ഭാരതം സ്വാതന്ത്ര്യപുലരിയിലേക്ക് മിഴിതുറന്നിട്ട് 66സംവത്സരം പൂര്‍ത്തിയാകുന്നു. എന്നാല്‍ സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള, സനാതന ധര്‍മ്മത്തിന്റെ വേരുകളാഴ്ന്ന ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് ചെറിയ കാലയളവുമാത്രമാണ്.
Read moreDetailsസോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവയ്പ്പിച്ചേ അടങ്ങൂ എന്നുപറഞ്ഞുകൊണ്ട് സി.പി.എം നേതൃത്തിലുള്ള ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരം 24മണിക്കൂര്‍ പിന്നിട്ടതോടെ പിന്‍വലിക്കുകയായിരുന്നു. തലസ്ഥാന വാസികളെ ഈ ഉപരോധസമരം...
Read moreDetailsഎത്രകാലം നമ്മള്‍ പാക്കിസ്ഥാന്റെ ഈ നെറികെട്ട നടപടി സഹിക്കണം. സമാധാനം ഭീരുത്വത്തിന്റെ ലക്ഷണമായി ഒരുപക്ഷേ പാക്കിസ്ഥാന്‍ കാണുന്നുണ്ടാകണം. അത് അങ്ങനെയല്ല എന്നുതെളിയിക്കാന്‍ ഭാരതത്തിനു ബാദ്ധ്യതയുണ്ട്. സൈനികമായി ഭാരതം...
Read moreDetailsജനാധിപത്യകേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്തവണ്ണം തലസ്ഥാനത്ത് പട്ടാളത്തിനെയും പോലീസിനെയും അണിനിരത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
Read moreDetailsഅഴിമതി വിമുക്തമായ രാഷ്ട്രീയവും ഭരണക്രമവും ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാവാന്‍ ശ്രമിക്കരുത്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ .
Read moreDetailsപ്രകൃതിയില്‍നിന്നകലുന്ന മനുഷ്യനുള്ള മുന്നറിയിപ്പാണ് ഉത്തരാഖണ്ഡ് ദുരന്തം. ഹിമാലയവും ഗംഗയുമില്ലാത്ത ഭാരതം ആത്മാവില്ലാത്ത രാഷ്ട്രമാണ്. ഭാരതത്തിന്റെ സംസ്‌കൃതിയുടെ മുലപ്പാല്‍ കിനിഞ്ഞത് ഋഷീശ്വരന്മാര്‍ തപസ്സിരുന്ന ആ ദേവഭൂമിയില്‍നിന്നാണ്. അതു നിലനിര്‍ത്താനുള്ള...
Read moreDetailsപകര്‍ച്ചപ്പനി മൂലം ഒരോദിവസവും കേരളത്തില്‍ വിലപ്പെട്ട ജീവന്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷവും പനിമൂലം ഒട്ടേറെപ്പേരുടെ ജീവന്‍ നഷ്ടമായി. പരിസര ശുചിത്വത്തിന്റെ അഭാവമാണ് പകര്‍ച്ചപ്പനിക്ക് മൂലകാരണമെന്ന് പകല്‍പോലെ വ്യക്തമാണ്.
Read moreDetailsവനംമന്ത്രിയായിരുന്ന ഗണേഷ്‌കുമാറും ഭാര്യ ഡോ.യാമിനിതങ്കച്ചിയുമായുണ്ടായ കുടുംബവഴക്ക് ഇന്ന് കേരളത്തിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ മലയാളികള്‍ക്കാകമാനം നാണക്കേടുണ്ടാക്കുന്നവിധത്തില്‍ വിഴുപ്പലക്കായിമാറിയിരിക്കുന്നു. ഇതിന്റെ പേരില്‍ ഇന്നലെയും ഇന്നും നിയമസഭ സ്തംഭിച്ചു.
Read moreDetailsലോകശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തെ താഴ്ത്തിക്കെട്ടുക എന്ന പാശ്ചാത്യന്റെ മനോവികാരവും ഒരുപക്ഷേ ഈ വെല്ലുവിളിക്കു പുറകിലുണ്ടാകാം. സുപ്രീംകോടതി നല്‍കിയ ഉറപ്പ് പാലിക്കുക എന്നതില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും ഭാരതം...
Read moreDetailsകുര്യന്‍ നിയമവ്യവസ്ഥയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ച് സംശുദ്ധിയോടെ ഇന്ന് ഇരിക്കുന്ന സ്ഥാനത്തേക്ക് മടങ്ങിവരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു ബില്ല് സഭയില്‍ ചര്‍ച്ചയ്ക്കിരിക്കുന്നവേളയില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies