ഹിമാചല്‍പ്രദേശില്‍ ചമ്പാ ജില്ലയില്‍ നിറയെ യാത്രക്കാരുമായി ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 51 മരണം. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 300 അടി താഴ്ച്ചയിലേക്ക് നിയന്ത്രണം...
Read moreDetailsപഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. വേദ് പ്രകാശ് എന്ന മുപ്പത്തിയെട്ടുകാരനാണ് ഇന്നലെ രാത്രി മരിച്ചത്.
Read moreDetailsഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി 2 വിജയകരമായി പരീക്ഷിച്ചു. രണ്ടായിരം കിലോമീറ്റര്‍ അകലെ വരെ എത്താന്‍ ശേഷിയുള്ള ഭൂതല ബാലിസ്റ്റിക് മിസൈല്‍ ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍...
Read moreDetailsയോഗാ ഗുരു ബാബാ രാംദേവ് രണ്ടാംഘട്ട അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപം തിരിച്ചു കൊണ്ടുവരാന്‍ നടപടി ആവശ്യപ്പെട്ടാണ് രാംദേവ് നിരാഹാരം നടത്തുന്നത്.
Read moreDetailsഅസമിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്‌ളാദേശുമായുളള രാജ്യത്തിന്റെ അതിര്‍ത്തി അടയ്ക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിധിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. അസമിലെ വംശീയ കലാപത്തിന് കാരണം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത...
Read moreDetailsരാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി യുപിഎ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന വോട്ടെടുപ്പില്‍ 490 വോട്ടു നേടിയാണ് അന്‍സാരി തുടര്‍ച്ചയായി രണ്ടാം വട്ടവും ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്....
Read moreDetailsപുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി അണ്ണഹസാരെസംഘം പിരിച്ചുവിട്ടു. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിനുമുന്നോടിയായിട്ടാണ് ഈ നീക്കം.
Read moreDetailsമംഗോളിയുമായി ഇന്ത്യ സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മംഗോളിയന്‍ സൈനികരും ഇന്ത്യന്‍ സൈനികരും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസ പരിശീലനത്തിന് ബെല്‍ഗാമില്‍ തുടക്കമായി. നൊമാഡിക് എലിഫന്റ് എന്നാണ് ഈ...
Read moreDetailsഅനധികൃത ഖനനകേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണാടക ഹൈക്കോടതിയായിരുന്നു യെദിയൂരപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Read moreDetailsഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരവാദി കാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആമിര്‍ എന്ന് വിളിക്കപ്പെടുന്ന അക്രം ആണ് കൊല്ലപ്പെട്ടത്. കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies