ദേശീയം

മുംബൈ താജ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കൊറോണ

മുംബൈ താജ്മഹല്‍ ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഹോട്ടല്‍ ജീവനക്കാരായ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read moreDetails

മുഖ്യമന്ത്രിമാര്‍ കോവിഡ് നിര്‍മാര്‍ജ്ജനത്തിനായി തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും എപ്പോള്‍ വേണമെങ്കിലും തന്നോട് സംസാരിക്കാനും കോവിഡുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഴ്ചയില്‍ ഏഴു ദിവസവും 24...

Read moreDetails

കൊറോണ: ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. വെന്റിലേറ്റേര്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, കോവിഡ്-19 പരിശോധന...

Read moreDetails

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: ചൈനയ്ക്ക് ഇന്ത്യയുടെ താക്കീത്

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് താക്കീത് നല്‍കി ഇന്ത്യ. കാശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. യുഎന്‍എസ്...

Read moreDetails

ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍: ശനിയാഴ്ച നിര്‍ണായക യോഗം

ന്യൂഡല്‍ഹി: നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ കോവിഡ് പ്രതിരോധത്തിനുള്ള 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍...

Read moreDetails

മുംബൈയിലെ ധാരാവിയില്‍ വീണ്ടും കോവിഡ് മരണം

മുംബൈ: മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ വീണ്ടും കോവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയില്‍ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ധാരാവിയിലെ രോഗബാധിതരുടെ...

Read moreDetails

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളം കുറയ്ക്കും; എം.പി ഫണ്ട് രണ്ടുവര്‍ഷത്തേക്ക് ഇല്ല

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു.

Read moreDetails

നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത മലേഷ്യന്‍ പൗരന്മാര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

ചെന്നൈ: നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്ത് മലേഷ്യന്‍ പൗരന്മാര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. തമിഴ്‌നാട്ടില്‍നിന്നും മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍വച്ചാണ് ഇവര്‍ പിടിയിലായത്. ചെന്നൈ വിമാനത്താവളത്തില്‍നിന്ന് ദുരിതാശ്വാസ...

Read moreDetails

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ്-19 പടരുന്നു. നിരവധി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്‌സുമാര്‍ക്കുമാണ് രോഗം...

Read moreDetails

പ്രധാനമന്ത്രിയുടെ ആഹ്വാനം: രാജ്യം ഒറ്റക്കെട്ടായി ഇന്ന് രാത്രി ദീപം തെളിയിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് രാജ്യം ഒറ്റക്കെട്ടായി ഇന്ന് രാത്രി ദീപം തെളിയിക്കും. രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരത്തേക്ക് ദീപം...

Read moreDetails
Page 93 of 394 1 92 93 94 394

പുതിയ വാർത്തകൾ