമായ പദവി വഹിച്ചിരുന്നതായി സാങ്മയുടെ...

Read moreDetails

പി.ജെ. കുര്യന്‍ ചുമതലയേറ്റു

പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനായി ചുമതലയേറ്റു. ഏകകണ്ഠമായാണ് അദ്ദേഹത്തിനെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പി.ജെ. കുര്യനെ രാജ്യസഭാ ഉപാധ്യക്ഷനായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചു....

Read moreDetails

കെടാവിളക്ക് ഗിന്നസ് റെക്കോഡിലേക്ക്

484 വര്‍ഷമായി കത്തിക്കൊണ്ടിരിക്കുന്ന കെടാവിളക്ക് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി. അസമിലെ ജോര്‍ഹട്ടില്‍ വൈഷ്ണണവ ആശ്രമത്തിലാണ് കഴിഞ്ഞ 484 വര്‍ഷമായി ഈ വിളക്ക് ജ്വലിച്ചുകൊണ്ടിരിക്കുന്നത്. ഏകസരന...

Read moreDetails

ഡീസലിനും പെട്രോളിനു വില കൂടാന്‍ സാധ്യത

പെട്രോളിനു ഡീസലിനും വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഡീസലിനു നാല് രൂപയും പെട്രോളിന് മൂന്ന് രൂപയും വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. അടുത്ത മാസം ആദ്യം മുതല്‍ വിലവര്‍ദ്ധന നിലവില്‍വന്നേക്കും. ആഗോള...

Read moreDetails

ട്രെയിനില്‍ സ്‌ലീപ്പര്‍ ക്ലാസില്‍ തിരിച്ചരിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ട്രെയിനില്‍ സെക്കന്‍ഡ് സ്‌ലീപ്പര്‍ യാത്രക്കാര്‍ക്കും റയില്‍വേ തിരിച്ചരിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇപ്പോള്‍ എസി ക്ലാസുകളില്‍ തിരിച്ചരിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കുന്നതിനും ട്രെയിനുകളിലെ മോഷണവും മറ്റും...

Read moreDetails

സ്ഥലംമാറ്റത്തില്‍ പ്രതിഷേധം: സൈനികന്‍ മൊബൈല്‍ ടവറിനുമുകളില്‍

തുടര്‍ച്ചയായുള്ള സ്ഥലംമാറ്റ നടപടിയില്‍ പ്രതിഷേധിച്ച് മൊബൈല്‍ ഫോണ്‍ ടവറിനു മുകളില്‍ കയറിയ സൈനികനെ താഴെയിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കെ. മുത്തു(33)വാണ് 200 അടി...

Read moreDetails

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വെടിവെപ്പില്‍ ജവാന്‍മരിച്ചു

ജമ്മുവില്‍ ഇന്ത്യാ പാക് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ അസം സ്വദേശി ചന്ദര്‍ റായിയാണ് കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടു...

Read moreDetails

കല്‍ക്കരി ഖനി: സര്‍ക്കാരിന് വന്‍നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്

ലേലമില്ലാതെ രാജ്യത്ത് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലൂടെ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്ര സര്‍ക്കാരിനുണ്ടായതായുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു....

Read moreDetails

കുട്ടികളുടെ തിരോധാനം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

രാജ്യത്ത് കാണാതായ കുട്ടികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റീസ് അഫ്താബ് ആലം അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ...

Read moreDetails
Page 261 of 394 1 260 261 262 394

പുതിയ വാർത്തകൾ