ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ. ഘടകക്ഷികളുമായി വിശദമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കൂവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അറിയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി...
Read moreDetailsമദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്ന സുപ്രീംകോടതി വ്യക്തമാക്കി. 1999 ല്‍ ഡല്‍ഹിയില്‍ ബി.എം.ഡബ്‌ള്യു കാര്‍ ഇടിച്ച് ആറുപേര്‍ മരിക്കാനിടയായ കേസിന്റെ വിധി പറയുന്നതിനിടെയാണ് കോടതി...
Read moreDetailsഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും 6 പേര്‍ മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചാര്‍ദ്ദം തീര്‍ഥാടന യാത്രയും കേദാര്‍നാഥ് യാത്രയും നിര്‍ത്തിവച്ചു. ബദ്രിനാഥ് തീര്‍ഥാടകര്‍...
Read moreDetailsഉത്തരാക്ഷി, ചാമോലി ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം ബദ്രിനാഥ് തീര്‍ത്ഥാടകര്‍ കുടുങ്ങി. ജോഷിമഠ്, ഹെന്‍കുഡ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിലച്ചത്. എബിആര്‍ ഓര്‍ഗനൈസേഷന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള...
Read moreDetailsകാശ്മീരില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഹാന്‍സുള്ള കൊല്ലപ്പെട്ടു. കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനെതിരെയുള്ള നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന്...
Read moreDetailsപ്രഭാതസവാരിയ്ക്കിടെ കാണാതായ ആര്‍.എസ്.എസ് മുന്‍ മേധാവി കെ.എസ്.സുദര്‍ശനെ കണ്ടെത്തി. മൈസൂരിലെ കെസറയില്‍ അശോകന്‍ എന്നയാളുടെ വീട്ടില്‍ നിന്നുമാണ് സുദര്‍ശനെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. എട്ടു മണിയായിട്ടും അദ്ദേഹത്തെ...
Read moreDetailsഅന്നാ ഹസാരെയും സംഘവും നടത്തുന്ന ഉപവാസം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അവസാനിപ്പിക്കും. ഞായറാഴ്ച മുതലാണ് അന്നാ ഹസാരെ ഉപവാസം ആരംഭിച്ചത്. അതേസമയം, സംഘം രാഷ്ട്രീയപ്പാര്‍ട്ടി രൂപവല്‍ക്കരിക്കാനുള്ള...
Read moreDetailsപുതുശേരി: തമിഴ്‌നാട് പുതുശേരി നാവിക അതിര്‍ത്തിയില്‍ അഞ്ചാമതായി തുറന്ന കരായ്ക്കല്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്റെ ഉദ്ഘാടനം വൈസ് അഡ്മിറല്‍ എം.പി.മുരളീധരന്‍ നിര്‍വഹിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍, എസ്.പി.ശര്‍മ്മ, മറ്റു...
Read moreDetailsകേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം ധനകാര്യമന്ത്രിയായി ചുമതലയേറ്റു. നേരത്തെ ധനമന്ത്രിയായിരുന്ന ചിദംബരം മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ശിവരാജ് പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റത്.
Read moreDetailsആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് ട്രെയിന് തീപിടിച്ചു 32 പേര്‍ മരിച്ചു. ചെന്നൈ - ന്യൂഡല്‍ഹി തമിഴ്നാട് എക്സ്പ്രസിലെ എസ് 11 കോച്ചിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 4.28ഓടെയാണ് സംഭവം. അപകടസമയത്ത്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies