ദേശീയം

ഇന്ത്യ മരുന്ന് ലഭ്യമാക്കിയതില്‍ നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ അയച്ച് നല്‍കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍. ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. ഇന്ത്യയിലെ അഫ്ഗാന്‍...

Read moreDetails

ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20ന് തുടങ്ങും

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനഃരാരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. കോവിഡിനെ തുടര്‍ന്ന് ദേശീയപാതകളിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചിരുന്നു. ടോള്‍ പിരിക്കാനുള്ള നടപടിക്രമങ്ങള്‍...

Read moreDetails

കൊവിഡ് പ്രതിരോധം: കേരള മാതൃക അഭിനന്ദനാര്‍ഹമെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈ: ലോകത്താകമാനം കൊവിഡിനെ ഭീതിയോടെ നേരിടുമ്പോഴും പ്രതിരോധത്തിനായി കേരളം കൈക്കൊണ്ട രീതി അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും കേരള മാതൃക പിന്തുടരേണ്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു....

Read moreDetails

ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

കോവിഡ് വ്യാപനംമൂലം ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള കാലാവധി ധനമന്ത്രാലയം നീട്ടി.

Read moreDetails

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി സര്‍ക്കാര്‍ പ്രത്യേകം വിമാനം...

Read moreDetails

പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് തുപ്പുന്നതിനും നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴയടക്കേണ്ടിവരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിലും...

Read moreDetails

ലോക്ക്ഡൗണ്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി: മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ...

Read moreDetails

വിദേശരാജ്യങ്ങളിലുള്ളവരെ മടക്കിക്കൊണ്ടുവരുന്ന നടപടി: കേന്ദ്രനിലപാട് അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണമെന്നു കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാനാവില്ലെന്നു സുപ്രീംകോടതി. കൊറോണ വ്യാപനം തുടരുന്നതിനാല്‍ യാത്രാവിലക്ക് മാറ്റി പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ഇപ്പോള്‍...

Read moreDetails

മെയ് മൂന്നു വരെ ലോക് ഡൗണ്‍ നീട്ടി; കടുത്ത നിയന്ത്രണം തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് 19 ദിവസം കൂടി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മെയ്...

Read moreDetails

ലോക്ക്ഡൗണ്‍ ബോധവല്‍ക്കരണം: ‘കാലന്‍’ നിരത്തിലിറങ്ങി

ലക്‌നോ: ലോക്ക്ഡൗണ്‍ പാലിച്ച് ജനങ്ങളെ വീട്ടിലിരുത്താന്‍ യമരാജന്‍റെ വേഷത്തില്‍ ഉത്തര്‍പ്രദേശ് പോലീസ്. ലക്‌നോവില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ ബഹരായിചയിലാണ് സംഭവം അരങ്ങേറിയത്. നിയമങ്ങള്‍ ലംഘിച്ച് വീടുവിട്ടിറങ്ങുന്നവരെ നരകത്തില്‍...

Read moreDetails
Page 92 of 394 1 91 92 93 394

പുതിയ വാർത്തകൾ