ജമ്മു കശ്മീരിലില്‍ നിന്ന് ഈ വര്‍ഷം പതിനായിരത്തോളം അര്‍ധ സൈനികരെ കേന്ദ്രം പിന്‍വലിച്ചേക്കും.
Read moreDetailsഎസ് ബാന്‍ഡ് സ്‌പെക്‌ട്രം കരാര്‍ ഐഎസ്‌ആര്‍ഒ റദ്ദാക്കി യേക്കും. ഇതു സംബന്ധിച്ചു മാര്‍ച്ച് ഒന്‍പതിനു ചേരുന്ന കേന്ദ്രമന്ത്രിസഭ യുടെ സുരക്ഷാസമിതി തീരുമാനമെടുക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണന്‍...
Read moreDetailsബിജെപി നേതാവും എംപിയുമായ വരുണ്‍ഗാന്ധി അടുത്തമാസം ആറിന് വിവാഹിതനാകും. ബംഗാളില്‍ നിന്നുള്ള യാമിനിയാണ് വധു. ഇവിടെ സന്ദര്‍ശനത്തിനെത്തിയ വരുണ്‍ ഗാന്ധിതന്നെയാണ് വിവാഹ തീയതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
Read moreDetailsഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്‌ണ പിള്ളയ്‌ക്ക് സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മറ്റു പ്രതികളായ വൈദ്യുതി ബോര്‍ഡ്...
Read moreDetailsനോയിഡയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആരുഷി തല്‍വാറും വീട്ടുജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ട കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവ്.
Read moreDetailsരാഷ്‌ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് സെന്‍സസിന്റെ രണ്ടാം ഘട്ടം ഔദ്യോഗികമായി തുടങ്ങി. ആഭ്യന്തര മന്ത്രി പി. ചിദംബരം, ആഭ്യന്തര സഹമന്ത്രി ഗുരുദാസ് കാമത്, സെന്‍സസ്...
Read moreDetailsടെലികോം കമ്പനികളുടെ കൈയില്‍ അധികമായുള്ള 2ജി സ്‌പെക്‌ട്രത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ടെലികോം റഗുലേറ്ററി അതോരിറ്റി (ട്രായ് )യുടെ ശുപാര്‍ശ. 6.2 മെഗാഹെര്‍ട്‌സിനു മുകളിലുളള 2ജി സ്‌പെക്‌ട്രത്തിന്റെ വില...
Read moreDetailsബന്ദിപ്പൂര്‍ ദേശീയപാതയിലെ രാത്രികാല ഗതാഗതം നിരോധിച്ച കേസില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ത്തു.
Read moreDetailsകടക്കെണിയെത്തുടര്‍ന്ന് പ്രതിസന്ധിയില്‍ പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ജനവരി മാസത്തെ ശമ്പളം കൊടുക്കാനായി 600 കോടി രൂപ കടമെടുക്കുന്നു.
Read moreDetailsമുംബൈ ഭീകരാക്രമണ കേസില്‍ പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊല്ലണമെന്ന പ്രത്യേക കോടതി വിധിയില്‍ ബോംബെ ഹൈേകാടതിയുടെ സ്ഥിരീകരണ വിധി ഈ മാസം 21 ന്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies