ദേശീയം

ആബെയുടെ മരണം ഉറ്റ സുഹൃത്തിന്റെ വേര്‍പാട്; രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ച് നരേന്ദ്രമോദി

ദില്ലി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ആബേയുടെ മരണത്തില്‍...

Read moreDetails

പാചകവാതകവില കുത്തനെ കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകവില കുത്തനെ കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുളള സിലിണ്ടറിന് 188 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുളള സിലിണ്ടറിന് വില 2035 രൂപയായി. ഗാര്‍ഹിക...

Read moreDetails

പിഎസ്എല്‍വി സി 53 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളെ പിഎസ്എല്‍വി സി 53 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വാണിജ്യ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയില്‍ ഇന്നലെ വൈകുന്നേരം 6 നായിരുന്നു...

Read moreDetails

പിഎസ്എല്‍വി-സി53 ന്റെ വിക്ഷേപണം ഇന്ന്

ഭുവനേശ്വര്‍: ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തില്‍ പുതിയൊരു നാഴികക്കല്ലുകൂടി. വാണിജ്യമേഖലയിലെ ഉപഗ്രഹവിക്ഷേപണത്തിലൂടെ ഇന്ന് വിദേശരാജ്യത്തിന്റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ്...

Read moreDetails

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി. തീര്‍ത്ഥാടകരുടെ ആദ്യസംഘത്തിന്റെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടീ കമ്മീഷണര്‍ പിയൂഷ് സിംഗ്ല നിര്‍വ്വഹിച്ചു. അനന്തനാഗിലെ പഹല്‍ഗാം ജില്ലയിലെ നുന്‍വാന്‍ ബേസ് ക്യാപില്‍നിന്നുമാണ് തീര്‍ത്ഥാടകര്‍...

Read moreDetails

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഫഡ്നാവിസ് ഇന്ന് ഗവര്‍ണറെ കാണും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍...

Read moreDetails

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൊറോണ സ്ഥരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൊറോണ സ്ഥരീകരിച്ചു. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 4,34,33,345...

Read moreDetails

വിശ്വാസ വോട്ടെടുപ്പ്: ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ സര്‍ക്കാര്‍. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം...

Read moreDetails

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി...

Read moreDetails

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹിയിലും പ്രതിഷേധം

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹിയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. എകെജി ഭവനിലേക്കാണ് പ്രതിഷേധക്കാര്‍ പ്രകടനവുമായി എത്തിയത്. പ്രതിഷേധക്കാരെ തടഞ്ഞതോടെ പ്രവര്‍ത്തകരും കേന്ദ്രസേനയും...

Read moreDetails
Page 37 of 394 1 36 37 38 394

പുതിയ വാർത്തകൾ