പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി അണ്ണഹസാരെസംഘം പിരിച്ചുവിട്ടു. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിനുമുന്നോടിയായിട്ടാണ് ഈ നീക്കം.
Read moreDetailsമംഗോളിയുമായി ഇന്ത്യ സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മംഗോളിയന്‍ സൈനികരും ഇന്ത്യന്‍ സൈനികരും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസ പരിശീലനത്തിന് ബെല്‍ഗാമില്‍ തുടക്കമായി. നൊമാഡിക് എലിഫന്റ് എന്നാണ് ഈ...
Read moreDetailsഅനധികൃത ഖനനകേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണാടക ഹൈക്കോടതിയായിരുന്നു യെദിയൂരപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Read moreDetailsഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരവാദി കാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആമിര്‍ എന്ന് വിളിക്കപ്പെടുന്ന അക്രം ആണ് കൊല്ലപ്പെട്ടത്. കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക്...
Read moreDetailsബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ. ഘടകക്ഷികളുമായി വിശദമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കൂവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അറിയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി...
Read moreDetailsമദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്ന സുപ്രീംകോടതി വ്യക്തമാക്കി. 1999 ല്‍ ഡല്‍ഹിയില്‍ ബി.എം.ഡബ്‌ള്യു കാര്‍ ഇടിച്ച് ആറുപേര്‍ മരിക്കാനിടയായ കേസിന്റെ വിധി പറയുന്നതിനിടെയാണ് കോടതി...
Read moreDetailsഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും 6 പേര്‍ മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചാര്‍ദ്ദം തീര്‍ഥാടന യാത്രയും കേദാര്‍നാഥ് യാത്രയും നിര്‍ത്തിവച്ചു. ബദ്രിനാഥ് തീര്‍ഥാടകര്‍...
Read moreDetailsഉത്തരാക്ഷി, ചാമോലി ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം ബദ്രിനാഥ് തീര്‍ത്ഥാടകര്‍ കുടുങ്ങി. ജോഷിമഠ്, ഹെന്‍കുഡ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിലച്ചത്. എബിആര്‍ ഓര്‍ഗനൈസേഷന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള...
Read moreDetailsകാശ്മീരില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഹാന്‍സുള്ള കൊല്ലപ്പെട്ടു. കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനെതിരെയുള്ള നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന്...
Read moreDetailsപ്രഭാതസവാരിയ്ക്കിടെ കാണാതായ ആര്‍.എസ്.എസ് മുന്‍ മേധാവി കെ.എസ്.സുദര്‍ശനെ കണ്ടെത്തി. മൈസൂരിലെ കെസറയില്‍ അശോകന്‍ എന്നയാളുടെ വീട്ടില്‍ നിന്നുമാണ് സുദര്‍ശനെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. എട്ടു മണിയായിട്ടും അദ്ദേഹത്തെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies