ദേശീയം

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഫഡ്നാവിസ് ഇന്ന് ഗവര്‍ണറെ കാണും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍...

Read moreDetails

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൊറോണ സ്ഥരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൊറോണ സ്ഥരീകരിച്ചു. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 4,34,33,345...

Read moreDetails

വിശ്വാസ വോട്ടെടുപ്പ്: ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ സര്‍ക്കാര്‍. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം...

Read moreDetails

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി...

Read moreDetails

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹിയിലും പ്രതിഷേധം

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹിയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. എകെജി ഭവനിലേക്കാണ് പ്രതിഷേധക്കാര്‍ പ്രകടനവുമായി എത്തിയത്. പ്രതിഷേധക്കാരെ തടഞ്ഞതോടെ പ്രവര്‍ത്തകരും കേന്ദ്രസേനയും...

Read moreDetails

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്....

Read moreDetails

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യ...

Read moreDetails

അഗ്‌നിപഥ് പദ്ധതി: സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധമാണ് നടക്കുന്നത്. നിലവില്‍ പദ്ധതി പ്രകാരം 'അഗ്‌നിവീര്‍' ആയി തിരഞ്ഞെടുക്കുന്നവരില്‍ 25 ശതമാനം...

Read moreDetails

രാജ്യത്തിന്റെ ഏകത്വ ദര്‍ശനത്തെ ലോകത്തിനു പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികള്‍: ഗവര്‍ണര്‍

ഏകത്വം എന്ന ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നാഗരികതയുടേയും പ്രതീകമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇതു രാജ്യത്തിന്റെ മനസില്‍ ആഴത്തില്‍ വേരൂന്നിയതാണ്. പ്രവാസ ജീവിതത്തിലും ഇതു കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍.

Read moreDetails

അഗ്‌നിപഥ് പ്രതിഷേധം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു

സെക്കന്തരാബാദ്: അഗ്‌നിപഥ് പ്രതിഷേധം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പടരുന്നു. തെലുങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നൂറു കണക്കിന് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ ഒരു ട്രെയിനിന് തീവച്ചു. ട്രെയിനുകള്‍ക്ക്...

Read moreDetails
Page 38 of 394 1 37 38 39 394

പുതിയ വാർത്തകൾ