മുംബൈ-കസാര പാതയിലെ ഖാര്‍ദി സ്റ്റേഷനു സമീപം വിദര്‍ഭ എക്സ്പ്രസും ലോക്കല്‍ ട്രെയിനും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്.
Read moreDetailsരാജ്യസഭാംഗമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിക്കുവേണ്ടിയുള്ള പാര്‍ലമെന്റ് സ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
Read moreDetailsമഹാരാഷ്ട്രയില്‍ ഗുഡ്ക, പാന്‍മസാല ഉല്പന്നങ്ങളുടെ നിരോധനം നിലവില്‍ വന്നു. സംസ്താന മന്ത്രിസഭായോഗമാണ് കഴിഞ്ഞ ആഴ്ച ഇത്തരം ഉല്പന്നങ്ങള് നിരോധിക്കാന്‍ തീരുമാനിച്ചത്. ഇവയുടെ ഉപയോഗം വായിലെ കാന്‍സറിന് വഴിയൊരുക്കുന്നതായ...
Read moreDetailsഎസ്എഫ്ഐ സമ്മേളനത്തില്‍ വി.എസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ നേതാക്കളെ മാത്രമേ...
Read moreDetailsപുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് ഹൗസിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമായാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ എട്ട് എം.എല്‍.എ.മാര്‍ക്കും ഡല്‍ഹിയില്‍ വോട്ടുചെയ്യാന്‍...
Read moreDetailsമൃതദേഹത്തിനൊപ്പം ഭാര്യ ഡിംപിള്‍ കപാഡിയയും മക്കളായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന മരുമക്കളായ അക്ഷയ്കുമാര്‍, സമീര്‍ സരണ്‍ ട്വിങ്കിളിന്റെ മകന് ആരവ് തുടങ്ങിയവര്‍ അനുഗമിച്ചു. ആരവ് ആണ്...
Read moreDetailsദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്ത്തകന് ഗൗരവ് ജ്യോതി നിയോഗ് നേരത്തെ രാജിവച്ചിരുന്നു.
Read moreDetailsദുബായ് കടലില്‍ അമേരിക്കന്‍ നാവികകപ്പലില്നിന്നുള്ള വെടിയേറ്റ് ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം പെരിയപട്ടണം സ്വദേശി ശേഖറാണ് മരിച്ചത്. ദുബായ് കമ്പനിക്കുവേണ്ടി ദിവസക്കൂലിക്കു...
Read moreDetailsഗോഹട്ടിയില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ അഞ്ചു പേര് കൂടി അറസ്റ്റിലായി. ബാക്സ ജില്ലയില്‍ നിന്നും നാല്‍ബറി, ഷില്ലോംഗ് മേഖലകളില്‍ നിന്നുമാണ് ഇവരെ ഇന്നലെ രാത്രി അറസ്റ്റു...
Read moreDetailsമനുഷ്യരില്‍ മരുന്നു പരീക്ഷണം പാടില്ലെന്നു സുപ്രീംകോടതി. മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെ കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies