മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ്-19 പടരുന്നു. നിരവധി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്‌സുമാര്‍ക്കുമാണ് രോഗം...
Read moreDetailsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് രാജ്യം ഒറ്റക്കെട്ടായി ഇന്ന് രാത്രി ദീപം തെളിയിക്കും. രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരത്തേക്ക് ദീപം...
Read moreDetailsഅമൃത്സര്‍: പഞ്ചാബിലെ സത്യാല സ്വദേശികളായ ബല്‍വിന്ദര്‍ സിംഗ് (57), ഭാര്യ ഗുര്‍ജിന്ദര്‍ കൗര്‍ (55) എന്നിവരെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയത് ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോവിഡ് ഭയത്താലാണ് ജീവനൊടുക്കന്നതെന്ന...
Read moreDetailsന്യൂഡല്‍ഹി: ലോക്ക് ഡൗണിനോട് ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരാജ്യങ്ങളും ഇത് മാതൃകയാക്കുന്നു എന്നും ഇത് സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു....
Read moreDetailsകാസര്‍കോട്-മംഗളൂരു അതിര്‍ത്തി അടച്ചതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍വാദം ഉന്നയിക്കുമെന്ന് മന്ത്രി ശ്രീനിവാസ പൂജാരി. രോഗം പടരാനുള്ള സാഹചര്യം പരിഗണിച്ചാണ് നടപടിയെന്ന് കോടതിയെ അറിയിക്കുമെന്ന് മന്ത്രി...
Read moreDetailsന്യൂഡല്‍ഹി: രാജ്യം കൊറോണക്കെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും പ്രധാനമന്ത്രിയും. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ നിരവധി...
Read moreDetailsന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാനുള്ള രാജ്യത്തിനായി അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്ററും കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട സ്യൂട്ട് എന്നിവ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. മാര്‍ച്ച്...
Read moreDetailsന്യൂഡല്‍ഹി : കോവിഡ് സമൂഹ വ്യാപന സാധ്യത തടയാന്‍ തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി. ലോക്ഡൗണിലാണെങ്കിലും ഇത് ഒന്നുകൂടി കര്‍ശ്ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍...
Read moreDetailsന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റോഡിയോ പരിപാടിയായ മന്‍കിബാത്ത് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നത്. വൈറസ്...
Read moreDetailsന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ മറവില്‍ പോലീസ് നടപടി അതിരുവിടുന്നുവെന്ന് പരാതികള്‍. ഉത്തര്‍പ്രദേശിലെ ബുദൗന്‍ ടൗണില്‍ വീട്ടിലേക്ക് നടന്ന് പോയ തൊഴിലാളികളോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെയും ഡല്‍ഹിയില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies