ദേശീയം

എ.ആര്‍.റഹ്‌മാന്‌ ഇത്തവണ ഓസ്‌കറില്ല

നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടു വിഭാഗങ്ങളിലും ഇന്ത്യന്‍ സംഗീതജ്‌ഞനും മുന്‍ ഓസ്‌കര്‍ ജേതാവുമായ എ.ആര്‍.റഹ്‌മാനു ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരമില്ല.

Read moreDetails

എയര്‍ ഇന്ത്യ വെബ്‌സൈറ്റ്‌ ഇന്നു പ്രവര്‍ത്തിക്കില്ല

എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്‌ ഇന്നു 16 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല. പുലര്‍ച്ചെ ഒരുമണിമുതല്‍ വൈകിട്ട്‌ അഞ്ചു വരെയാണ്‌ ഇങ്ങനെ സംഭവിക്കുക. ഇതുവരെ രാജ്യാന്തര യാത്രകള്‍ക്ക്‌ ഒരു കോഡും ഇന്ത്യയ്‌ക്കുള്ളില്‍...

Read moreDetails

കേരളത്തിന് 12 പുതിയ ട്രെയിനുകള്‍, സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്‌സ്​പ്രസ്

മമതാ ബാനര്‍ജി അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ കേരളത്തിന് 12 പുതിയ ട്രെയിനുകള്‍ അനുവദിച്ചു. സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്‌സ്​പ്രസ് എന്ന പേരിലും പുതിയ ട്രെയിന്‍ സര്‍വീസ്...

Read moreDetails

ഫോണ്‍ സംഭാഷണം പരസ്യമാവാതെ സൂക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് സുപ്രീംകോടതി

ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള അവകാശത്തിനൊപ്പം, അത്തരം വിവരങ്ങള്‍ പരസ്യമാവാതെ സൂക്ഷിക്കാനുള്ള ബാധ്യത കൂടി സര്‍ക്കാറിനുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാങ്കേതികവിദ്യയുടെ വികാസത്തോടെ സ്വകാര്യതയെന്നതു ഫലത്തില്‍ ഇല്ലാതായതായും ജസ്റ്റിസുമാരായ ജി.എസ്....

Read moreDetails

ഗോധ്ര കൂട്ടക്കൊലയ്ക്ക്‌ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്‌ കോടതി

സബര്‍മതി എക്സ്പ്രസ്‌ തീയിട്ട്‌ 58 രാമഭക്തരെ ചുട്ടുകൊന്ന കേസില്‍ പ്രധാന പ്രതികളായ റസാഖ്‌ കുര്‍ക്കര്‍, ഹാജിബില്ല എന്നിവരടക്കം 31 പേര്‍ കുറ്റക്കാരാണെന്ന്‌ പ്രത്യേക കോടതി കണ്ടെത്തി.

Read moreDetails

തൃണമൂല്‍-ബിജെപി സഖ്യ വിജയം കോണ്‍ഗ്രസ്സിന്‌ മുന്നറിയിപ്പ്‌

ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ്‌. പശ്ചിമബംഗാളില്‍ തങ്ങളുടെ ശക്തിക്ക്‌ അടിത്തറ പാകിയ രാഷ്ട്രീയസഖ്യത്തിലേക്ക്‌ മടങ്ങാനുള്ള സൂചനയായാണ്‌ മണിപ്പൂരിലെ കോന്തുജാംസരടില്‍ ബിജെപിയുമായി ചേര്‍ന്ന്‌ തൃണമൂല്‍...

Read moreDetails

ബാലകൃഷ്ണപിള്ള റിവ്യൂ ഹര്‍ജി നല്‍കി

ഇടമലയാര്‍ കേസില്‍ തന്നെ ശിക്ഷിച്ചതിനെതിരെ കേരള കോണ്‍ഗ്രസ്‌ (ബി) നേതാവും, മുന്‍ വൈദ്യുതി മന്ത്രിയുമായ ആര്‍.ബാലകൃഷ്‌ണപിള്ള സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി.

Read moreDetails
Page 349 of 394 1 348 349 350 394

പുതിയ വാർത്തകൾ