എഡിറ്റോറിയല്‍

പോലീസേ, കേരളം ലജ്ജിക്കുന്നു

പോലീസുകാര്‍ക്കിടയിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ പ്രതിഫലനം കൂടിയാണ് ഇന്നലെ നടന്ന സംഭവം. ഇതുപോലുള്ള ക്രൂരവും ലജ്ജാകരവുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെക്കതിരെ കര്‍ശനവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു നിമിഷംപോലും...

Read moreDetails

എം.ജി സര്‍വകലാശാല വി.സിയെ നീക്കണം

സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ലോകവ്യാപകമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി എം.ജി സര്‍വകലാശാലയില്‍ ആരംഭിച്ച വിവേകാനന്ദ ചെയര്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിനു പിന്നിലും വി.സിയുടെ കരങ്ങളുണ്ട്. ഇതില്‍നിന്നുതന്നെ ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ വക്താവാണ്...

Read moreDetails

ഭക്ഷ്യ സുരക്ഷാ ബില്‍ : പട്ടിണി തുടച്ചുനീക്കുന്നതിലാണ് കാര്യം

ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാമത്തെ രാഷ്ട്രമായ ഭാരതത്തില്‍ ഇന്നും കോടിക്കണക്കിനാളുകള്‍ പട്ടിണിക്കാരായുണ്ട്. സ്വാതന്ത്ര്യം കിട്ടി ആറരപ്പതിറ്റാണ്ടു പിന്നിട്ടിട്ടും ഒരുനേരത്തെ ആഹാരംപോലും കഴിക്കാനില്ലാത്ത പട്ടിണിപ്പാവങ്ങള്‍ അവശേഷിക്കുന്നുവെന്നു പറഞ്ഞാല്‍ രാജ്യത്തിന് നാണക്കേടാണ്.

Read moreDetails

റോഡുകള്‍ കുരുതിക്കളമാകാതിരിക്കാന്‍

അമിതവേഗതയില്‍ തുടര്‍ച്ചയായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും വേണം. വീണ്ടു നിയമലംഘനം നടത്തിയാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കണം.

Read moreDetails

ശ്രീരാമക്ഷേത്രം ഹൈന്ദവജനതയുടെ ജന്മാവകാശം

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് കേവലം 66വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ. ശ്രീരാമന്റെ ചരിത്രത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കേവലം നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നു പരിഹരിക്കാനാവില്ല. ശ്രീരാമക്ഷേത്ര...

Read moreDetails

സര്‍ക്കാര്‍ ഉദ്യോഗത്തിന് മലയാളം അറിയേണ്ടേ ?

മതഭൂരിപക്ഷത്തെ അധികാര മേല്‍ക്കോയ്മയിലൂടെ ന്യൂനപക്ഷങ്ങള്‍ കീഴടക്കുന്നത് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷാപരമായ തീരുമാനങ്ങളിലും ന്യൂനപക്ഷ സമ്മര്‍ദ്ദം പ്രകടമാകുന്നുവെന്നത് കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ ദുഃസൂചനയാണ്.

Read moreDetails

ബീഹാറിലേത് ഒഴിവാക്കാമായിരുന്ന ദുരന്തം

ഇപ്പോഴത്തെ ദുരന്തത്തില്‍ റെയില്‍വേയുടെ ഭാഗത്ത് നിയമപരമായി ന്യായങ്ങള്‍ ഉണ്ടെങ്കിലും വിലപ്പെട്ട മനുഷ്യജീവന്‍ ബലികൊടുത്തതില്‍ അവര്‍ക്ക് ന്യായീകരണം കണ്ടെത്താനാകില്ല.

Read moreDetails

തുണ്ടയുടെ അറസ്റ്റ് പാകിസ്ഥാന്റെ പങ്ക് ഉറപ്പിക്കുന്നു

രണ്ടുദശാബ്ദമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും പോലീസും അന്വേഷിച്ചുവരുന്ന ലഷ്‌കര്‍ ഇ തോയിബ നേതാവ് അബ്ദുള്‍ കരീം തുണ്ടയുടെ അറസ്റ്റ് ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമാവുകയാണ്.

Read moreDetails

കേരളം അതിന്റെ നന്മയിലേക്കു തിരിച്ചുപോകണം

ഒരുവട്ടംകൂടി മലയാള പുതുവര്‍ഷത്തിലേക്കു നാം പ്രവേശിച്ചു. അമ്പലങ്ങളില്‍ ദര്‍ശനം നടത്തിയും കേരളീയ വേഷം ധരിച്ചും കാര്‍ഷിക ദിനം ആചരിച്ചും മലയാളദിനം കൊണ്ടാടിയുമൊക്കെ കടന്നുപോകുമ്പോള്‍ കേരളത്തിന്റെ തനത് സംസ്‌കൃതിയെ...

Read moreDetails

ദയാഹര്‍ജി: രാഷ്ട്രപതിയുടെ തീരുമാനം ശ്ലാഘനീയം

ധര്‍മ്മം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാം എന്നതിനു തെളിവാണിത്. അധര്‍മ്മികള്‍ ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല. ആ നിലയില്‍ ധര്‍മ്മസംരക്ഷണം എന്ന ദൗത്യം തന്നെയാണ് ദയാഹര്‍ജികള്‍ തള്ളിക്കൊണ്ട് രാഷ്ട്രപതി...

Read moreDetails
Page 15 of 22 1 14 15 16 22

പുതിയ വാർത്തകൾ