ദേശീയം

കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി നിരോധിച്ചു

ഇന്ത്യയിലെ കടുവാ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി നിരോധിച്ചു. ഇത് സംബന്ധിച്ച് കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഈ സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടുവാസങ്കേതങ്ങള്‍ ബഫര്‍സോണുകളായി പ്രഖ്യാപിക്കുന്നതില്‍ വീഴ്ച...

Read moreDetails

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഓഫീസറുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സേഗാള്‍ അന്തരിച്ചു. രാവിലെ 11.20 നായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ശേഷം കാണ്‍പൂരിലെ...

Read moreDetails

വിവാദ പ്രസംഗം: തുടരന്വേഷണം തടയണമെന്ന മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്ന് പോലീസ് രജിസ്റര്‍ ചെയ്ത കേസിലെ തുടരന്വേഷണം തടയണമെന്ന എം.എം. മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

Read moreDetails

മുല്ലപ്പെരിയാര്‍: അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി അനുമതി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണകള്‍ ചെയ്യുന്നതിനായി തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി നല്‍കി. തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത്. മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി...

Read moreDetails

പ്രണബ് പ്രസിഡന്റ് പദത്തിലേക്ക്

യുപിഎ സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായ എന്‍ഡിഎയിലെ പി.എ.സാംഗ്മയെ പരാജയപ്പെടുത്തിയാണ് പ്രണബ് രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പശ്ചിമബംഗാളില്‍...

Read moreDetails

വി.എസിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനം

പരസ്യപ്രസ്താവനകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി.എസ്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടത്തിയ ചിലപ്രസ്താവനകള്‍...

Read moreDetails

മാരുതി സുസുക്കി മനേസര്‍ പ്ലാന്റ് പൂട്ടിയിടാന്‍ തീരുമാനിച്ചു

തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പരിധിവിട്ടതിനെ തുടര്‍ന്ന് മാരുതി സുസുക്കി മനേസര്‍ പ്ലാന്റ് താല്‍ക്കാലികമായി പൂട്ടി. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിറുത്തി പ്ലാന്റ് താല്‍ക്കാലികമായി അടയ്ക്കുകയാണ്. കാര്‍...

Read moreDetails

മന്ത്രിസഭയില്‍ എല്ലാവരും തുല്യരാണെന്ന് എ.കെ ആന്റണി

കേന്ദ്ര മന്ത്രിസഭയില്‍ എല്ലാവരും തുല്യരാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. കാബിനറ്റ് മന്ത്രിമാരില്‍ ഒരു തരത്തിലുള്ള വേര്‍തിരിവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാം സ്ഥാനം സംബന്ധിച്ച മാധ്യമ...

Read moreDetails

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രമുഖ നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മാറ്റി.

Read moreDetails
Page 265 of 393 1 264 265 266 393

പുതിയ വാർത്തകൾ